Tag: POCSO CASE
കോഴിക്കോട് പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ കേസ്; കുറ്റക്കാരായ സ്കൂൾ വിദ്യാർഥികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും
കോഴിക്കോട്: പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറ്റക്കാരായ സ്കൂൾ വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും. ശനിയാഴ്ചയാണ് ബോർഡിന് മുന്നിൽ ഹാജരാക്കുക. ഇതിനായി കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയതായി ഫറോക്ക് എസിപി എ എം സിദ്ദിഖ് അറിയിച്ചു. ചൊവാഴ്ച സിഡബ്ല്യുസിക്ക് മുന്നിൽ വിദ്യാർത്ഥികളെ ഹാജരാക്കാനായിരുന്നു ധാരണയെങ്കിലും കേസിൻറെ പ്രാധാന്യം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. ഒരാഴ്ച
സമ്മാനമായി സ്വർണ മോതിരം, പുറത്തു പറഞ്ഞാൽ ശപിക്കുമെന്ന ഭീഷണിയും; കണ്ണൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപന് 187 വർഷം തടവ് ശിക്ഷ
കണ്ണൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ. കീച്ചേരി മുഹിയുദ്ദീൻ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (39) ആണ് ശിക്ഷിക്കപ്പെട്ടത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്. സ്വർണ മോതിരം
അമ്മയുടെ നഗ്ന വിഡിയോ മകന് അയച്ചു; വില്യാപ്പള്ളി സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ, യുവാവ് സ്ത്രീകളെ വലയിലാക്കുന്നത് ഇൻസ്റ്റഗ്രാം വഴി
വടകര: അമ്മയുടെ നഗ്ന വീഡിയോ പകർത്തി മകന് അയച്ചു നൽകിയ കേസിൽ പ്രതി അറസ്റ്റിൽ. വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനാണ് അറസ്റ്റിലായത്. കാസർഗോഡ് സ്വദേശിനിയുടെ മകന് അമ്മയുടെ നഗ്ന വീഡിയോ അയച്ചതിനാണ് കേസ് . ജൂസിൽ മദ്യം കലർത്തിയാണ് യുവതിയുടെ നഗ്ന വിഡിയോ പ്രതി പകർത്തിയത്. യുവതിയുടെ മകന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് പ്രതിയെ അറസ്റ്റ്
മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; ബാലുശ്ശേരി സ്വദേശിയായ പ്രതി പിടിയിൽ
കോടഞ്ചേരി: മൂന്നര വയസ്സുകാരിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ബാലുശ്ശേരി അറപ്പീടിക സ്വദേശി അശ്വിൻ (തമ്പുരു–31) ആണ് പിടിയിലായത്. പൊലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകർത്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വിൻ. വയനാട്, കോടഞ്ചേരി എന്നിവിടങ്ങളിലായി ഒളിവിലായിരുന്ന പ്രതിയെ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെ കുപ്പായക്കോട് കൈപ്പുറത്തുവെച്ചാണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്.
താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവം; ബന്ധു അറസ്റ്റിൽ, പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതെന്ന് കുടുംബം
കോഴിക്കോട്: താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ഇന്നലെ പുലർച്ചെ ബെംഗളുരുവിൽ വെച്ചാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കർണാടക പൊലീസാണ് ഇവരെ കണ്ടെത്തി വിവരം കേരള പൊലീസിനെ അറിയിച്ചത്. അതേ സമയം പോക്സോ കേസ് പ്രതിയായ ബന്ധു
മൂടാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ, പ്രതി പോക്‌സോ കേസിൽ പൊലീസ് അന്വേഷിക്കുന്ന ആൾ
കൊയിലാണ്ടി: മൂടാടി ഹിൽബസാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് പിടിയിൽ. മൂടാടി സ്വദേശി പ്രശോഭ് (24)നെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായാണ് യുവാവ് ഇവിടെയെത്തിയത്. ചികിത്സയ്ക്കിടെ ജീവനക്കാരിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ജീവനക്കാരി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ
പോക്സോ കേസ്; ഒളിവിലായിരുന്ന നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി
കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി പോക്സോ കേസിൽ പ്രതിയായതിനെ തുടർന്ന് 6 മാസത്തിലേറെയായി ഒളിവിലായിരുന്നു ജയചന്ദ്രൻ. ഫെബ്രുവരി 28 വരെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി ഉത്തരവുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകും വരെ അറസ്റ്റ് പാടില്ലെന്നാണ് നിർദേശം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് നടൻ പോലിസിന് മുൻപാകെ
പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; അഴിയൂർ സ്വദേശിക്ക് എഴുപത്തി ആറര വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ
വടകര: പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അഴിയൂർ സ്വദേശിയെ എഴുപത്തി ആറര വർഷം തടവിനും ഒരു ലക്ഷത്തി അൻപത്തിമൂന്നായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. അഴിയൂർ തയ്യിൽ അഖിലേഷ്(36) നെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. ചോമ്പാല പോലീസാണ് പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയിൽ കേസ് എടുത്തത്. ഇൻസ്‌പെക്ടർ ബി
എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പോക്‌സോ കേസില്‍ ഉള്ള്യേരി സ്വദേശിയ്ക്ക് കഠിന തടവും പിഴയും
കൊയിലാണ്ടി: പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിച്ച ഉള്ള്യേരി സ്വദേശിയ്ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി കോടതി. ഉള്ള്യേരി മൊടക്കല്ലൂര്‍ സ്വദേശി വെണ്‍മണിയില്‍ വീട്ടില്‍ ലിനീഷി(43)നെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി പോക്സോ കേസില്‍ ശിക്ഷിച്ചത്. ലിനീഷ് അഞ്ച് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ഒടുക്കണം.
കോഴിക്കോട് വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടിയിലായി
കോഴിക്കോട് : വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്. വിദ്യാർത്ഥിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോഴിക്കോടുള്ള ഹോട്ടലിൽ വെച്ചും വയനാട്ടിലെ വിവിധ റിസോട്ടുകളിൽ വെച്ചും പീഡിപ്പിച്ചതായും തുടർന്ന് പെൺകുട്ടി ഗർഭിണിയാണന്ന് അറിഞ്ഞപ്പോൾ പ്രതി