Tag: Notifications

Total 5 Posts

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (14/02/23) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് ഈ മാസം 18 മുതൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം കേരള സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസ് ഫെബ്രുവരി 18, 19, 20 തീയതികളിലായി കോഴിക്കോട് നടക്കും. ജൈവ വൈവിധ്യ പ്രദർശനത്തോടെ 18 ന് വൈകുന്നേരം മൂന്ന് മണിക്ക് ഗവ.

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ താല്‍ക്കാലിക നിയമനം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (13/10/22) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള അറിയിപ്പുകൾ വായിക്കാം വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ താല്‍ക്കാലിക നിയമനം വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2022-2023 അദ്ധ്യയന വര്‍ഷത്തേക്ക് ലക്ച്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ലക്ച്ചറര്‍ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അതാത് വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. യോഗ്യരായവര്‍ ഒക്ടോബര്‍

വാക്സിന്‍ എടുക്കാത്തവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം: ജില്ലാ ഭരണകൂടത്തിന്റെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. കോവിഡ് വാക്സിനെടുക്കാത്തവര്‍ ബന്ധപ്പെടണം ജില്ലയിലെ 45വയസ്സിന് മുകളിലുള്ള ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്തവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബസ്സുകളുടെ ബോര്‍ഡില്‍ ‘ഗവ.ഹോമിയോ ആശുപത്രി വഴി’ എന്ന് ഉള്‍പ്പെടുത്തണം ഗവ. ഹോമിയോ ആശുപത്രി കണ്ടുംകുളങ്ങര- കോഴിക്കോട്

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച്ച 15 ന് ഭാരതീയ ചികിത്സാ വകുപ്പ് മുഖേന കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന വയോഅമൃതം പ്രോജക്ടില്‍ മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് സെപ്തംബര്‍ 15ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണമെന്ന്

കൊവിഡ്: ഇല്ലത്ത് താഴെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് താല്‍ക്കാലികമായി മാറ്റി

കൊയിലാണ്ടി: കൊയിലാണ്ടി സബ് ആര്‍.ടി.ഒയ്ക്ക് കീഴിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് താല്‍ക്കാലികമായി മാറ്റി. ഇല്ലത്ത് താഴെയുള്ള നിലവിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഉള്‍പ്പെടുന്ന പ്രദേശം കണ്ടെയിന്‍മെന്റ് സോണായതിനാലാണ് മാറ്റിയത്. സെപ്റ്റംബര്‍ ആറ് മുതല്‍ തിക്കോടി പഞ്ചായത്തിലെ പയ്യോളി ഹൈസ്‌കൂളിന് സമീപമുള്ള മൈതാനത്താകും ടെസ്റ്റുകള്‍ നടത്തുകയെന്നും ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.

error: Content is protected !!