Tag: power cut

Total 15 Posts

പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പേരാമ്പ്ര സെക്ഷന്‍ പരിധിയില്‍പ്പെടുന്ന കുറ്റിവയല്‍, കരിങ്കണ്ടംപാറ, പൂവത്താംകുന്ന്, ചന്ദനം വയല്‍, ഊളേരി റോഡ് എന്നിവിടങ്ങളിലാണ് ലൈനില്‍ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്. പ്രദേശങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

പ്രത്യേക ശ്രദ്ധയ്ക്ക്; പേരാമ്പ്രയില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും, അടിയന്തര അറ്റകുറ്റപ്പണികള്‍ കാരണം അരിക്കുളം സെക്ഷന്‍ പരിധിയിലും വൈദ്യുതി തടസപ്പെടും

പേരാമ്പ്ര: പേരാമ്പ്രയില്‍ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. സമയം സ്ഥലം ഇവ ചുവടെ. 7.00 – 2.00 :-പേരാമ്പ്ര സൗത്ത് സെക്ഷന്‍ പരിധിയില്‍ പയ്യോളി റോഡില്‍ പേരാമ്പ്ര സബ്‌സ്റ്റേഷന്‍ വരെ, പേരാമ്പ്ര മാര്‍ക്കറ്റ് പരിസരം, കമ്യൂണിറ്റി ഹാള്‍, ബാങ്ക് മാള്‍ പരിസരം, പൈതോത്ത് റോഡ് ജങ്ഷന്‍. 8.00 – 5.00 :-ഉണ്ണികുളം സെക്ഷന്‍ പരിധിയില്‍ എകരൂല്‍

പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (നവംബബര്‍ 20) വൈദ്യുതി മുടങ്ങും. പേരാമ്പ്ര ഗവ. ആശുപത്രി, സിവില്‍ സ്റ്റേഷന്‍, മിനി ഇന്‍ഡസ്ട്രിയല്‍ ഭാഗം, കല്ലോട്, കൊളങ്ങരതാഴെ എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

മേപ്പയ്യൂരില്‍ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വിവിധ ഭാഗങ്ങളില്‍ നാളെ (നവംബബര്‍ 20) വൈദ്യുതി മുടങ്ങും. മേപ്പയ്യൂര്‍ സലഫി, മേപ്പയ്യൂര്‍ ടൗണ്‍, വലിയപറമ്പ്, കാരയില്‍മുക്ക്, മേപ്പയ്യൂര്‍ പഞ്ചായത്ത്, ചെറുവണ്ണൂര്‍ റോഡ് എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

പേരാമ്പ്ര, നടുവണ്ണൂർ മേഖലകളിൽ നാളെ വെെദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര, നടുവണ്ണൂർ മേഖലയുൾപ്പെടെ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നാളെ (11/10/22) വെെദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതൽ വെെകീട്ട് ആറ് മണിവരെയാണ് വെെദ്യുതി വിതരണം തടസപ്പെടുക. രാവിലെ 9 മുതൽ 5 വരെ: പേരാമ്പ്ര സൗത്ത് പരിധിയിൽ പാണ്ടിക്കോട്, പുത്തൻകുളങ്ങര, കന്നിപ്പൊയിൽ. 9 – 6: നടുവണ്ണൂർ റജിസ്ട്രർ ഓഫിസ് പരിസരം, വെള്ളോട്ട്

error: Content is protected !!