Tag: obituary
മാഹി സ്വദേശി അബുദാബിയിൽ അന്തരിച്ചു
മാഹി: ചൂടിക്കോട്ട മുജാഹിദ് പള്ളിക്ക് സമീപം പി.എ. ഹൗസിൽ ജലീൽ അന്തരിച്ചു. അൻപത്തിയേഴ് വയസായിരന്നു.
കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്‌കൂള്‍ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു
നടുവണ്ണൂര്‍: കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്‌കൂള്‍ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹോം ഗാര്‍ഡ് നടുവണ്ണൂരിലെ താഴത്ത് വീട്ടില്‍ അശോകന്റെയും (റിട്ട.ഇന്ത്യന്‍ ആര്‍മി) ശൈലജയുടെയും മകളാണ്.
അപ്രതീക്ഷിതം, തീരാവേദന; വില്യാപ്പള്ളിയെ നടുക്കി നാരായണിയുടെ മരണം, സംസ്‌കാരം ഇന്ന്
വടകര: വില്യാപ്പള്ളിയില്‍ വീടിന് തീപിടിച്ച് മരണപ്പെട്ട വയോധികയുടെ സംസ്‌കാരം ഇന്ന്. വില്യാപ്പള്ളി യു.പി സ്‌കൂളിന് സമീപം കായക്കൂല്‍ താഴെ കുനിയില്‍ നാരായണി (80) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നാണ് വിവരം. ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ
മേപ്പയിൽ കൊയിലോത്ത് വയൽ നാരായണി അന്തരിച്ചു
മേപ്പയിൽ: കൊയിലോത്ത് വയൽ നാരായണി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഉമ, വിനു, മീറ, സജിൽ കുമാർ, മജിൽ കുമാർ. മരുമക്കൾ: പവിത്രൻ (കണ്ണൂർ), പരേതനായ മനോജൻ (പുഞ്ചിരിമില്ല്), ഹാരിഷ് (കരിമ്പനപ്പാലം). സഹോദരങ്ങൾ: മാധവി, ചന്ദ്രൻ, അശോകൻ, കമല, പരേതരായ ചീരു , മാതു, കണ്ണൻ, ബാലൻ, രാജൻ. Description: meppayil
വെള്ളികുളങ്ങര കിഴക്കേ വലിയ വളപ്പിൽ ദേവി അന്തരിച്ചു
ചോറോട്: വെള്ളികുളങ്ങര കിഴക്കേ വലിയ വളപ്പിൽ ദേവി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ് : വാസു മകൻ : നിതിൻ മരുമകൾ : ദൃശ്യ
ഇരിങ്ങല്‍ കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ നാരായണന്‍ അന്തരിച്ചു
ഇരിങ്ങല്‍: കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ താമസിക്കും പെരിങ്ങാട്ട് നാരായണന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ലക്ഷ്മി.
കുട്ടോത്ത് കാവിൽ റോഡിലെ കുന്നോത്ത് മീത്തൽ ശങ്കരൻ അന്തരിച്ചു
കുട്ടോത്ത്: കാവിൽ റോഡിലെ കുന്നോത്ത് മീത്തൽ ശങ്കരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: വത്സല. മക്കൾ: ജിജീഷ്, വിജീഷ്, ജിൻസി. മരുമക്കൾ: രാജാമണി, ശിബിന, രമ്യ. സഹോദരങ്ങൾ: പരേതനായ ചന്തു, പൊക്കി, ജാനു, ലക്ഷ്മി. Description: Kuttoth Kavil Road Kunnoth Meethal Sankaran passed away
കെ.സ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കടിയങ്ങാട് കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു
പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.സ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ (മെഡിക്കൽ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂർ ഹൗസിൽ കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍
കുറിഞ്ഞാലിയോട് പുത്തൂക്കണ്ടി മീത്തൽ കുമാരൻ അന്തരിച്ചു
വടകര: കുറിഞ്ഞാലിയോട് പുത്തൂക്കണ്ടി മീത്തൽ കുമാരൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ദേവി മക്കൾ: അജയഘോഷ് , വിൽമപ്രേംരാജ് , ജൂലിമോഹനൻ മരുമക്കൾ: പ്രേംരാജ് , മോഹനൻ, പ്രവീണ
പതിയാരക്കര കോലാച്ചേരി മീനാക്ഷി അന്തരിച്ചു
വടകര: പതിയാരക്കര കോലാച്ചേരി മീനാക്ഷി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു മക്കൾ: വനജ, അജിത, ദിനേശൻ, സവിത മരുമക്കൾ : പരേതനായ ബാബു, ചന്ദ്രൻ, സിജിന,സത്യൻ