Tag: obituary
പേരാമ്പ്ര കൈതക്കല്‍ പുതുക്കുടികുനിയില്‍ ശേഖരന്‍ നായര്‍ അന്തരിച്ചു
പേരാമ്പ്ര: കൈതക്കല്‍ പുതുക്കുടികുനിയില്‍ ശേഖരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കള്‍: രാജീവന്‍ (Vodafone), സജീവന്‍ (ഗ്രാന്‍ഡ് ഹൗസ് ), സിന്ധു. മരുമക്കള്‍: ശ്രീകുമാര്‍ പൈതോത്ത്, ബിന്ദു പടിഞ്ഞാറത്തറ, രധില മുതുവണ്ണാച്ച. സഹോദരങ്ങള്‍: ശ്രീധരന്‍ നായര്‍, പത്മനാഭന്‍ നായര്‍, പരേതനായ ദാമോദരന്‍ നായര്‍, അശോകന്‍.
പേരാമ്പ്ര പത്താംവാര്‍ഡ് മെമ്പര്‍ സത്യന്റെ അമ്മ അരിയായി അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര മരുതേരി പരപ്പൂര് മീത്തല്‍ അരിയായി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: അരുമ. മക്കള്‍: ജാനകി, ലീല, സത്യന്‍. സഹോദരങ്ങള്‍: കല്ല്യാണി, നാരായണന്‍ (റിട്ടയേര്‍ഡ് കെ.എസ്.ആര്‍.ടി.സി), ശങ്കരന്‍, പരേതരായ ഗോപാലന്‍, ഗോവിന്ദന്‍.
കീഴരിയൂര്‍ വടക്കുംമുറി പെരുമഠത്തില്‍ സുജിത്ത് അന്തരിച്ചു
കീഴരിയൂര്‍: വടക്കുംമുറിയിലെ പെരുമഠത്തില്‍ സുജിത്ത് അന്തരിച്ചു. 21 വയസായിരുന്നു. അച്ഛന്‍: കുഞ്ഞിരാമന്‍ നായര്‍. അമ്മ: പരേതയായ പ്രേമ. സഹോദരങ്ങള്‍: സന്ദീപ്, ആദിഷ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കീഴരിയൂര്‍ പോവതിക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോവതിക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: ഷിജു, ഷിജില, ഷിബിന. മരുമക്കള്‍: സോന, വിനോദ്കുമാര്‍ (ഇരിങ്ങത്ത്), പ്രസാന്ത് (വടകര). സഹോദരങ്ങള്‍: ചിരുതക്കുട്ടി, നാരായണി, ജാനു, മാധവി, വസന്ത.
കീഴരിയൂര്‍ കാളിയത്ത് സാവിത്രി അന്തരിച്ചു
കീഴരിയൂര്‍: കാളിയത്ത് സാവിത്രി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. പരേതനായ കാളിയത്ത് കുഞ്ഞിരാമനാണ് ഭര്‍ത്താവ്. മക്കള്‍ പ്രസീതന്‍, സന്തോഷ് (കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, മുന്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ഗിരീഷ് ( ബഹറിന്‍ മലയാളി ചാപ്റ്റര്‍ പ്രസിഡണ്ട് ), സുഭാഷ് (കൊയിലാണ്ടി ട്രാഫിക്ക് എസ്.ഐ), സുധീഷ്, പരേതനായ വത്സന്‍. മരുമക്കള്‍: ശോഭ, രജനി,
കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി ദേവനന്ദ കെ അന്തരിച്ചു
കൊയിലാണ്ടി: കാപ്പാട് വികാസ് നഗർ ഞേവങ്ങാട്ട് ദേവനന്ദ കെ അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു മരണം. പതിനേഴ് വയസ്സായിരുന്നു. കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻ്ററിസ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ. കരുണന്റെയും കുമാരിയുടെയും മകളാണ്. സഹോദരി: അരുണിമ. സംസ്കാരം നാളെ നടക്കും. Summary: Koyilandy girls higher secondary school student Devanandha
മേപ്പയ്യൂര്‍ നടേരിക്കടവിലെ പുതിയോട്ടില്‍ അബ്ദുള്ള അന്തരിച്ചു
മേപ്പയ്യൂര്‍: നടേരിക്കടവിലെ പുതിയോട്ടില്‍ അബ്ദുള്ള അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു. ഭാര്യ: കുഞ്ഞയിശ കോലാറ്റ (നിടുംപൊയില്‍). മക്കള്‍: അഷ്റഫ്, മുജീബ്, നാസര്‍ (മൂവരും റാസല്‍ഖൈമ). മരുമക്കള്‍: സീനത്ത് (പൂനത്ത്), സാബിറ (കാപ്പാട്), സജ്ന (കക്കഞ്ചേരി). സഹോദരങ്ങള്‍: മറിയം, പരേതരായ അബ്ദുറഹിമാന്‍കുട്ടി, ആമിന.
ആവള ഹൈസ്‌കൂളിലെ റിട്ട. അധ്യാപകന്‍ പി.എം ശിവശങ്കരപ്പിള്ള അന്തരിച്ചു
ആവള: ആവള ഗവ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ ശിവശങ്കരപ്പിള്ള പി.എം അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. തൊടുപുഴ സ്വദേശിയാണ്. ഭാര്യ: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ഗിരിജ കുമാരി ടി. എല്‍, മക്കള്‍: ഉദയകുമാര്‍ പി.എസ് (എച്ച്.എസ്.എ പി.പി.ടി.എം.വൈ എച്ച്.എസ്.എസ് ചേറൂര്‍), രാജേഷ് പി.എസ് (സിസ്‌കോ ബാംഗ്ലൂര്‍). മരുമക്കള്‍: വീണ എന്‍ ( എച്ച്.എസ്.എസ്.ടി ഗണപത്
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കീഴരിയൂര്‍ പുളിയത്തിങ്കലില്‍ വി.പി അച്ചുതന്‍ നായര്‍ അന്തരിച്ചു
കീഴരിയൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പുളിയത്തിങ്കല്‍ വി.പി അച്ചുതന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റൊന്ന് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി അമ്മ മക്കള്‍: സുരേന്ദ്രന്‍ (ഓവര്‍സിയര്‍ കെ..എസ്.ഇ.ബി കുറ്റ്യാടി സബ് സ്റ്റേഷന്‍), പ്രഭാകരന്‍ ഗുരുക്കള്‍ ( ഐക്യ കേരള കളരി സംഘം കീഴരിയൂര്‍) വേണു (സുബൈദാര്‍, ഇന്ത്യന്‍ ആര്‍മി, കാശ്മീര്‍ ) ബിഷീജ് (മുന്‍ ഉദ്യേഗസ്ഥന്‍, ഇന്ത്യന്‍ നേവി). മരുക്കള്‍:
കൂരാച്ചുണ്ട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കൂരാച്ചുണ്ട്: കല്ലാനോട് കൊണ്ടിയാരത്ത് ജിൽസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 40 വയസായിരുന്നു. അച്ഛൻ: മാത്യൂ (മാമച്ചൻ). അമ്മ: എൽസി. ഭാര്യ: പരേതയായ ജയ മോൾ. മക്കൾ: അൻസല , അഞ്ജന. സഹോദരൻ: ജയ്സ്.