Tag: obituary

Total 565 Posts

ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകനായ കെ.കെ. മൊയ്തീന്‍ കോയയുടെ ഉമ്മ അച്ചിയത്ത് മറിയം അന്തരിച്ചു

കോട്ടൂര്‍: ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകനായ കെ.കെ. മൊയ്തീന്‍ കോയയുടെ ഉമ്മ അച്ചിയത്ത് മറിയം അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെങ്ങോട്ട് പി.കെ. ഉമ്മര്‍കുട്ടി. മക്കള്‍: കെ.കെ. സുബൈദ (ഓസ്ട്രിയ വിയറ്റ്ന്ന), കെ.കെ. സുഹറ (നൊച്ചാട്), സി. സഫിയ (ഒയാസിസ് കരാട്ടെ സെന്റര്‍ നടുവണ്ണൂര്‍), സി. മുഹമ്മദ് (ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍). മരുമക്കള്‍ റഹ്മത്ത് ബീഗം (പറമ്പത്ത്),

കാവുന്തറയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.എം കേളപ്പൻ അന്തരിച്ചു

നടുവണ്ണൂർ: കാവുന്തറ മേഖലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.എം കേളപ്പൻ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. 1969 മുതൽ സിപിഎം പാർട്ടി മെമ്പറാണ്. കുഞ്ഞിപ്പെണ്ണ് ആണ് ഭാര്യ. മക്കൾ : ശോഭന, ഉഷ, രാഗിണി, ശിവദാസൻ മരുമക്കൾ : കുഞ്ഞിച്ചോയി (തറമലങ്ങാടി) അച്ചുതൻ (നരക്കോട്) പവിത്രൻ (നൻമണ്ട ) രഞ്ജിനി (കീഴരിയൂർ) സി പി ഐ

നടുവണ്ണൂര്‍ തയ്യുള്ളതില്‍ ആണ്ടി അന്തരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ തയ്യുള്ളതില്‍ ആണ്ടി അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: സത്യന്‍, മനോജ്, അനീഷ്, മിനി. സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക്.  

പൈതോത്ത് കേളന്‍ മുക്കിലെ കിഴക്കെ പുത്തൂച്ചാലില്‍ ഓമന അന്തരിച്ചു

പേരാമ്പ്ര: പൈതോത്ത് കേളന്‍ മുക്കിലെ കിഴക്കെ പുത്തൂച്ചാലില്‍ ഓമന അന്തരിച്ചു. എഴുപത്തി ഒന്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കെ.പി. നാരായണന്‍ (തിക്കോടി). മകന്‍: കെ.പി. രമേശ്. സഹോദരങ്ങള്‍: ജാനു (മഞ്ഞപ്പാലം), പരേതരായ നാരായണി, ദാമോദരന്‍, പ്രഭാകരന്‍.  

വേളം പൂളക്കൂൽ അങ്ങാടിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന പുളിയോട്ട് താഴെ കുനി അശോകൻ അന്തരിച്ചു

വേളം: പൂളക്കൂൽ പുളിയോട്ട് താഴെ കുനി അശോകൻ അന്തരിച്ചു. അൻപത്തിരണ്ട് വയസ്സായിരുന്നു. പൂളക്കൂൽ അങ്ങാടിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. പരേതരായ കുങ്കറുടെയും മാതുവിന്റെയും മകനാണ്. ഭാര്യ: ബിന്ദു. മകൾ: അഭിന്യ. സഹോദരങ്ങൾ: ചന്ദ്രി, സുജാത, രവീന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.

കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ പദ്മിനി മാരസ്യാര്‍ അന്തരിച്ചു

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ പദ്മിനി മാരസ്യാര്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് തറവാട്ടു വളപ്പില്‍ (പാറച്ചോട്ടില്‍).ഭര്‍ത്താവ്: പരേതനായ കെ.പി. കുഞ്ഞിരാമ മാരാര്‍.   മക്കള്‍: പരേതരായ ടി.എം. രാജശേഖരന്‍ (സീനിയര്‍ അഡ്വക്കേറ്റ്), ടി.എം. രവീന്ദ്രന്‍ (ബിഇഎല്‍ ബാഗ്ലൂര്‍).

മേപ്പയ്യൂര്‍ കാട്ടുമഠത്തില്‍ ഗോവിന്ദമാരാര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കാട്ടുമഠത്തില്‍ ഗോവിന്ദമാരാര്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഭാര്യ: പരേതയായ ജാനകി മാരസ്യാര്‍. മക്കള്‍: കെ. ഗംഗാധരന്‍ (റിട്ട. അധ്യാപകന്‍ എച്ച്.ഐ.ഒ.എച്ച്.എസ്.എസ് ഒളവട്ടൂര്‍), സതി. മരുമക്കള്‍: ഗോപാലന്‍ മാരാര്‍ (അത്തോളി), കെ.എം. ശ്യാമള (മഹിളാ കോണ്‍ഗ്രസ് മേപ്പയ്യൂര്‍ മണ്ഡലം പ്രസിഡണ്ട്). സഹോദരങ്ങള്‍: ലക്ഷ്മി മാരസ്യാര്‍, മാലതി മാരസ്യാര്‍, ദേവി മാരസ്യാര്‍, സരസ്വതി മാരസ്യാര്‍, പരേതരായ യശോദ

സി.പി.എം നേതാവും മുൻ എംഎൽഎയുമായ സി.പി കുഞ്ഞ് അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എംഎല്‍എയുമായ സി.പി കുഞ്ഞു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിന്റെ വാപ്പയാണ്. 1987 മുതൽ 1991 വരെ കോഴിക്കോട് രണ്ടിൽ നിന്ന് എട്ടാം നിയമസഭയിൽ അംഗമായിരുന്നു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ, സി.പി.എം

വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ഇരിങ്ങത്ത് പുനത്തില്‍ മൊയ്തീന്‍ മാസ്റ്റര്‍ അന്തരിച്ചു

മേപ്പയൂര്‍: വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ഇരിങ്ങത്ത് പുനത്തില്‍ മൊയ്തീന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ദീര്‍ഘകാലം പയ്യോളി ഫിഷറീസ് എല്‍.പി സ്‌കൂളില്‍ അധ്യാപകനായും, മുകപ്പൂര്‍ എല്‍.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങത്ത് ജുമഅത്ത് പള്ളി സെക്രട്ടറി, കെ.എന്‍.എം ഇരിങ്ങത്ത് ശാഖ പ്രസിണ്ടന്റ് എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:ആമിന. മക്കള്‍: റംല,

കൊയിലാണ്ടി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ചു

മനാമ: കൊയിലാണ്ടി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു. ഐസ് പ്ലാന്റ് റോഡിൽ മുഹമ്മദ് ഫസല്‍ വെളുത്തമണ്ണില്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് നാലരയ്ക്കായിരുന്നു അന്ത്യം. ബഹ്‌റൈനിലെ ഫാര്‍മസിയില്‍ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ബഹ്‌റൈന്‍ കെ.എം.സി.സി ഹൂറ ഗുദൈബിയ ഏരിയാ അംഗമാണ്. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് ഫാത്തിമ കോട്ടോജിൽ സി.പി.കെ.അബൂട്ടിയുടെ

error: Content is protected !!