Tag: psc exam
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ; ചങ്ങരോത്ത് വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌കൂളിലെ പി എസ് സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
ചങ്ങരോത്ത്: ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (കാറ്റഗറി നം. 503/2023) തസ്തികയിലേക്ക് നാളെ( സെപ്റ്റംബർ 28) ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌കൂളിലെ (സെന്റർ-1), (സെന്റർ-2) എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം. ഇവിടെ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർഥികൾക്ക് ഗവ. എച്ച്.എസ്.എസ്. ആവള കുട്ടോത്ത് (സെന്റർ-1) (രജിസ്റ്റർ നമ്പർ
പി.എസ്.സി. പ്രൊഫൈൽ ഇനി സ്വയം തിരുത്താം; വിശദവിവരങ്ങൾ അറിയാം
തിരുവനന്തപുരം: പി.എസ്.സി. പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം 26-ന് നിലവിൽ വരും. പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള തിരുത്തലുകൾ നടത്താം. സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും വരുത്താം. ഇതിനായി ഉദ്യോഗാർഥികൾ പി.എസ്.സി.ഓഫീസിൽ നേരിട്ടു ഹാജരാകേണ്ടതില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും തിരുത്തൽ നടത്താം. രേഖാപരിശോധനയുടെ സമയത്ത്
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളില്‍ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നാളെ (വെള്ളിയാഴ്ച) ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള പി.എസ്.സി അറിയിച്ചു. രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ്
കൊവിഡ് പശ്ചാത്തലത്തില്‍ ജൂണിലെ പരീക്ഷകള്‍ മാറ്റിവെച്ച് കേരള പി.എസ്.സി
തിരുവനന്തപുരം: കൊവിഡ് രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും കേരള പി.എസ്.സി. മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ നേരത്തെ മെയ് മാസത്തെ എല്ലാ പരീക്ഷകളും പി.എസ്.സി റദ്ദാക്കിയിരുന്നു. ഡിഗ്രിതല പ്രിലിമിനറി