Tag: obituary
കൊഴുക്കല്ലൂരിലെ എടവത്ത് കണ്ടി കല്യാണി അന്തരിച്ചു
മേപ്പയൂർ: കൊഴുക്കല്ലൂരിലെ എടവത്ത് കണ്ടി കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ മക്കൾ: ബാലൻകാവുന്തറ, ഗോവിന്ദൻ, ലീല, ഗീത, ചന്ദ്രൻ (കെ എസ് ആർ ടി സി കോഴിക്കോട്), പരേതനായ രാമൻ. മരുമക്കൾ: ഗീത, ജിജി, ഗോപി കായണ്ണ, രാജൻ കാവുന്തറ, സജീഷ, പരേതയായ ഹേമലത Summary:
മരുതേരി കക്കറമ്മല്‍ കുഞ്ഞി മൊയ്തീന്‍ അന്തരിച്ചു
ഭാര്യ: സൈനബ. മക്കള്‍: ആഷിക്ക്, സഫീര്‍, സറീന. മരുമകന്‍: സിറാജ് പരപ്പില്‍ (പേരാമ്പ്ര).
ജോഷിമഠിൽ ദുരിത മേഖലയിൽ ഭക്ഷണമെത്തിച്ച് മടങ്ങവെ അപകടം; ചക്കിട്ടപ്പാറ സ്വദേശിയായ വൈദികൻ മെൽവിൻ പി. ഏബ്രഹാം മരിച്ചു
ഡെറാഡൂൺ: ജോഷിമഠിൽ ദുരിത മേഖലയിൽ ഭക്ഷണമെത്തിച്ച് മടങ്ങിയ കോഴിക്കോട് സ്വദേശിയായ വൈദികൻ വാഹനാപകടത്തിൽ മരിച്ചു. ചക്കിട്ടപ്പാറ സ്വദേശി മെൽവിൻ പി. ഏബ്രഹാം ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ബിജ്നോർ രൂപതയിൽ സേവനം ചെയ്യുകയായിരുന്നു ഫാ.മെൽവിൻ. ജോഷിമഠിൽ ബിജ്നോർ രൂപതയുടെ സനന്ദ്ധപ്രവർത്തനത്തിൽ പങ്കാളിയായ ഫാ. മെൽവിൻ രണ്ട് വൈദികർക്കൊപ്പമാണ് ജോഷിമഠിലെ ദുരിത മേഖലയിലെത്തിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പെരിഞ്ചേരിക്കടവ് മേക്കറ ഗോപാലന്‍ അന്തരിച്ചു
ചെറുവണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പെരിഞ്ചേരിക്കടവ് മേക്കറ ഗോപാലന്‍ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ശാലിനി, ചിഞ്ചു, ജിത്തു. മരുമകന്‍: ഷിഖില്‍ലാല്‍ വേളം. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, പരേതനായ രാജീവന്‍, ജാനകി, സുരേഷ്, സുധ, ഷിജു, നിഷ.
കൊയിലാണ്ടിയില്‍ യുവാവിനെ ട്രെയിന്‍തട്ടിയ സംഭവം; മരിച്ചത് സില്‍ക്ക് ബസാര്‍ സ്വദേശി
കൊയിലാണ്ടി: സില്‍ക്ക് ബസാറില്‍ ഇന്നലെ സന്ധ്യയോടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. സില്‍ക്ക് ബസര്‍ പടിഞ്ഞാറയില്‍ ജംഷീദാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. വൈകുന്നേരം 6.45 ഓടെയായിരുന്നു സില്‍ക്ക് ബസാറിനു സമീപം യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ബൈക്ക് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. നേരത്തെ കൊയിലാണ്ടിയിലെ പഴയ ശോഭികയില്‍ ജോലി ചെയ്തിരുന്നു
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശി മരിച്ചു
മുയിപ്പോത്ത് : കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുയിപ്പോത്ത് പള്ളിച്ചാം കണ്ടി ബാബുവിന്റെ മകൻ പി. കെ സനു 29 ആണ് മരിച്ചത്. ജനുവരി 14 ശനിയാഴ്ച രാത്രി 7.15 നു ചെറുവണ്ണൂർ പനച്ചുവട് ബസ്സ്റ്റോപ്പിനടുത്ത് വെച്ചാണ് സനു സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ
ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ കുമ്പുക്കല്‍ തോമസ് അന്തരിച്ചു
കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന വട്ടച്ചിറ കുമ്പുക്കല്‍ തോമസ് അന്തരിച്ചു. തൊണ്ണൂറ്റിഒന്ന് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഏലിക്കുട്ടി കല്ലാനോട് ഇടക്കരോട്ട് കുടുംബാംഗം. മക്കള്‍: അപ്പച്ചന്‍, ലിസിക്കുട്ടി, ജയിംസ്, പരേതനായ ജോയി. മരുമക്കള്‍: എല്‍സി മുളങ്ങാശ്ശേരി (ചെമ്പനോട), ലിസി മാളിയേക്കല്‍ (തോട്ടുമുക്കം), ജോസ് അഞ്ചാനിയ്ക്കല്‍ (കൂവപ്പാെയില്‍), രാജി വെള്ളപ്ലാക്കല്‍ (വേനപ്പാറ). സംസ്‌കാരം ഇന്ന് കൂരാച്ചുണ്ട്
പഴയ കാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ചെറുവണ്ണൂര്‍ ഇല്ലത്ത് മീത്തല്‍ കേളപ്പന്‍ അന്തരിച്ചു
ചെറുവണ്ണൂര്‍: ഇല്ലത്ത് മീത്തല്‍ കേളപ്പന്‍ അന്തരിച്ചു. എണ്‍പത്തൊന്‍പത് വയസ്സായിരുന്നു. പഴയ കാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ്. ഭാര്യ: പരേതയായ അമ്മാളു. മകള്‍: ജാനകി (റിട്ട: നഴ്‌സിങ്ങ് അസിസ്റ്റന്റ് ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റ് ). മരുമകന്‍: കെ.കെ രാഘവന്‍ കല്ലോട് (എക്‌സര്‍വീസ്മാന്‍). സഹോദരങ്ങള്‍: പരേതരായ ചെക്കോട്ടി, കണ്ണന്‍.
അത്തോളിയിൽ ഷട്ടിൽ കളിക്കുന്നതിനിടെ നെഞ്ച് വേദന വന്ന് മകൻ മരിച്ചു, വിവരം അറിഞ്ഞ് ഉമ്മയും കുഴഞ്ഞ് വീണ് മരിച്ചു
അത്തോളി: മകന്‍ മരിച്ച വിവരമറിഞ്ഞ് ഉമ്മ കുഴഞ്ഞുവീണ് മരിച്ചു. നടുവിലയില്‍ ശുഐബ്(45), ഉമ്മ നഫീസ(68) എന്നിവരാണ് മരിച്ചത്. ഷട്ടില്‍ കളിക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശുഐബ് മരണപ്പെടുന്നത്. ശുഐബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ നഫീസ തളര്‍ന്നുവീഴുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും മരണം. പരേതനായ മൊയ്തീനാണ് നഫീസയുടെ ഭര്‍ത്താവ്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കൊയിലാണ്ടി പയറ്റുവളപ്പില്‍ അളിയന്‍പുറത്ത് സി. അനുവിന്ദ് അന്തരിച്ചു
കൊയിലാണ്ടി: പയറ്റുവളപ്പിലെ അളിയന്‍പുറത്ത് സി. അനുവിന്ദ് അന്തരിച്ചു. പതിനെട്ട് വയസായിരുന്നു. പൊയില്‍ക്കാവ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍: അനില്‍കുമാര്‍. അമ്മ: സിന്ധു, സഹോദരി: ഹില്‍മതേജസി. സഞ്ചയനം ചൊവ്വാഴ്ച നടക്കും. Also Read: ‘ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു, എന്നാല്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണ കിട്ടിയില്ല’; ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ചിത്രങ്ങളെ