Tag: Oil Price

Total 13 Posts

ഇന്ധനവില ഇന്നും വർധിപ്പിച്ചു; ‘സെഞ്ച്വറിയടിക്കാൻ’ കുതിച്ച് ഡീസലും

കോഴിക്കോട്: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിപ്പിച്ചത്. കേരളത്തിൽ പെട്രോൾ വില നൂറ് കടന്നതിന് പിന്നാലെ ഡീസൽ വിലയും നൂറിലേക്ക് കുതിക്കുകയാണ്. പുതുക്കിയ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് കോഴിക്കോട് 101 രൂപ 03 പൈസയാണ്. ഡീസൽ ലിറ്ററിന് 94 രൂപ 81പൈസയുമായി ഉയർന്നു. കൊച്ചിയിൽ

കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ള: ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പേരാമ്പ്രയില്‍ സെഞ്ച്വറി അടിച്ച് പെട്രോള്‍ വില

പേരാമ്പ്ര: രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. കോഴിക്കോട് പെട്രോൾ വില 101. 66 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 100.6 പൈസ ആയി. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല.

ജനങ്ങള്‍ക്ക് ഇരുട്ടടി; ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

പേരാമ്പ്ര: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡീസലിന് കിട്ടിയത് ഒരു രൂപ ഇരുപത്തിയെട്ട് പൈസയും പെട്രോളിന് ഒരു രൂപ അമ്പത്തിമൂന്നു പൈസയും വര്‍ദ്ധിപ്പിച്ചു. കൊവിഡിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ജനങ്ങള്‍ ഇരുട്ടടിയായി തുടര്‍ച്ചയായുള്ള വില വര്‍ദ്ധന. ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന

error: Content is protected !!