Tag: obituary
നടുവത്തൂർ പൊയിൽ ദേവകി അമ്മ അന്തരിച്ചു
കീഴരിയൂർ: നടുവത്തൂർ പൊയിൽ ദേവകി അമ്മ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ദാമു നായർ. മക്കൾ : നാരായണൻ, നിർമ്മല, പരേതയായ അനിത. മരുമക്കൾ: വസന്ത (ഐ.എം.സി.എച്ച്, കോഴിക്കോട്), രാമചന്ദ്രൻ നായർ, മാധവൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ട് വളപ്പിൽ.
തടത്തിൽ അമ്മത് ഹാജിയുടെ നിര്യാണത്തിൽ കീഴ്പയ്യൂരിൽ പൗരാവലി അനുശോചിച്ചു
മേപ്പയ്യൂർ: അന്തരിച്ച തടത്തിൽ അമ്മത് ഹാജിയുടെ നിര്യാണത്തിൽ കീഴ്പയ്യൂരിൽ പൗരാവലി അനുശോചിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണ കാലഘട്ടത്തിൽ അതിൻ്റെ പ്രചാരണ പ്രവർത്തനങ്ങളിൽ കീഴ്പയ്യൂർ പ്രദേശങ്ങളിൽ സജീവ ഇടപെടൽ നടത്തുകയും ആ കാലഘട്ടത്തിൽ മേപ്പയ്യൂർ പഞ്ചായത്തിലുടനീളം ചന്ദ്രികയുടെ പ്രചാരകനായും പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അമ്മത് ഹാജി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാൻ മാസ്റ്റർ യോഗം
എളമ്പിലാട് കിഴക്കയിൽ വളപ്പിൽ കദീശ അന്തരിച്ചു
മേപ്പയ്യൂർ: എളമ്പിലാട് പാറപ്പുറത്ത് കദീശ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. എളമ്പിലാട് പരേതനായ പാറപ്പുറത്ത് പോക്കറിന്റെയും കുഞ്ഞായിശയുടെയും മകളാണ്. സഹോദരങ്ങൾ: കിഴക്കയിൽ വളപ്പിൽ അമ്മത്, ബഷീർ, ഷക്കീർ, പാത്തു, സുബൈദ, നസീമ.
സി.പി.എം പ്രവർത്തകനായ മുയിപ്പോത്ത് എടത്തും പൊയിൽ ഇ.പി.ചന്ദ്രൻ അന്തരിച്ചു
ചെറുവണ്ണൂർ: സി.പി.എം പ്രവർത്തകനായ മുയിപ്പോത്ത് എടത്തും പൊയിൽ ഇ.പി.ചന്ദ്രൻ അന്തരിച്ചു. നാൽപ്പത്തിയാറ് വയസായിരുന്നു. പരേതരായ ബേരൻ്റെയും കൊറുമ്പിയുടെയും മകനാണ്. ഭാര്യ ബിനു മോൾ (ഇ.എം.എസ് ഹോസ്പിറ്റൽ, പേരാമ്പ്ര). മക്കൾ: കീർത്തന, തീർത്ഥ (ഇരുവരും പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ദേവി, നാരായണൻ.
വിളയാട്ടൂരിലെ കിഴലാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു
മേപ്പയ്യൂർ: വിളയാട്ടൂരിലെ കിഴലാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭാര്യ: കാർത്ത്യായനി. മക്കൾ: ചന്ദ്രിക, ഇന്ദിര, സജീവൻ, മിനി. മരുമക്കൾ: കരുണൻ (മുചുകുന്ന്), നാരായണൻ (ചേനോളി), ബവിത (കല്ലോട്), ബാബു (നടുവത്തൂർ). സഹോദരങ്ങൾ: കല്യാണി, അമ്മാളു, പരേതനായ ചാത്തു.
കീഴ്പ്പയ്യൂരിലെ വണ്ണാനകണ്ടി മീത്തൽ ഭാസ്ക്കരൻ അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ വണ്ണാനകണ്ടി മിത്തൽ (അർച്ചന) ഭാസ്ക്കരൻ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഭാര്യ: ഗീത (മിൽമ). മക്കൾ: അനഘ, അർജുൻ. മരുമകൻ: അഖിൽ (പള്ളിക്കര). സഹോദരങ്ങൾ: നാരായണി, മാണിക്യം, പരേതയായ ജാനകി, രാജൻ, സരസ.
എരവട്ടൂർ പൊയില്ലെടത്തിൽ താഴെ കല്ല്യാണി അന്തരിച്ചു
പേരാമ്പ്ര: എരവട്ടൂർ പൊയില്ലെടത്തിൽ താഴെ കല്ല്യാണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പരേതനായ പൊയില്ലെടത്തിൽ താഴെ നാരായണൻ്റെ ഭാര്യയാണ്. മക്കൾ: രാധ, ശോഭന. മരുമക്കൾ: സുരേഷ് ബാബു ചങ്ങരോത്ത് (സി.പി.എം എരവട്ടൂർ ടൗൺ ബ്രാഞ്ച് അംഗം), സുരേഷ് കോട്ടൂർ. സഹോദരങ്ങൾ: ജാനു, പരേതരായ ചാത്തൻ, ചന്തമ്മൻ.
പേരാമ്പ്രയിലെ മുസ്ലിം ലീഗ് നേതാവും വയലാളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വി.കെ.കോയക്കുട്ടി അന്തരിച്ചു
പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവും വയലാളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വി.കെ.കോയക്കുട്ടി അന്തരിച്ചു. അറുപത് വയസായിരുന്നു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാണ്. ഭാര്യ: നഫീസ (തിരുവോട്). മക്കൾ: റിയാസ് (ബെംഗളൂരു), റിഷാദ് (ഖത്തർ), റിഷാന. മരുമക്കൾ: ജലീൽ (കിഴക്കൻ പേരാമ്പ്ര), നാസില
കാരയാട് കാളിയത്ത് മുക്കിലെ ചെറുവത്ത് ദേവകി അന്തരിച്ചു
മേപ്പയ്യൂർ: കാരയാട് കാളിയത്ത് മുക്കിലെ ചെറുവത്ത് ദേവകി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ കക്കാട്ട് വാസുവാണ് ഭർത്താവ്. മക്കൾ: സുധ, ബാബു (പോസീ ക്രോൺ ഇലക്ട്രോണിക്സ്, മേപ്പയ്യൂർ), ഷിജു (കേരള പോലീസ്, കോഴിക്കോട്). മരുമക്കൾ: സുധാകരൻ മീത്തലെ പറമ്പിൽ കല്പത്തൂർ, ജിഷിത, ദിവ്യ. സഹോദരങ്ങൾ: കല്ല്യാണി, പരേതരായ ശങ്കരൻ, നാരായണൻ, കുഞ്ഞിക്കണ്ണൻ, അച്ചുതൻ.
ഊരള്ളൂര്‍ എം.യു.പി സ്കൂള്‍ പ്രധാനാധ്യാപകന് വി. സിദ്ദിഖ് മാസ്റ്റര്‍ അന്തരിച്ചു
അരിക്കുളം: ഊരള്ളൂര്‍ എം.യു.പി സ്കൂളിലെ പ്രധാനാധ്യാപകനായ ചാവാട്ട് വളേരി വി. സിദ്ദിഖ് മാസ്റ്റര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. പുത്തലത്ത് മറിയത്തിന്റെയും പരേതനായ വളേരി കുട്ട്യാലിയുടെയും മകനാണ്. സി.പി.ഐ.എം പൂഞ്ചോല നഗര്‍ ബ്രാഞ്ച് അംഗവും കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ എക്സിക്യുട്ടീവ് അംഗവുമായിരുന്നു അദ്ദേഹം. ഭാര്യ: സുനീറ. മക്കള്‍: റിസ്വാന (അധ്യാപിക, ഊരള്ളൂര്‍ എം.യു.പി സ്കൂള്‍), മുഹമ്മദ് (ടി.ടി.സി വിദ്യാര്‍ത്ഥി),