Tag: Plice Officer

Total 2 Posts

അരി റോഡിൽ വീണപ്പോൾ ഓടിയെത്തിയത് പോലീസുകാരൻ, വടകരയിൽ നടന്നത് കണ്ണ് നനയിക്കുന്ന കാഴ്ച: കാക്കിക്കുള്ളിലെ നന്മയുടെ കഥ കേൾക്കാം

വടകര: മനുഷ്യ സ്നേഹത്തിന് കാവൽക്കാരനായൊരു പൊലീസുകാരൻ . വടകരയിൽ നിന്നൊരു കാക്കിക്കുള്ളിലെ നന്മയുടെ കഥ. പറഞ്ഞ് ഒപ്പിക്കാനാകാത്ത ഒരു സിനിമ ഡയലോഗ് പോലെ ഒരോ അരി മണിയും പെറുക്കിയെടുത്തു ആ മനുഷ്യ സ്നേഹി. റേഷനരിയുമായി റോഡിലൂടെ നടന്നു നീങ്ങിയ വൃദ്ധൻ്റെ കൈയ്യിലെ സഞ്ചി പൊട്ടി അരി ആകെ റോഡിലേക്ക് വീണു, ഷർട്ട് പോലും ധരിക്കാത്ത ആ

പേരാമ്പ്രയില്‍ വച്ച് ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് കൈത്താങ്ങ്; സഹായനിധി കൈമാറി കൊയിലാണ്ടി എംഎല്‍എ ജമീല കാനത്തില്‍

പേരാമ്പ്ര: ജോലിക്കിടെ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‌റെ കുടുംബത്തിന് കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കോഴിക്കോട് റൂറല്‍ ജില്ലാ കമ്മറ്റികളും ചേര്‍ന്ന് സ്വരൂപിച്ച കുടുംബ സഹായനിധി കൈമാറി. നാദാപുരം കണ്‍ട്രോള്‍ റൂം സബ്ഇന്‍സ്‌പെക്ടര്‍ കുറുവങ്ങാട് സതീശനാണ് പേരാമ്പ്രയില്‍ വച്ച് ഡ്യൂട്ടിക്കിടയില്‍ മരിച്ചത്. സഹായനിധി കുറുവങ്ങാട്ടെ വീട്ടില്‍ വെച്ച് കൊയിലാണ്ടി എം എല്‍ എ ജമീല

error: Content is protected !!