Tag: obituary
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകാരൻ പേരാമ്പ്ര ആവളയിലെ ശിവദാസൻ അന്തരിച്ചു
പേരാമ്പ്ര: ആവളയിലെ ചാലിയനകണ്ടി സി കെ ശിവദാസൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തെയ്യം കലാകാരനും ചെണ്ടമേള വിദഗ്‌ധനും ഫോക്‌ക്ലോർ അവാർഡ് ജേതാവുമായിരുന്നു. തൃശൂർ ഡ്രാമ സ്കൂൾ, ചെറുതുരുത്തി കലാമണ്ഡലം എന്നിവിടങ്ങളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിരുന്നു. ഭാര്യ: ജിഷ മക്കൾ: ദൃശ്യ ദാസ്, അക്ഷയ് ദാസ് മരുമകൻ: രജീഷ്
പേരാമ്പ്ര കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു
പേരാമ്പ്ര: കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കാരപ്പറമ്പത്ത് കുഞ്ഞിരാമന്‍. മക്കള്‍: കെ.പി.കരുണാകരന്‍ (പ്രവാസി കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി), ദേവി, സതി. മരുമക്കള്‍: കീഴില്ലത്ത് കുഞ്ഞിരാമന്‍ (കല്ലോട്), സി.കെ.വാസു (കുറ്റ്യാടി), പുഷ്പലത (കുറ്റ്യാടി). സഞ്ചയനം: വ്യാഴാഴ്ച.
ചെമ്മരത്തൂർ സന്തോഷ് മുക്കിൽ രയരോത്ത് കണ്ടി കുഞ്ഞിരാമൻ നായർ അന്തരിച്ചു
ചെമ്മരത്തൂർ: സന്തോഷ് മുക്കിൽ രയരോത്ത് കണ്ടി കുഞ്ഞിരാമൻ നായർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: നാരായണി അമ്മ മക്കൾ: രാധ, സത്യൻ, രാജീവൻ മരുമക്കൾ: വാസു(പെരിങ്ങത്തൂർ), ഷീജ (കൊയിലാണ്ടി)സുനിത(കുറ്റ്യാടി) സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ
മണിയൂർ കുറുന്തോടി പള്ളിച്ചാക്കണ്ടിമീത്തൽ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു
മണിയൂർ: കുറുന്തോടി പള്ളിച്ചാക്കണ്ടിമീത്തൽ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു.എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ: രാജീവൻ, ശൈലജ, ഉഷ മരുമക്കൾ: ഗോവിന്ദൻ, സോമൻ
മുക്കാളി ചോമ്പാല മീത്തലെ മാരാംവീട്ടിൽ മാധവി അന്തരിച്ചു
മുക്കാളി: ചോമ്പാല മീത്തലെ മാരാംവീട്ടിൽ മാധവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കുമാരൻ മക്കൾ : ബാബു, ശോഭ, ഷീബ മരുമക്കൾ : സ്മിത, പ്രകാശൻ, ജയൻ . സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും. Description:madhavi passed away
വടകര പഴങ്കാവ് കൊഴുന്നന്റവിട മാധവി അന്തരിച്ചു
വടകര: പഴങ്കാവിലെ കൊഴുന്നന്റവിട മാധവി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: മോഹൻദാസ്, മന്മഥൻ, ഭാമിനി. മരുമക്കൾ: റീത്ത, ഷീബ, ദേവദാസ്. Description: Vadakara Pazankavu Kozhunnantavida Madhavi passed away
പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കളത്തിൽ മീത്തൽ ശാരദ അന്തരിച്ചു
വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കളത്തിൽ മീത്തൽ ശാരദ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ശ്രീജൻ, രജില, അനിത, അനില, അനീഷ്. സംസ്‌ക്കാരം: നാളെ രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ. Description: purankara kalathil Meethal Sharada passed away
വാണിമേൽ ചേലമുക്ക് ഇടത്തീന്റവിട പൊക്കി അന്തരിച്ചു
വാണിമേൽ: ചേലമുക്ക് ഇടത്തീന്റവിട പൊക്കി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ജാനു, നാണു (സി.പി.എം. വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി. നാദാപുരം ഏരിയാ പ്രസിഡന്റ്, വാണിമേൽ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ), കുഞ്ഞിരാമൻ, പരേതനായ ബാലൻ. മരുമക്കൾ: നാണു തെരുവംപറമ്പ്, ലളിത (കല്ലേരി), രാധ (ഇരിങ്ങണ്ണൂർ). Description: Vanimel
ചോറോട് ഈസ്റ്റ് എടക്കണ്ണ്യാറത്ത് മീത്തൽ മന്ദി അന്തരിച്ചു
ചോറോട് ഈസ്റ്റ്: എടക്കണ്ണ്യാറത്ത് മീത്തൽ മന്ദി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ (മുൻകാല കർഷകത്തൊഴിലാളിയായിരുന്നു). മക്കൾ: ദേവി, ശശി, മോളി, പരേതനായ മോഹനൻ. മരുമക്കൾ: റീന, അജയൻ (മാതൃഭൂമി ഏജന്റ്, മാഹി റെയിൽവേ). സഹോദരങ്ങൾ: പി.കെ ഗോപാലൻ മാസ്റ്റർ, പരേതരായ നാരായണി, കണാരൻ. സഞ്ചയനം: വെള്ളിയാഴ്ച. Description: Chorod East Meethal Mandi
കണ്ണൂക്കരയിലെ കേബിള്‍ ടിവി ഓപ്പറേറ്റർ വടകര ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് രാം നിവാസിൽ പ്രശാന്ത് അന്തരിച്ചു
വടകര: നടക്കുതാഴ ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് രാം നിവാസിൽ പ്രശാന്ത് അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. വർഷങ്ങളായി കണ്ണൂക്കരയിലെ കേബിള്‍ ടിവി ഓപ്പറേറ്ററാണ്. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നായർ അമ്മ: പത്മിനി ഭാര്യ: സവിത മകൻ: സിദ്ധാർത്ഥ്