Tag: petrol hike

Total 4 Posts

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധം; 21ന് ഗതാഗത സ്തംഭനസമരം

കോഴിക്കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ചും സംയുക്ത ട്രേഡ് യൂണിയന്‍ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഗതാഗത സ്തംഭനസമരം നടത്തും. പകല്‍ 11 മുതല്‍ 11.15 വരെയാണ് സമരം. എല്ലാ മോട്ടോര്‍ വാഹനങ്ങളും ഈ സമയത്ത് നിര്‍ത്തിയിടും. ജില്ലയിലെ 25 പഞ്ചായത്ത് കേന്ദ്രത്തിലും നഗരസഭകളിലെ 40 കേന്ദ്രത്തിലും കോര്‍പറേഷനില്‍ 250 കേന്ദ്രങ്ങളിലും

ഇന്ധന വില നിയന്ത്രണം; റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യം

മേപ്പയ്യൂര്‍: ഇന്ധന വില നിയന്ത്രിക്കുന്നതിന് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നും നികുതി നിരക്ക് ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സോഷ്യല്‍ ജസ്റ്റീസ് ആന്റ് കണ്‍സൂമര്‍ വെല്‍ഫെയര്‍ സൊസൈറ്റി കോഴിക്കോട് ജില്ലാ നേതൃ യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. രാജ്യം ഒരു നികുതി എന്ന് പറഞ്ഞ് നടപ്പില്‍ വരുത്തിയിട്ട് ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാത്തത് കേരള ജനതയോട്

ഇരുട്ടടി വീണ്ടും; ഇന്ധന വില ഇന്നും കൂട്ടി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 70 പൈസയും ഡീസലിന് 93 രൂപ 93 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 96 രൂപ 76 പൈസയും ഡീസലിന് 92 രൂപ 11 പൈസയുമായി. കൊവിഡ് പ്രതിസന്ധികാലത്ത്

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ്:മഹിള അസോസിയേഷന്‍ പ്രതിഷേധം നടത്തി

പേരാമ്പ്ര: പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ മഹിള അസോസിയേഷന്‍ ചക്കിട്ടപാറ മേഖല കമ്മറ്റി പോസ്‌റ്റോഫീസിനു മുമ്പില്‍ പ്രതിഷേധം നടത്തി.

error: Content is protected !!