Tag: quiz competition

Total 3 Posts

ജില്ലാ ക്വിസ് ചാംപ്യൻഷിപ്പ് ജനുവരി മൂന്നിന്; രജിസ്‌ട്രേഷൻ തുടങ്ങി

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ക്വിസ്സിംഗ് അസോസിയേഷൻ- ഐക്യുഎ ജില്ലാ ക്വിസ് ചാമ്പ്യൻഷിപ്പ് ജനുവരി മൂന്നിന് നടക്കും. രാവിലെ 9.30ന് ഗുജറാത്തി വിദ്യാലയ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ചാണ് മത്സരം. ഒരു സ്‌കൂളിന് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഒന്നു വീതം ടീമുകൾക്ക് പങ്കെടുക്കാം. ജില്ലാതല ചാംപ്യൻഷിപ്പിന് ശേഷം എല്ലാ ജില്ലയിൽ

ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ പതറാതെ പൊരുതി; അഡ്വക്കറ്റ് ഇ. രാജഗോപാലന്‍ നായര്‍ മെമ്മോറിയല്‍ താലൂക്ക് തല ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി പേരാമ്പ്ര എച്ച്.എസ്.എസ്

പേരാമ്പ്ര: കൊയിലാണ്ടില്‍ വെച്ച് റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഡ്വക്കറ്റ് ഇ. രാജഗോപാലന്‍ നായര്‍ മെമ്മോറിയല്‍ താലൂക്ക് തല ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനവുമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ ദേവാനന്ദ്, ദൃശ്യ എന്നിവരാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തില്‍ കൊയിലാണ്ടി പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സൂര്യ. എസ്.പി, തേജു കരുണന്‍

വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വായി സി.എച്ച് മുഹമ്മദ് കോയ പ്രതിഭ സീസണ്‍ 4 സബ് ജില്ലാ ക്വിസ്; ജില്ലാ, സംസ്ഥാന തല മത്സരങ്ങള്‍ നടത്തും

വടകര: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, വിദ്യാര്‍ത്ഥികള്‍ക്കായി സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരം സംഘടിപ്പിച്ചു. വടകര ബി.ഇ.എം.എച്ച്.എസ് സ്‌കൂളില്‍ നടന്ന സീസണ്‍ 4 സബ് ജില്ലാ തല മത്സരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രാഥമിക തലത്തില്‍ ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ സബ്ജില്ലാതല മത്സരത്തില്‍ ഓണ്‍ലൈന്‍ ഫിസിക്കലായി പങ്കെടുത്തത്

error: Content is protected !!