Tag: Pinarayi Vijayan

Total 76 Posts

മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; ചികിത്സയ്ക്ക് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കൊവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കെത്തിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണയും മരുമകന്‍ പി എ മുഹമ്മദ് റിയാസും ഇവിടെത്തന്നെയാണ് കൊവിഡ് ചികിത്സയിലുള്ളത്. പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചായിരിക്കും മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുക. ആവശ്യമെങ്കില്‍ തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ കോഴിക്കോട്ടേക്ക് അയക്കുകയോ മുഖ്യമന്ത്രിയെ

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും. നേരത്തെ മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവില്‍ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മകള്‍ വീണയ്ക്കാണ് കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ്

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്; ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി നിലവില്‍ കണ്ണൂരില്‍ ആണുള്ളത്. നിലവിൽ രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. എങ്കിലും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറാനാണ് തീരുമാനം എന്നറിയുന്നു. ഒരു മാസം മുന്‍പ് മുഖ്യമന്ത്രി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് നേരത്ത കൊവിഡ്

പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായിവിജയന്‍

  \ തിരുവനന്തപുരം: പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന – സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി താരതമ്യം ചെയ്യാനുള്ള ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്. * ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇനിയെങ്കിലും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ

വികസന വിരോധികള്‍ ഇടുപക്ഷത്തിനെതിരെ ഒന്നിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി

എറണാകുളം: ഇടതുപക്ഷത്തിനെതിരെ വികസന വിരോധികള്‍ ഒന്നിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് മുന്നണിക്കെതിരെ ഓരോ ദിവസവും വ്യാജ കഥകള്‍ പ്രചരിപ്പിക്കുകയാണ് പിണറായി വിജയന്‍ പറഞ്ഞു. വ്യാജ രേഖകളടക്കം പല ആയുധങ്ങളും അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് അറിയുന്നത്. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫിന് വലിയ റോള്‍ ഇല്ലാതെ ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.എം.സി.സിയുമായുള്ള കെ.എസ്.ഐ.ഡി.സി

കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. നേരത്തെ ചില മണ്ഡലങ്ങളില്‍ ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ വലിയ തോതില്‍ വ്യാപിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ധാരണ എന്നതിലുപരി കേരളം ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്ന നേട്ടങ്ങള്‍ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍

മുഖ്യമന്ത്രിയപ്പൂപ്പനോടൊപ്പം ഫോട്ടോയെടുത്ത് കൊച്ചുമിടുക്കി

കൊയിലാണ്ടി: ‘മുഖ്യമന്ത്രി അപ്പൂപ്പനോടൊപ്പം ഒരു ഫോട്ടോയെടുക്കുക…’ കൊയിലാണ്ടി കൊല്ലം സ്വദേശിനിയായ അനീനയ്ക്ക് വളരെ നാളായുള്ള ആഗ്രഹമായിരുന്നു ഇത്. കൊല്ലം യുപി സ്‌കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്ന അനീന സ്റ്റീഫന്‍ മുഖ്യമന്ത്രി കൊയിലാണ്ടി വരുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. രണ്ടാഴ്ച മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൊയിലാണ്ടി വരുമ്പോള്‍ ഫോട്ടോ എടുക്കാം എന്ന വാര്‍ത്ത അനീനയുടെ മനസിനെ

ഇടതുപക്ഷത്തിന്റെ ലക്ഷ്യം വിശപ്പ് രഹിതകേരളമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണ് എല്‍ഡിഎഫ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത സര്‍ക്കാര്‍ വന്നാല്‍ സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ഫെഡും വിപുലപ്പെടുത്തും. റേഷന്‍ കടകളില്‍ മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ കൂടി വില്‍ക്കാന്‍ അനുവദിക്കും. സ്വകാര്യ വിപണനശാലകള്‍ക്ക് ഔദ്യോഗിക റേറ്റിങ്ങും ഏര്‍പ്പെടുത്തും. എല്ലാപഞ്ചായത്തിലും ജനകീയഹോടല്‍ ഉറപ്പാക്കും. ജനസംഖ്യാനുപാതികമായി കൂടുതല്‍ ഹോട്ടലുകള്‍ ആരംഭിക്കും. തോട്ടംമേഖലയില്‍

പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : കേരളത്തില്‍ പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ പരാതി നല്‍കിയത് ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിപക്ഷം അന്നം മുടക്കിയതെന്നും തുടര്‍ച്ചയായി നുണ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. മെയ് മാസത്തെ ക്ഷേമപെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സര്‍ക്കാര്‍ മെയ്

പാവപ്പെട്ടവരുടെ അന്നം മുടക്കരുത്, രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

കൊച്ചി: ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചെന്നിത്തല ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ‘ പ്രതിപക്ഷ നേതാവ് കേന്ദ്ര സര്‍ക്കാരിന്റെ വക്താവായി മാറി. ഭക്ഷണവും പെന്‍ഷനും മുടക്കുന്ന

error: Content is protected !!