Tag: Price
Total 2 Posts
സാധനങ്ങളെത്തുന്നത് ഹോൾസെയിൽ മാർക്കറ്റുകളിൽ നിന്ന്, നൂർജഹാനും മട്ടയ്ക്കും വിലകൂടി, ചുവന്നമുളകിന്റെ വില മൂന്നൂറിനടുത്ത്; പേരാമ്പ്രയിലെ വിലനിലവാരം എങ്ങനെയെന്ന് നോക്കാം
പേരാമ്പ്ര: മലയാളികളുടെ പ്രധാന ഭക്ഷണ ഇനങ്ങളിലൊന്നാണ് ചോറ്. ചോറിനായി മട്ട, കുറുവ, പൊന്നി, ജയ തുടങ്ങി വിവിധ തരം അരികൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ അരി വിലയിലുണ്ടായ വർദ്ധനവാണ് ഇന്ന് പലയിടത്തും ചർച്ചാ വിഷയം. രണ്ട് മാസത്തിനിടെ ജയ, ജ്യോതി ഉൾപ്പെടെയുള്ളവയ്ക്ക് പത്ത് രൂപയുടെ വർദ്ധനവുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പേരാമ്പ്ര മേഖലയിലെ മാർക്കറ്റുകളിലെ അരിയുടെ വില
അടുക്കളയ്ക്ക് ‘തീ’ പിടിക്കും; പാചക വാതക വില വീണ്ടും കൂട്ടി
ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത്