Tag: obituary
കൊയിലാണ്ടി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ചു
മനാമ: കൊയിലാണ്ടി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു. ഐസ് പ്ലാന്റ് റോഡിൽ മുഹമ്മദ് ഫസല്‍ വെളുത്തമണ്ണില്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് നാലരയ്ക്കായിരുന്നു അന്ത്യം. ബഹ്‌റൈനിലെ ഫാര്‍മസിയില്‍ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ബഹ്‌റൈന്‍ കെ.എം.സി.സി ഹൂറ ഗുദൈബിയ ഏരിയാ അംഗമാണ്. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് ഫാത്തിമ കോട്ടോജിൽ സി.പി.കെ.അബൂട്ടിയുടെ
നടുവണ്ണൂര്‍ ചെങ്ങോട്ട് താഴെകുനി കദീശ അന്തരിച്ചു
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ചെങ്ങോട്ട് താഴെ കുനി കദീശ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഖാദര്‍. മക്കള്‍: ആമിന, മുഹമ്മദലി, പരേതരായ ഹമീദ്, മുസ്തഫ. മരുമക്കള്‍: പരേതനായ ജാഫര്‍, സുബൈദ, ഷാഹിദ, സമീറ. സഹോദരങ്ങള്‍: പരേതനായ പാറക്കല്‍ മീത്തല്‍ മരക്കാര്‍, മൊയ്തു, ഫാത്തിമ.
മുതിര്‍ന്ന എന്‍.സി.പി. പ്രവര്‍ത്തകന്‍ ചാത്തോത്ത് കണ്ണന്‍ അന്തരിച്ചു
പേരാമ്പ്ര: മുതിര്‍ന്ന എന്‍.സി.പി. പ്രവര്‍ത്തകന്‍ ചാത്തോത്ത് കണ്ണന്‍ അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു. ഭാര്യമാര്‍: പരേതരായ മാത (എരവട്ടൂര്‍) , കല്യാണി (തിരുവള്ളൂര്‍). മക്കള്‍: ബാലകൃഷ്ണന്‍, മീനാക്ഷി, ഉഷ. മരുമക്കള്‍: ശോഭ (മേഞ്ഞാണ്യം), പരേതനായ ഇ.പി കണാരന്‍, ശങ്കരന്‍(മുതുവണ്ണാച്ച). സഹോദരങ്ങള്‍: പരേതനായ ബാലന്‍, നാരായണന്‍ (കല്ലോട്), കൃഷ്ണന്‍ ചാത്തോത്ത്, കേളപ്പന്‍.
മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങര പാത്തുമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് പരേതനായ കൊന്നക്കല്‍ മൊയ്തീന്റെ ഭാര്യ മഠത്തില്‍ കുളങ്ങര പാത്തുമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. മക്കള്‍: നഫീസ, കുഞ്ഞാമി, സൈനബ, കുഞ്ഞമ്മദ് (ഒമാന്‍), ആയിഷു ലത്തീഫ് (ദുബൈ), ഷരീഫ. മരുമക്കള്‍: അമ്മത് (നിടുമ്പോയില്‍), കുഞ്ഞമ്മദ് (പേരാമ്പ്ര), കമാലുദ്ദീന്‍ (ഓമശ്ശേരി), റംല, റസിയ. സഹോദരങ്ങള്‍: കദീജ, മറിയം പരേതരായ ഉമ്മയ്യ, ആമിന(പേരാമ്പ്ര.
കീഴരിയൂര്‍ തറോല്‍ ജാനു അമ്മ അന്തരിച്ചു
കീഴരിയൂര്‍: തറോല്‍ ജാനു അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: കൃഷ്ണന്‍ അടിയോടി. മക്കള്‍: വനജ, ഗീത. മരുമക്കള്‍ ശ്രീധരന്‍ നായര്‍ (പേരാമ്പ്ര), വിനു പ്രസാദ് (മൂടാടി). സഹോദരങ്ങള്‍ രാധ, പത്മിനി, പരേതരായ ചന്ദ്രന്‍, ബാലന്‍ നായര്‍ (ഇരിങ്ങത്ത്).
പന്തിരിക്കര കൈതക്കുളത്ത് ആന്റണി അന്തരിച്ചു
പന്തിരിക്കര: കൈതക്കുളത്ത് ആന്റണി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: മേരി (അറക്കപറമ്പില്‍ കുടുബാംഗം). മക്കള്‍: റീസമ്മ വര്‍ഗീസ്, റോസമ്മ തോംസണ്‍, ജോസ് ആന്റണി, മൈക്കിള്‍ ആന്റണി. മരുമക്കള്‍: സാബു വര്‍ഗീസ് (ചെങ്ങന്നൂര്‍), സിബി തോംസണ്‍ (ഏറ്റുമാനൂര്‍), ശ്രീജ (കൂമ്പാറ), നിമ്മി തോമസ് (പശുക്കടവ്). ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ഹോളി ഫാമിലി ചര്‍ച്ചില്‍. [id4]
മുയിപ്പൊത്ത് നിരപ്പത്തുമ്മല്‍ വേലായുധന്‍ അന്തരിച്ചു
മുയിപ്പൊത്ത്: മുയിപ്പൊത്ത് നിരപ്പത്തുമ്മല്‍ വേലായുധന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: ജാനു. മക്കള്‍: വിജീഷ്( ഇന്ത്യന്‍ റെയില്‍വേ വടകര), വിജില മഹേഷ്. മരുമക്കള്‍: മഹേഷ് ആവള, അശ്വിനി വിജീഷ്( ഫിസിയോതെറാപ്പിസ്റ്റ് പുറക്കാട്). സഹോദരങ്ങള്‍: ജാനു കുരിയാടി, ബാബു നാറാണത്ത് പന്നിക്കോട്ടൂര്‍, പരേതരായ ബാലന്‍ കാഞ്ഞിരാട്ടുതറ, കുഞ്ഞിരാമന്‍ തുരുത്തി, കുമാരന്‍ കാഞ്ഞിരാട്ടുതറ തിരുവള്ളൂര്‍. സഞ്ചയനം ഫെബ്രുവരി 9
കടിയങ്ങാട് കാളിയെടുത്ത് മീത്തല്‍ നാരായണന്‍ നായര്‍ അന്തരിച്ചു
കടിയങ്ങാട്: കടിയങ്ങാട് കല്ലൂര് കാളിയെടുത്ത് മീത്തല്‍ നാരായണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: പരേതയായ മാധവിയമ്മ. മക്കള്‍: ദേവകി, ഷൈലജ, ഷൈല, സത്യന്‍ (കെ.എസ്.ഇ.ബി. പേരാമ്പ്ര), ഷൈ. മരുമക്കള്‍: നാരായണന്‍, രമ്യ, അനില്‍കുമാര്‍. സഞ്ചയനം വ്യാഴാഴ്ച്ച നടക്കും.
വെള്ളിയൂരിലെ ആദ്യ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എടക്കോട്ട് ഗോപാലന്‍കുട്ടി കിടാവ് അന്തരിച്ചു
വെള്ളിയൂര്‍: വെള്ളിയൂരിലെ ആദ്യ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എടക്കോട്ട് ഗോപാലന്‍കുട്ടി കിടാവ് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ഗീത. മക്കള്‍ അഖില (കന്നാട്ടി), അശ്വതി (നൊച്ചാട്). മരുമക്കള്‍: പ്രജീഷ് (കന്നാട്ടി ), ദേവദത്ത് (നൊച്ചാട്). സഹോദരങ്ങള്‍: ദേവി അമ്മ (കീച്ചിലേരി), പത്മാവതി (കാരയാട്), പരേതനായ കുഞ്ഞികൃഷ്ണന്‍ കിടാവ് (വയലട).
മുളകും തോട്ടത്തിൽ ആമീന അന്തരിച്ചു
കൂരാച്ചുണ്ട്: മുളകും തോട്ടത്തിൽ ആമീന അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: ഉമ്മർ. മക്കൾ: ഷരീഫ് (റാഹത്ത് ഫിഷ് ), ഗഫൂർ , നാസർ, റംല. മരുമക്കൾ: റാഷിദ് (തലയാട് ), ഷാഹിദ (കായണ്ണ), സെലീന (എകരൂൽ), ആയിഷ (പാലോളി). സഹോദരങ്ങൾ: മൊയ്തീൻ (നൊച്ചാട്), മുഹമ്മദലി (വാണിമേൽ ), ബഷീർ (വാണിമേൽ ), ആയിഷ (വാണിമേൽ ),