Tag: perambra police station

Total 3 Posts

പേരാമ്പ്ര കടിയങ്ങാടെ മീൻ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചത് നൂറിലധികം പാക്കറ്റ് ഹാൻസ്; ഒരാൾ അറസ്റ്റിൽ

കടിയങ്ങാട്: കടിയങ്ങാടെ മീൻ കടയിൽ നിന്നും ഹാൻസ് പാക്കറ്റുകൾ പിടികൂടി. കടിയങ്ങാട് പുല്ലാകുന്നത്ത് അലിയുടെ മീൻ കടയിലാണ് വിൽപ്പനക്കായി നിരോധിത പുകയില ഉത്പന്നം സൂക്ഷിച്ചത്. പേരാമ്പ്ര പോലീസും പേരാമ്പ്ര ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 120 പാക്കറ്റ് ഹാൻസ് കണ്ടെത്തി. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ നോട്ടീസ് നൽകി

പേരാമ്പ്ര പോലീസ് സ്റ്റേഷൻ വിദ്യാർത്ഥികളുടെ കസ്റ്റഡിയിൽ; പാറാവ്, ജി.ഡി ചുമതല മുതൽ ഫ്രണ്ട് ഓഫീസ് വരെ കുഞ്ഞു കാക്കി ധാരികൾ കൈയ്യടക്കി

പേരാമ്പ്ര : പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഭരണം തങ്ങളുടെ കൈകളിൽ ഭദ്രമാക്കി വിദ്യാർത്ഥികൾ. പാറാവ്, വയർലൈൻസ്, ജി ഡി ചുമതല ഒപ്പം ഫ്രണ്ട് ഓഫീസ് വരെ കുഞ്ഞു കാക്കി ധാരികൾ കൈയ്യടക്കി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനായാണ് വടക്കുമ്പാട് ഹയർ സെക്കൻ്റെറി സ്‌കൂളിലെ 89 എസ് പി സി

പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ദളിത് പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; കൊയിലാണ്ടി സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

പേരാമ്പ്ര: വിവാഹ വാ​ഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം നം​ഗം വീട്ടിൽ സദാനന്ദന്റെ മകൻ അഭിനന്ദ് (22) ആണ് അറസ്റ്റിലായത്. പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന 18 വയസുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. സോഷ്യൽമീഡിയ വഴിയാണ് പെൺകുട്ടിയും അഭിനന്ദും പരിചയത്തിലാവുന്നത്. തുടർന്ന് വിവാഹം

error: Content is protected !!