Tag: obituary

Total 566 Posts

തെങ്ങില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ കായലാട് കുന്നുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: തെങ്ങില്‍ നിന്ന്‌ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കായലാട് കുന്നുമ്മല്‍ ബാലകൃഷ്ണന്‍ മരിച്ചു. അന്‍പത് വയസ്സായിരുന്നു. ഇന്നലെ രാവിലെ സമീപത്തെ ഒരു വീട്ടില്‍ തെങ്ങില്‍ കയറുന്നതിനിടെ തെങ്ങില്‍ നിന്ന്‌ വീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണം സംംഭവിക്കുകയായിരുന്നു. അമ്മ: ലക്ഷ്മി അമ്മ, അച്ഛന്‍: പരേതനായ അപ്പുക്കുട്ടി

കൊയിലാണ്ടി പന്തലായനി കാട്ടുവയലിൽ അക്ലാരി വസന്ത നിവാസിൽ ആവണി അന്തരിച്ചു, പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിന് വ്യാഴാഴ്ച അവധി

കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ അക്ലാരി (വസന്ത നിവാസിൽ) ആവണി അന്തരിച്ചു. പതിനേഴ് വയസായിരുന്നു. സുരേഷ് ബാബുവിന്റെയും സുസ്മിത (കെ.എസ്.ആർ.ടി.സി കണ്ടക്ടർ) യുടെയും ഏക മകളാണ്. പന്തലായനി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്സ് ടു വിദ്യാർത്ഥിനിയാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. ആവണിയുടെ

മേപ്പയ്യൂരിലെ പിക്കപ്പ് ഡ്രൈവര്‍ കോമമ്പത്ത് രവീന്ദ്രൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നരിക്കുനി കോമമ്പത്ത് രവിന്ദ്രൻ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ശ്യാമള. മകൾ: ആൻസി മരുമകൻ: അനുജിത്ത് (എടക്കര) . സഹോദരങ്ങൾ: ലക്ഷ്മിയമ്മ, സരോജിനി, ശ്രീധരൻ, ചന്ദ്രിക, പരേതനായ ഗോപാലൻ നായർ.   Summary: Raveendran pick-up driver in Mepayyur died of a heart attack

കീഴരിയൂര്‍ നടുവത്തൂര്‍ എടവഴിപുറത്ത് രമ അന്തരിച്ചു

കീഴരിയൂര്‍: നടുവത്തൂരിലെ എടവഴിപുറത്ത് രമ അന്തരിച്ചു. അറുപത്തേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: ശങ്കരന്‍. മകന്‍: എസ്.ആര്‍. ടിജില്‍. മരുമകള്‍: ഷൈമ. സഹോദരങ്ങള്‍: വേണുഗോപാല്‍ (അര്‍ച്ചന പൂജാ സ്റ്റോര്‍സ്, കൊയിലാണ്ടി), സജീവന്‍, സതി, സാവിത്രി, പുഷ്പ. സഞ്ചയനം ശനിയാഴ്ച്ച.

കൊയിലാണ്ടി കൊല്ലം ആനക്കുളങ്ങര വടക്കേ കുറ്റിയത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു

കൊല്ലം: ആനക്കുളങ്ങര വടക്കേ കുറ്റിയത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. രാഗേഷ് ആശുപത്രിയുടെ മാനേജറാണ്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ജയശീദേവി (ഫാര്‍മസിസ്റ്റ്, കാരുണ്യ ഫാര്‍മസി കൊയിലാണ്ടി), ജയറാം മോഹന്‍ ദാസ് (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക് ടര്‍, നന്നമ്പ്ര പി.എച്ച്.സി). മരുമക്കള്‍: രാമചന്ദ്രന്‍ കീഴരിയൂര്‍ (റിപ്പോര്‍ട്ടര്‍, മലയാള മനോരമ), രാധിക പുത്തന്‍പുരയില്‍ (കാര്‍ഷിക കര്‍മസേന, മൂടാടി).

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേഡ് അധ്യാപകന്‍ നടുവണ്ണൂർ കേരിത്താഴെ ഹമീദ് അന്തരിച്ചു

നടുവണ്ണൂർ: കേരിത്താഴെ ഹമീദ് അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയേഡ് അധ്യാപകനാണ്. കുഴഞ്ഞ് വീണതിനെ തുടർന്ന് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരേതനായ കേരിത്താഴെ അമ്മത് കുട്ടി, ഇക്കയ്യ എന്നിവരാണ് മാതാപിതാക്കള്‍. ഷരീഫയാണ്ഭാര്യ. പരേതനായ ജസീം, അൻവർ ഇഷാം, നയിം എന്നിവർ മക്കളാണ്. മരുമകള്‍ ജസീല. മൊയ്തു, കേളോത്ത്

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വാളൂര്‍ താന്നിയത്ത് ഹുസൈന്‍ അന്തരിച്ചു

പേരാമ്പ്ര: വാളൂരിലെ താന്നിയത്ത് ഹുസൈന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സൗദ കോടേരിച്ചാല്‍. മക്കള്‍: ജബിര്‍ മുഹമ്മദ് (ഗള്‍ഫ്), റുമാന മറിയത്ത്. സഹോദരങ്ങള്‍: ആയിഷക്കുട്ടി, മൊയ്തീന്‍ കോയ, നഫീസ (മുന്‍ അധ്യാപിക), സുബൈദ, മജീദ്.

റിട്ട. അധ്യാപകന്‍ ആവളയിലെ ബാണത്തൂര്‍ ഇല്ലത്ത് മധു നമ്പൂതിരി അന്തരിച്ചു

പേരാമ്പ്ര: റിട്ട. അധ്യാപകന്‍ ആവളയിലെ ബാണത്തൂര്‍ ഇല്ലത്ത് മധു നമ്പൂതിരി അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: ആനന്ദ്, ആതിര. മരുമകന്‍: അഖില്‍ നമ്പൂതിരി (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ എറണാകുളം). സഹോദരങ്ങള്‍: വാസുദേവന്‍ നമ്പൂതിരി, ഉണ്ണി മാധവന്‍ നമ്പൂതിരി, സാവിത്രി അന്തര്‍ജനം, പാര്‍വതി അന്തര്‍ജനം, ശ്രീദേവി അന്തര്‍ജനം, പരേതനായ നാരായണന്‍ നമ്പൂതിരി.

കൂരാച്ചുണ്ടിലെ അഭിലാഷ് ഹോട്ടല്‍ സ്ഥാപകന്‍ പുഴക്കല്‍ അമ്മദ് അന്തരിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ അഭിലാഷ് ഹോട്ടല്‍ സ്ഥാപകന്‍ പുഴക്കല്‍ അമ്മദ് അന്തരിച്ചു. അറുപത്തൊന്‍പത് വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കൂരാച്ചുണ്ടില്‍ വ്യാപാരി സംഘടനക്കു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: കുഞ്ഞാമി ടി.കെ ഹൗസ് പേരാമ്പ്ര. മക്കള്‍: ലൈല, റഫിഖ്, ഷാജി. മരുമക്കള്‍: പോക്കര്‍, റജിന, ഷഹര്‍ബാനു. സഹോദരങ്ങള്‍: അസെയ്‌നാര്‍ (കണ്ണൂര്‍), ഇബ്രാഹിം (കൂരാച്ചുണ്ട്), പത്തുമ്മ (പേരാമ്പ്ര), കുഞ്ഞാമ്മി (നടേരി),

നൊച്ചാട് ഇല്ലത്ത് കൃഷ്ണൻ അന്തരിച്ചു

നൊച്ചാട്: ഇല്ലത്ത് കൃഷ്ണൻ അന്തരിച്ചു. അമ്പത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: സുധിയ. മക്കൾ: വിഷ്ണു,ആര്യ. സഹോദരങ്ങൾ: പരേതനായ ബാലൻ, ഭാസ്ക്കരൻ, നാരായണൻ, (റിട്ട റെയിൽവെ), പരേതയായ വസന്ത, ഗോവിന്ദൻ.

error: Content is protected !!