Tag: program changed

Total 1 Posts

ചെറുവണ്ണൂര്‍ സബര്‍മതി സ്റ്റഡി ആന്റ് റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറില്‍ നടത്താന്‍ തീരുമാനിച്ച ‘കുരുത്തോലക്കൂട്ടം’ പരിപാടി മാറ്റി വെച്ചു

ചെറുവണ്ണൂര്‍ : സബര്‍മതി സ്റ്റഡി ആന്റ് റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്സ് ആന്റ് കള്‍ച്ചര്‍ നാളെ (ഓഗസ്റ്റ് 6 )ന് നടത്താന്‍ തീരുമാനിച്ചിരുന്ന ‘കുരുത്തോലക്കൂട്ടം’ പരിപാടി മാറ്റിവെച്ചതായി സംഘടകര്‍ അറിയിച്ചു. വൈകീട്ട് നടത്താനിരുന്ന പ്രകാശ് ഉള്ള്യേരിയുടെ മ്യൂസിക് പ്രോഗ്രാമും, സുരേഷ് മേപ്പയൂരിന്റെ പുസ്തക പ്രകാശനവും ജില്ലയിലെ പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വെച്ചതായി പറഞ്ഞു. പുതുക്കിയ

error: Content is protected !!