Tag: petrol pumb
സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ തിങ്കളാഴ്ച അടച്ചിടും; സമരം എലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിൽ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച്
കൊച്ചി: സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎൽ ടെർമിനൽ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. എലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിൽ ചർച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. പെട്രോൾ പമ്പിൽ ഇന്ധനമെത്തിക്കുന്ന
ഒരു തുള്ളി പെട്രോളും ഡീസലും കോഴിക്കോട് ജില്ലയിൽ കിട്ടില്ല; വൈകുന്നേരം നാലുമുതൽ ആറുവരെ ജില്ലയിലെ പമ്പുകൾ അടച്ചിടുന്നു
കോഴിക്കോട്: ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനം. ഇന്ന് വൈകുന്നേരം നാലുമുതൽ ആറുമണിവരെയാണ് പമ്പുകൾ അടച്ചിടുന്നത്. പെട്രോളിയം അസോസിയേഷൻ ഡീലർ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് അസോസിയേഷൻ മിന്നൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഡീലർമാർക്ക് ഇന്ധനം എത്തിച്ചുനൽകുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പമ്പുകളിലേക്ക്
വടകര കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരന് പരിക്കേറ്റു
വടകര: കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിൻറെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യൻ ഓയിൽ ഡീലർ ആയ ജ്യോതി ഓട്ടോ ഫ്യൂയൽസിനെ നേരെയാണ് ആക്രമണം ഉണ്ടായത്. അയനിക്കാട് കമ്പിവളപ്പിൽ വൈശാഖിനെ (24)ആണ് ആക്രമിച്ചത്. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11:30 നാണ് സംഭവം. ഞായറാഴ്ച രാത്രി 11
കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച
കോഴിക്കോട്: കോട്ടുളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവര്‍ന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം കൈകള്‍ കെട്ടിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. സംശയം തോന്നിയ
ലക്ഷങ്ങളുടെ തട്ടിപ്പ്; മലപ്പുറം സ്വദേശി പിടിയില്‍
പരപ്പനങ്ങാടി: പെട്രോള്‍ പമ്പ് പങ്കാളിത്തതോടെ നടത്തി ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ് റ്റില്‍. താനൂര്‍ സ്വദേശിയായ സി. ഹനീഫ (48) ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. കൊടിഞ്ഞി സ്വദേശിയായ മുഹമ്മദ് റിയാസിെന്റ പരാതിയിലാണ് നടപടി. സ്ഥലവും പെട്രോള്‍ പമ്ബ് ലൈസന്‍സും കാണിച്ച ശേഷമാണ് ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ്
വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പേരാമ്പ്ര പെട്രോള്‍പമ്പിന് മുമ്പില്‍ പ്രതിഷേധം നടത്തി
പേരാമ്പ്ര: വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ്.ടി.യു. സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പേരാമ്പ്ര പഞ്ചായത്ത് എസ്.ടി.യു. പേരാമ്പ്ര പെട്രോള്‍പമ്പിന് മുമ്പില്‍ നടത്തിയപ്രക്ഷോഭം മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറി സി. പി. എ. അസീസ് ഉത്ഘാടനം ചെയ്തു. പി. കെ. റഹീം അധ്യക്ഷതവഹിച്ചു. ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക,15 വര്‍ഷം തികഞ്ഞ വാഹനനിരോധനം പിന്‍വലിക്കുക, ഒരു വര്‍ഷത്തെ