Tag: new investgation team

Total 1 Posts

പന്തിരിക്കരയിലെ സ്വര്‍ണ്ണക്കടത്തു കേസ്; പ്രതികളെ കണ്ടെത്താനായി പേരാമ്പ്ര എ.എസ്.പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം; അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പെക്ടര്‍ കെ. സുഷീര്‍

പേരാമ്പ്ര: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ കാണാതായ കോയിക്കുന്നുമ്മല്‍ നാസറിന്റെ മകന്‍ ഇര്‍ഷാദ് (26)മായി ബന്ധപ്പെട്ട് പേരാമ്പ്ര എ.എസ്.പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പെക്ടര്‍ കെ. സുഷീര്‍ ആണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണ പുരോഗതി പേരാമ്പ്ര എ.എസ്.പി ദിവസേന വിലയിരുത്തും. പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ ആര്‍.സി ബിജു,

error: Content is protected !!