Tag: obituary

Total 723 Posts

സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി; മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മോഹന്‍ദാസിന് വിട ചൊല്ലി നാട്

ആയഞ്ചേരി: മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ആയഞ്ചേരി കുളമുള്ളതില്‍ മോഹദാസിന് നാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ 11മണിയോടെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ നൂറ്കണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്. സ്‌കൂളിലെ യു.പി വിഭാഗം അധ്യാപകനായ മോഹന്‍ദാസിനെ ഏറെക്കാലമായി ഷുഗറിന്റെ അസുഖങ്ങള്‍ അലട്ടിയിരുന്നു. അസുഖം ഗുരുതരമായതോടെ കഴിഞ്ഞ ഒരുമാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന്

മേമുണ്ട ഹയർ സെക്കന്ററി സ്‌കൂള്‍ അധ്യാപകൻ ആയഞ്ചേരി മക്കൾമുക്ക് കുളമുള്ളതിൽ മോഹൻദാസ് അന്തരിച്ചു

ആയഞ്ചേരി: മേമുണ്ട ഹയർ സെക്കന്ററി സ്‌കൂള്‍ അധ്യാപകൻ ആയഞ്ചേരി മക്കൾ മുക്കിലെ കുളമുള്ളതിൽ മോഹൻദാസ് അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. സ്‌കൂളില യു.പി വിഭാഗം ഹിന്ദി അധ്യാപകനാണ്‌. അച്ഛന്‍: പരേതനായ കുളമുള്ളതിൽ കുഞ്ഞിരാമന്‍. അമ്മ പരേതയായ: ജാനു (അരൂർ). ഭാര്യ: റിജിന. മക്കൾ: ഡോണ ദാസ്, ലാൽവിൻ ദാസ്. സഹോദരങ്ങൾ: ജയൻ ബാബു, സന്തോഷ്‌ കുമാർ. Description:

അഴിത്തല ചേരാന്റവിട ഒലീദ് മുക്രിവളപ്പിൽ അന്തരിച്ചു

അഴിത്തല: ചേരാന്റവിട ഒലീദ് മുക്രിവളപ്പിൽ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: പരേതയായ റുഖിയ. മക്കൾ: ഉമ്മർകുട്ടി, സഫിയ, ബുഷറ, അഷ്റഫ്, അബ്ദുൽ അശ്ഹദ്. Description: azhithala Cherantavide Olid Mukrivalappil passed away

വടകര പുത്തൂർ ചെറുശ്ശേരി റോഡിലെ കുനിയിൽ ബാലൻ അന്തരിച്ചു

വടകര: പുത്തൂർ ചെറുശ്ശേരി റോഡിലെ കുനിയിൽ ബാലൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: വസന്ത. മക്കൾ: ഷീബ, ഷിബു, ഷിജു. മരുമക്കൾ: മഹേഷ്, നിഷിത, ദിവ്യ. സഹോദരങ്ങൾ: ദേവി, നാരായണി, ദാമോദരൻ (റിട്ട. റെയിൽവേ), രാധ. Description: Puthur Cherussery RoadKuniyil Balan passed away

ചോമ്പാല കല്ലാമല തയ്യുള്ളതിൽ മാതു അന്തരിച്ചു

ചോമ്പാല: കല്ലാമല തയ്യുള്ളതിൽ മാതു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: നാരായണി, കുഞ്ഞിരാമൻ, കമല, രാഘവൻ, സതി, ശോഭ, ദിനേശൻ (സി.പി.എം മെമ്പർ കോവുക്കൽകടവ് ബ്രാഞ്ച്), പ്രകാശൻ. മരുമക്കൾ: ദേവി, സുരേന്ദ്രൻ, നിർമ്മല, ഷീബ, ഷൈനി, പരേതരായ കുഞ്ഞിരാമൻ, രാജു, ഗോവിന്ദൻ. സഹോദരങ്ങൾ: പരേതരായ കണാരൻ, കുഞ്ഞിക്കണ്ണൻ. Description: Chombala Kallamala

ദുബൈയില്‍ കടലില്‍ വീണ് മരിച്ച പേരാമ്പ്ര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

പേരാമ്പ്ര: ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച പേരാമ്പ്ര സ്വദേശിയായ യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൈതക്കല്‍ കണിയാംങ്കണ്ടി പ്രേമന്റെ മകന്‍ അര്‍ജ്ജുന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. നാളെ മൂന്നുമണിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന മൃതദേഹം ആറുമണിയോടെ കൈതക്കലിലെ വീട്ടിലെത്തിക്കും. ആറ് മണി മുതല്‍ 6.45വരെ പൊതുദര്‍ശനം നടക്കും. ഏഴ് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. ഭാര്യ:

മേപ്പയിൽ തെരു കളരിപറമ്പത്ത് കൃഷ്ണൻ അന്തരിച്ചു

വടകര: മേപ്പയിൽ തെരു കളരിപറമ്പത്ത് കൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: കാർത്ത്യായനി. മക്കൾ: രമേശൻ, ബീന, പരേതയായ കെ.പി ശൈല (ജില്ലാ ആശുപത്രി വടകര), ബിന്ദു, രജീഷ്. മരുമക്കൾ: രാജൻ (കൊയിലാണ്ടി റിട്ട.കോടതി), സുധീർ (സ്റ്റൈലൊ കൊയിലാണ്ടി), മനോജൻ (കുറ്റ്യാടി), റീന, ഷജി. സഹോദരങ്ങൾ: നാരായണൻ (പള്ളൂർ), രാഘവൻ (കൊടിയേരി), ലക്ഷ്മി (കൊടിയേരി), പരേതരായ

മേപ്പയ്യൂർ നരക്കോട് കണിയാണ്ടി കലന്തർ അന്തരിച്ചു

മേപ്പയ്യൂർ: നരക്കോട് കണിയാണ്ടി കലന്തർ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. നരക്കോട് സലഫി മസ്ജിദ് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ആമിന. മക്കൾ: റഹ്‌മത്ത്, മുനീർ, മുജീബ് (ഇരുവരും ഖത്തർ). മരുമക്കൾ: അബ്ദുസലാം, നഫ്സത്ത്, സജിന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, കുഞ്ഞയിശ, മറിയം, പരേതരായ കുഞ്ഞാമിന, ബീവി, മായൻ, അമ്മത്, കുഞ്ഞിമൊയ്തീൻ ഫാത്തിമ, ബിയ്യുമ്മ, കദീശ. Description: Meppayyur Narakkode

പുതുപ്പണം തോട്ടോളിയില്‍ നിഷാന്ത് കുമാര്‍ അന്തരിച്ചു

വടകര: പുതുപ്പണം തോട്ടോളിയില്‍ നിഷാന്ത് കുമാര്‍ (പൊന്നു) അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ മാധവന്‍. അമ്മ: പരേതയായ സരോജിനി. സഹോദരങ്ങള്‍: രക്‌നദാസ്, റീത്ത, പരേതയായ പ്രസീത, നിര്‍മല്‍ കുമാര്‍, ശ്രീജ. സഞ്ചയനം ചൊവ്വാഴ്ച. Description: Pudhupanam Thottoli Nishant Kumar passed away

ജനതാദൾ നേതാവും വട്ടോളി എൽ.പി സ്‌കൂള്‍ മുൻ പ്രധാനാധ്യാപകനുമായ കക്കട്ടിൽ കുനിയിൽ ചാത്തോത്ത് ദാമു മാസ്റ്റർ അന്തരിച്ചു

കക്കട്ടിൽ: തലമുതിർന്ന സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായ കുനിയിൽ ചാത്തോത്ത് ദാമു മാസ്റ്റർ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു വട്ടോളി എൽ.പി. സ്കൂൾ മുൻപ്രധാനാധ്യാപകനും കോഴിക്കോട് ജില്ലാ കൗൺസിൽ പ്രഥമ അംഗവും ആയിരുന്നു. ജനതാദൾ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ അംഗം, വട്ടോളി ക്ഷീരോത്‌പാദന സഹകരണ സംഘം സ്ഥാപക ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കക്കട്ടിൽ

error: Content is protected !!