Tag: #Perambra Bus stand

Total 4 Posts

പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്തു നിന്ന് സ്വര്‍ണ ബ്രേസ്ലേറ്റ് നഷ്ടപ്പെട്ടതായി പരാതി

പേരാമ്പ്ര: പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്തു നിന്ന് സ്വര്‍ണ ബ്രേസ്ലേറ്റ് കാണാതായി. കൂത്താളി പുതിയോട്ടില്‍ ഫസീലയുടെ ഒന്നേമുക്കാല്‍ പവന്റെ ബ്രേസ്ലേറ്റ് ആണ് ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ നഷ്ടപ്പെട്ടത്. പേരാമ്പ്ര സില്‍വര്‍ ആര്‍ട് ആന്റ് സയന്‍സ് കോളേജിലെ സ്റ്റാഫ് ടൂര്‍ കഴിഞ്ഞ് മടങ്ങി വരുന്നതിനിടയില്‍ ബസില്‍ നിന്നിറങ്ങി കൂത്താളിയിലെ വീട്ടിലേക്ക് പോകാന്‍ വണ്ടിയില്‍ കയറുന്നതിനിടെ പേരാമ്പ്ര ബസ്സ്റ്റാന്റ്

മാലിന്യപ്രശ്നത്തിന് അറുതിയില്ല; പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്ത് മാലിന്യം പെരുകുന്നു

പേരാമ്പ്ര: പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്ത് മാലിന്യനിക്ഷേപം പെരുകുന്നു. ബസ്റ്റാന്റിന് നേര്‍ എതിര്‍വശത്തായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിരത്തില്‍ പ്ലാസ്റ്റിക്കും വെള്ളക്കുപ്പികളും കടലാസുകളുമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലസമായി പാറിക്കളിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. കടകമ്പോളങ്ങളും ആള്‍ത്തിരക്കുമുള്ള സ്ഥലമാണ് മാലിന്യത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നത്.രാവിലെ പത്രവിതരണത്തിനെത്തുന്ന ആളുകള്‍ പ്ലാസ്റ്റിക്കും വേസ്റ്റുകളും സ്ഥിരമായി ഇവിടെ ഉപേക്ഷിച്ച് പോവുന്നത് പ്രദേശത്തെ മാലിന്യപ്രശ്നത്തിന് ആക്കം കൂട്ടുന്നുണ്ട്. പ്രരാമ്പ്ര പഞ്ചായത്തിന്

അമിത വേഗത, അശ്രദ്ധ, പേരാമ്പ്ര ബസ്റ്റാന്റിൽ അപകടം; ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന ബസ് കാലില്‍ കയറി വയോധികന് ഗുരുതരമായി പരിക്കേറ്റു. ബസ്സിന്റെ മുന്‍ചക്രമാണ് വയോധികന്റെ കാലില്‍ കയറിയത്. കാല്‍പാദം ചതഞ്ഞരഞ്ഞ നിലയില്‍ വയോധികനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളിയങ്ങല്‍ പനമ്പ്ര കോളനിയില്‍ കേശവനാണ് ഗുരുതരമായി പരിക്കേറ്റത്. എഴുപത്തിയഞ്ച് വയസുള്ള ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക

പോലീസ് എയ്ഡ് പോസ്റ്റ്, ഓട്ടോ ബേ, പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന്റെ മൂഖച്ഛായ മാറുന്നു; നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ

പേരാമ്പ്ര: നഗര സൗന്ദര്യവത്കരണ പ്രവൃത്തികളുടെ തുടര്‍ച്ചയായി പേരാമ്പ്ര ബസ് സ്റ്റാന്‍ഡും മുഖംമിനുക്കുന്നു. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്ഥിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചുള്ള പ്രവൃത്തികളാണ് നടക്കുക. നവീകരണ പ്രവൃത്തിയുടെ ഭാഗമായി പോലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാര്‍ക്ക് വെയിറ്റിംഗ് ഷെഡ്, ഓട്ടോ ബേ എന്നിവ നിര്‍മ്മിക്കും. പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവൃത്തികള്‍ ഫെബ്പുവരി മൂന്നിന്

error: Content is protected !!