Tag: Perambra Panchayath

Total 6 Posts

പഠനവൈകല്യങ്ങൾക്ക് പരിഹാര മാർ​ഗം; പേരാമ്പ്ര വടക്കുമ്പാട് സെക്കന്ററി സ്കൂളിലെ ‘അമ്മ അറിയാൻ’ ശില്പശാല ശ്രദ്ധേയമായി

പേരാമ്പ്ര : പഠനവൈകല്യങ്ങൾക്ക് പരിഹാര മാർഗങ്ങൾ തേടി അമ്മമാരുടെ ഏകദിന ശിൽപശാല “അമ്മ അറിയാൻ ” വടക്കുമ്പാട് സെക്കന്ററി സ്കൂളിൽ നടന്നു. ശില്പശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദ പറേമ്മൽ ഉദ്ഘാടനം ചെയ്തു. ഉചിതമായ സമയത്ത് കൃത്യമായ മാർഗനിർദേശങ്ങൾ കൊടുക്കുകയാണെങ്കിൽ പഠന വൈകല്യമുള്ള കുട്ടികളെ അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാനും തരണം ചെയ്യുവാനും പ്രാപ്തരാക്കാം

പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്പൻസറി മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ

പേരാമ്പ്ര: ഗ്രാമപഞ്ചായത്തിലെ പഴയ പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ 17 വർഷമായി പ്രവർത്തിച്ചു വരുന്ന ഹോമിയോ ഡിസ്പൻസറി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ സർവ്വകക്ഷി യോഗം പ്രതിഷേധിച്ചു. വർഷങ്ങളായി നാട്ടുകാരുടെ സാമ്പത്തിക സാമൂഹ്യ സംരക്ഷണത്തിൽ നിലനിന്നുപോന്ന സ്ഥലത്തെ ഏക സർക്കാർ സ്ഥാപനം സ്വന്തമായി സ്ഥലം സൗജന്യമായി ലഭ്യമാക്കിയിട്ടും അതുപയോഗപ്പെടുത്താതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മറ്റൊരിടത്തേക്ക് മാറ്റാനുള്ള

വിടാതെ പിൻതുടർന്ന് തേനീച്ചക്കൂട്ടം; പേരാമ്പ്ര നൊച്ചാട് തൊഴിലുറപ്പ് തൊഴിലാളികളുൾപ്പടെ ആറ് പേർക്ക് തേനീച്ചക്കുത്തേറ്റു

പേരാമ്പ്ര : നൊച്ചാട് രയരോത്ത് മുക്കിൽ തൊഴിലുറപ്പ് തൊഴിലാളികളുൾപ്പടെ ആറ് പേർക്ക് തേനീച്ചക്കുത്തേറ്റു. ആർക്കുന്നുമ്മൽ ബുഷറ, കണ്ണോത്ത് അനിത, വടക്കെചാലിൽ സതി, ഞാണോകടവത്ത് കമല, വടക്കേമാവിലമ്പാടി ദേവി, കാരക്കണ്ടി ശങ്കരൻ എന്നിവർക്കാണ് തിങ്കളാഴ്ചയാണ് സംഭവം. കാരക്കണ്ടി ശങ്കരൻ്റെ പറമ്പിലെ കുറ്റിക്കാട് വെട്ടിവൃത്തിയാക്കുമ്പോൾ തേനീച്ചക്കൂട് ഇളകി തൊഴിലാളികളെ കുത്തുകയായിരുന്നു. അനിതയ്ക്കാണ് ആദ്യം കുത്തേറ്റത്. ഈ സമയം രക്ഷിക്കാനെത്തിയപ്പോഴാണ്

പേരാമ്പ്ര പഞ്ചായത്ത് ഓഫീസിൽ യുഡിഎഫ് നടത്തിയ ഉപരോധ സമരത്തിൽ സംഘര്‍ഷം; പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും, സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായതോടെ സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. പേരാമ്പ്ര റെ​ഗുലേറ്റഡ് മാർക്കറ്റിംങ് ​ഗ്രൗണ്ടിൽ മാസങ്ങളായി കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്ത് ഓഫീസ് യു.ഡി.എഫ് ഉപരോധിച്ചത്. രാവിലെ ഒമ്പത്

വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി നാടിന്റെ വികസനത്തിനു മുതൽകൂട്ടാവും പേരാമ്പ്രയിൽ വിദ്യാർത്ഥികൾക്കായി “നെസ്റ്റ്” പദ്ധതി

പേരാമ്പ്ര: വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി നാടിന്റെ വികസനത്തിനു മുതൽകൂട്ടാവും എന്ന് പ്രമുഖ ചലച്ചിത്ര സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ ടീം ഇൻകുബേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന “നെസ്റ്റ്” സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ്‌ മെബർ അർജുൻ കറ്റയാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മത്സര പരീക്ഷകളിൽ

ഖത്തർ ലോകകപ്പിന്റെ ആവേശം അണുവിട ചോരാതെ പേരാമ്പ്രയിലെത്തും; മത്സരങ്ങൾ തത്സമയം കാണാനായി ബിഗ് സ്ക്രീൻ ഉയരും

പേരാമ്പ്ര: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം ആസ്വദിക്കാനായി പേരാമ്പ്രയിൽ ബിഗ് സ്ക്രീൻ ഉയരും. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഫുട്ബോള്‍ പ്രേമികളുടെ സൗകര്യാര്‍ത്ഥം റസ്റ്റ് ഹൗസ് പരിസരത്താണ് ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കുക. പേരാമ്പ്ര ബസ്റ്റ് സ്റ്റാൻ്റ് മുതൽ മാർക്കറ്റ് പരിസരം വരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ബിഗ്

error: Content is protected !!