Tag: PLUS TWO EXAM

Total 2 Posts

പഠിക്കാന്‍ പ്രായം തടസ്സമല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച് അരിക്കുളം സ്വദേശി ബാലന്‍; ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതിയത് എഴുപത്തിയൊന്നാം വയസ്സില്‍

അരിക്കുളം: ഒരാഴ്ചയായി നടന്നു വന്ന സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ ശനിയാഴ്ച അവസാനിച്ചു. കോവിഡ് മഹാമാരിക്കാലത്ത് ഓണ്‍ലൈനായി പഠിച്ചാണ് മിക്കവരും പരീക്ഷയെഴുതിയത്. നേരിട്ടുളള സമ്പര്‍ക്ക പഠനം കുറച്ചു മാത്രമേ ലഭിച്ചിരുന്നുളളുവെങ്കിലും പരീക്ഷ നന്നായി എഴുതിയതായി മിക്ക പഠിതാക്കളും പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ തുല്യത പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ പഠിതാവ് അരിക്കുളം സ്വദേശി

പ്ലസ് ടു പ്രായോഗിക പരീക്ഷകള്‍ മാറ്റണം: അടിയന്തിര റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: ഏപ്രില്‍ 28 ന് തുടങ്ങുന്ന ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അടിയന്തിരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റേണ്ചത്. ഏപ്രില്‍ 26 ന് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പ്രാക്ടിക്കല്‍ പരീക്ഷ

error: Content is protected !!