Tag: perambra higher secondar school

Total 2 Posts

ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ മരുന്നുൾപ്പെടെയുള്ള തുടർചികിത്സ; പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പും തുടർചികിത്സാ പദ്ധതിയുമായി വീ ബോണ്ട് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾക്കായി തുടർചികിത്സ പദ്ധതിയും ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സ്‌കൂൾ 1986 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ വീ ബോണ്ട് ആണ് യു.പി വിദ്യാർത്ഥികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിർവ്വഹിച്ചു. വീ ബോണ്ട് ചെയർമാൻ രഘുനാഥ് നല്ലാശ്ശേരി

മഴപ്പാട്ടും കവിതകളുമായി അവർ നടന്നുകയറി; വേറിട്ട അനുഭവവുമായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളുടെ ചേർമലയിലേക്കുള്ള മഴനടത്തം

പേരാമ്പ്ര: പ്രകൃതിയെ അറിയാനായായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂൾ യു.പി വിഭാ​ഗം ചേർമലയിലേക്ക് മഴ നടത്തം സംഘടിപ്പിച്ചു. മഴയാസ്വദിച്ചുകൊണ്ടുള്ള യാത്ര കുട്ടികൾക്ക് കൗതുകമായി. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ മേർമലയിലെ ഗുഹയും ഉൾകൊള്ളുന്ന നരിനാറ പ്രദേശത്ത്‌ മഴ യാത്രകൂടിച്ചേരൽ നടന്നു . മഴപ്പാട്ടും മഴ കവിതകളുമായി വിദ്യാർത്ഥികളും അധ്യാപകരും ആസ്വദിച്ചാണ് മഴ നടത്തത്തിലേർപ്പെട്ടത്. യാത്ര സ്‌കൂൾ

error: Content is protected !!