Tag: obituary

Total 568 Posts

മരം മുറിക്കുന്നതിനിടെ മരക്കഷ്ണം ദേഹത്ത് വീണ് അപകടം; കൊയിലാണ്ടി സ്വദേശിയായ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: മരം മുറിക്കുന്നതിനിടയിൽ മരകഷ്ണം വീണ് കൊയിലാണ്ടി സ്വദേശിയായ തൊഴിലാളി മരിച്ചു. അരങ്ങാടത്ത് മാവുള്ളിപുറത്തൂട്ട് ശ്രീധരൻ ആണ് മരിച്ചത്. 62 വയസാണ്. ഇന്നലെ ഉച്ചയ്ക്ക് കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് പിറകിലാണ് അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള തെങ്ങ് മുറിക്കാനായി എത്തിയതായിരുന്നു ശ്രീധരൻ. മരം മുറിച്ചുമാറ്റുന്നതിനിടയിൽ മരക്കഷ്ണം ദേഹത്ത് വീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും

മരുതേരി കുന്നോത്ത് സുരേന്ദ്രന്‍ അന്തരിച്ചു

മരുതേരി: കുന്നോത്ത് സുരേന്ദ്രന്‍ അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു. അച്ഛന്‍: കുഞ്ഞിക്കണ്ണന്‍.അമ്മ: പരേതയായ ജാനു.ഭാര്യ: ഉഷ. മക്കള്‍: രാഹുല്‍, ആതിര, സഹോദരങ്ങള്‍: ഗിരീഷ് കുമാര്‍, ഗിരിജ, സുധി, സുഭാഷ്. സംകാരം ഇന്ന് രാവിലെ ഒന്‍പത് മണിയ്ക്ക് വീട്ടുവളപ്പില്‍.

മുയിപ്പോത്ത് പുത്തലത്ത് പൊയില്‍ ശ്രീദേവി അമ്മ അന്തരിച്ചു

പേരാമ്പ്ര: മുയിപ്പോത്ത് പുത്തലത്ത് പൊയില്‍ ശ്രീദേവി അമ്മ കോടേരിച്ചാലിലെ വീട്ടില്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: കേളപ്പന്‍ നായര്‍. മക്കള്‍: രാമചന്ദ്രന്‍, ലക്ഷ്മി (റിട്ട പ്രധാന അധ്യാപിക പള്ളികുനി എം.എല്‍.പി സ്‌കൂള്‍ ), രജീഷ് കുമാര്‍ (കുവൈത്ത് ). മരുമക്കള്‍: വിജയന്‍ കണ്ണങ്കണ്ടി (റിട്ട: പ്രധാന അധ്യാപകന്‍ പുറക്കാട് എല്‍.പി സ്‌കൂള്‍ തിക്കോടി), രാധാമ്മ, ദിവ്യ.

കൂരാച്ചുണ്ട് കല്ലാനോട് കടുകന്‍മാക്കല്‍ ജോജോ ജോര്‍ജ് അന്തരിച്ചു

കൂരാച്ചുണ്ട്: കല്ലാനോട് സ്വദേശി കടുകന്‍മാക്കല്‍ ജോജോ ജോര്‍ജ് (ജോജോ പാപ്പന്‍) അന്തരിച്ചു. അറുപത്തൊന്ന് വയസ്സായിരുന്നു. ഭാര്യ: ഡെയ്‌സി. മക്കള്‍: ഹര്‍ഷ, അനീറ്റ (ഇരുവരും അബുദാബി) ക്ലെവിന്‍ (ബഹറിന്‍). മരുമക്കള്‍: റോബിന്‍സ് മണിമലക്കുന്നേല്‍ (പൂഴിത്തോട്), ധരുണ്‍ ചീരമറ്റം(പശുക്കടവ്). സഹോദരങ്ങല്‍: ജെയ്‌സണ്‍, ജീജോ, ജെയ്‌സി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് കല്ലാനോട് സെന്റ് മേരിസ് ദേവാലയ സെമിത്തേരിയില്‍.

എടവരാട്ടെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന പടുവാഴയില്‍ അമ്മത് അന്തരിച്ചു

പേരാമ്പ്ര: എടവരാട്ടെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും വളണ്ടിയര്‍കോര്‍ അംഗവുമായിരുന്ന പടുവാഴയില്‍ അമ്മത് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ:ഫാത്തിമ കോട്ടയില്‍. മക്കള്‍: അബ്ദുല്‍ കരീം (ദുബൈ), അബു ആവള (പോര്‍ട്ടര്‍ പേരാമ്പ്ര), അസീസ് (ദുബൈ), കദീജ, ആയിഷ. മരുമക്കള്‍: ടി.എന്‍ കുഞ്ഞമ്മത് (എടവരാട്), ഇബ്രാഹീം(കല്ലൂര്‍), സാബിറ (കടിയങ്ങാട്), ഹാജറ (എടവരാട്), മുഹ്‌സിന (വേളം). സഹോദരങ്ങള്‍: മൊയ്തു

പേരാമ്പ്ര കൈതക്കല്‍ നടുവിലയില്‍ അമ്മത് അന്തരിച്ചു

പേരാമ്പ്ര: കൈതക്കല്‍ നടുവിലയില്‍ അമ്മത് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പേരാമ്പ്രയിലെ ആദ്യ കാല പ്രവാസിയായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കള്‍: റിയാസ്, സാബിത്ത് (ഖത്തര്‍), റമീസ. മരുമക്കള്‍: ജമാല്‍ (രാമല്ലൂര്‍), ഷംന (വടകര), ഷബാന (പെരിങ്ങത്തൂര്‍). സഹോദരങ്ങള്‍: കുഞ്ഞാമി, കുഞ്ഞായിഷ, നഫീസ, അബ്ദുല്‍ ലത്തീഫ്, മൊയ്തീന്‍, ഡോ. യൂസുഫ് ( പ്രൊഫസര്‍ ഗവ: കോളജ് മൊകേരി). ഖബറടക്കം

ചക്കിട്ടപ്പാറ പ്രതീക്ഷ ക്ലബ്ബിലെ മികച്ച ഫുട്‌ബോള്‍ താരം ഇല്ല്യാരത്ത് ഷിജി അന്തരിച്ചു

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പ്രതീക്ഷ ക്ലബ്ബിലെ മികച്ച ഫുട്‌ബോള്‍ താരം ഇല്ല്യാരത്ത് ഷിജി അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. അച്ഛന്‍: രാഘവന്‍.അമ്മ: ഭാര്‍ഗവി. ഭാര്യ: ഷൈല. മക്കള്‍: വിഷ്ണു, സ്വാതി, സിദ്ധാര്‍ത്ഥ്. സഹോദരങ്ങള്‍: മനോജ്, ബിന്ദു. ചക്കിട്ടപ്പാറ പ്രതീക്ഷ ഫുട്‌ബോള്‍ ക്ലബ്ബിനുവേണ്ടി ജില്ലാതലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തതാരമാണ്. ഇതിനു പുറമെ കേരള ക്ലബ്ബിനു വേണ്ടി സ്‌റ്റേറ്റ് തലത്തിലും മത്സരിച്ചിട്ടുണ്ട്.

സഹോദരന്റെ കരളുമായി ഏഴുവര്‍ഷം; ഒടുക്കം ജീവിതം തിരിച്ചു പിടക്കാനാവാതെ പേരാമ്പ്ര സ്വദേശി സലീന യാത്രയായി

പേരാമ്പ്ര: സഹോദരന്‍ കരള്‍ പകുത്തുനല്‍കിയിട്ടും ജീവിതം പാതിവഴിയില്‍നിര്‍ത്തി സഹോദരി യാത്രയായി. താന്നിയോട് ചെറുവലത്ത് സലീനയാണ് (24) കരള്‍മാറ്റശസ്ത്രക്രിയ ചെയ്തിട്ടും ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. ഏഴുവര്‍ഷം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. സഹോദരന്‍ സല്‍മാനാണ് കരള്‍ പകുത്തുനല്‍കിയത്. എറണാകുളം അമൃത ആശുപത്രിയില്‍വെച്ചായിരുന്നു ശസ്ത്രക്രിയ. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടയില്‍ രോഗം വീണ്ടും തളര്‍ത്തുകയായിരുന്നു. ഒരുമാസമായി പോണ്ടിച്ചേരി ജിപ്മര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

തെങ്ങില്‍ കയറിക്കൊണ്ടിരിക്കെ തെങ്ങ് മറിഞ്ഞ് വീണു; മേപ്പയ്യൂര്‍ വിളയാട്ടൂരില്‍ തെങ്ങുകയറ്റത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

മേപ്പയ്യൂര്‍: വിളയാട്ടൂരില്‍ തെങ്ങില്‍ കയറവെ തെങ്ങ് മറിഞ്ഞുവീണ് തെങ്ങുകയറ്റ തൊഴിലാളി മരണപ്പെട്ടു. നെല്ല്യാട്ടുമ്മല്‍ പ്രകാശന്‍ (47) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അയല്‍വീട്ടില്‍ തെങ്ങില്‍ തേങ്ങ പറിക്കാനായി മെഷീന്‍ ഉപയോഗിച്ച് കയറിയതായിരുന്നു. ഇതിനിടെ തെങ്ങ് വേരോടെ പൊരിഞ്ഞ് വീഴുകയായിരുന്നു. പ്രകാശനെ ഉടനെ മേപ്പയ്യൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍. അമ്മ: കല്ല്യാണി.

അഞ്ചാം പീടിക ഒന്നാംതരിക്കല്‍ അമ്മാളു അമ്മ അന്തരിച്ചു

പേരാമ്പ്ര: അഞ്ചാംപീടിക ഒന്നാംതരിക്കല്‍ അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഒന്നാംതരിക്കല്‍ കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍ ജാനകി കാരയാട് നാരായണന്‍ ഒ.കെ, ബാലകൃഷ്ണന്‍.ഒ.കെ ഡ്രൈവര്‍, കമല കൂട്ടാലിട കുഞ്ഞിരാമന്‍ (കെ.എസ്.ആര്‍.ടി.സി), പ്രകാശന്‍.ഒ.കെ, ഒ.കെ.ബാബു.കെ.പി (എം.എം.എച്ച്.എസ് അരിക്കുളം, സി.പി.എം കാരയാട് ലോക്കല്‍ കമ്മിറ്റി), മണി.ഒ.കെ, മരുമക്കള്‍ കുഞ്ഞി കോമപ്പന്‍ നായര്‍ കാരയട്, ബാലന്‍ കൂട്ടാലിട,

error: Content is protected !!