Tag: Plus Two
മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലിം ലീഗ് അനുമോദിച്ചു
മേപ്പയ്യൂർ: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടുകൂടി വിജയിച്ച ദിൽന ഷെറിനെ മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ കമ്മിറ്റി അനുമോദിച്ചു. ഖത്തർ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറർ ടി.എം.അബ്ദുള്ള ഉപഹാര സമർപ്പണം നടത്തി. ശാഖാ പ്രസിഡന്റ് പി.കെ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി. യൂസഫ് തസ്കീന, ടി.മൊയ്തി, ടി.എം.ഹസൻ, മജീദ് ക്രസന്റ്, പി.ടി.അബ്ദുള്ള,
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തുറയൂരില്‍; വിശദാംശങ്ങള്‍ അറിയാം
തുറയൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ മൂന്ന് ഞായറാഴ്ച തുറയൂരിലെ എളവന കുളത്തില്‍ വച്ച് നീന്തല്‍ അറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റിനായി രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50 രൂപ ഫീസ് എന്നിവ കൊണ്ടുവരണം. ജില്ലാ
ഏത് കോഴ്സുകൾ തിരഞ്ഞെടുക്കാമെന്നതിൽ ഇനിയവർക്ക് ആശങ്കയില്ല;പേരാമ്പ്രയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കായി ഉപരിപഠന ദിശാബോധ ക്ലാസ്
പേരാമ്പ്ര: തുടർ പഠനത്തിന് കോഴ്സുകൾ തിരഞ്ഞെടുക്കുക എന്നത് എല്ലാ കാലത്തും ആശങ്കയുളവാക്കുന്ന കാര്യമാണ്. വിദ്യാർത്ഥികളിലെ ഇത്തരം ആശങ്കകൾ പരിഹരിക്കാനായി പേരാമ്പ്രയിൽ ഉപരിപഠന ദിശാബോധ ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാർ പട്ടിക വർഗ വികസന വകുപ്പാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി ക്ലാസ് സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം
സംസ്ഥാനത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലങ്ങൾ നാളെ; നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത് നാല് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ
കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി.ആര്.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു പരീക്ഷകള്‍ 30നാണ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 432436 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത്. 365871 പേര് റഗുലറായും 20768 പേര്
താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
താമരശ്ശേരി: പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ കെ. സന്തോഷ് (16)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മുണ്ടക്കല്‍ യു.പി. സ്കൂളിലെ പ്രധാന അധ്യാപകനായ സന്തോഷിന്റെയും കൊടുവള്ളി കെ.എം.ഒ സ്കൂളിലെ അധ്യാപികയായ ബിജിലിയുടെയും
എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം; വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പേരാമ്പ്ര ചിരുതക്കുന്ന് തരംഗം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്
പേരാമ്പ്ര : എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പേരാമ്പ്ര ചിരുതക്കുന്ന് തരംഗം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സംസ്ഥാന യുവജന കമ്മീഷന് അംഗം എസ്.കെ സജീഷ്, വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത്, റിട്ട. പ്രധാന അധ്യാപകന് വാസു മാഷ്, സാമൂഹിക പ്രവര്‍ത്തകരായ സുധി പരാണ്ടിയില്‍, നജീര്‍ ഗള്‍ഫ് ഹൗസ്
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ്; വിദ്യാര്‍ത്ഥികളെ ആദരിച്ച് മുസ്ലിം യൂത്ത് ലീഗ് കക്കാട് ശാഖ കമ്മറ്റി
പേരാമ്പ്ര: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് കക്കാട് ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കിയാണ് അനുമോദിച്ചത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് ഉദ്ഘാടനം ചെയ്തു. പി. കെ. ജാന്ഷിര് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്
നരിനടയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ ഉപഹാരങ്ങള്‍ നല്കി അനുമോദിച്ച് വാര്‍ഡ് വികസന സമിതി
പേരാമ്പ്ര: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. നരിനട ഒമ്പതാം വാര്‍ഡിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയാണ് വാര്‍ഡ് വികസന സമിതി അനുമോദിച്ചത്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ വിദ്യര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ബിന്ദു സജി അധ്യക്ഷത വഹിച്ചു. പ്ലസ്ടു പരീക്ഷയില്‍
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിച്ച് പേരാമ്പ്രയിലെ ധനശ്രീ കുടുംബശ്രീ
പേരാമ്പ്ര: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ദേവിക എസ, ദേവാനന്ദ് എസ്.എസ്, ധ്യാന്‍ കൃഷ്ണ, അഭിനന്ദ് പി.എസ്എന്നിവരെയാണ് പാണ്ടിക്കോട് ധനശ്രീ കുടുംബശ്രീ അനുമോദിച്ചത്. വാര്‍ഡ് മെമ്പര്‍ പി.കെ രാകേഷ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.പി ശ്രീജ അധ്യക്ഷത വഹിച്ചു. ടി.എന്‍.കെ ബാലക്യഷ്ണന് മാസ്റ്റര്‍ ,ടി.എന്‍.കെ സതീശന് മാസ്റ്റര്‍,
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം ഏതെല്ലാം വെബ്സൈറ്റുകളില്‍, നോക്കാം വിശദമായി
തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിർണയം പൂർത്തിയാക്കുകയും ചെയ്തത്. എസ്എസ്എൽസി പരീക്ഷയിലേത് പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്. ഓണ്‍ലൈൻ ക്ലാസുകള്‍ മാത്രമാണ് കഴിഞ്ഞ അധ്യയന വർഷം