Tag: narcotic drugs seized

Total 2 Posts

പേരാമ്പ്രയിലെ കടയില്‍ നിന്നും ലഹരി ഉല്പന്നങ്ങള്‍ പിടികൂടി; മുതുവണ്ണാച്ച സ്വദേശി പിടിയില്‍

പേരാമ്പ്ര: ടൗണിലെ കടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. ടാക്‌സി സ്റ്റാന്റിന് സമീപം കട നടത്തുന്ന മുതുവണ്ണാച്ച സ്വദേശി വിജയന്‍ ആണ് പിടിയിലായത്. ഹാന്‍സ്, കൂള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. പേരാമ്പ്ര എ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. പേരാമ്പ്ര ഉള്‍പ്പെടെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന; പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരുടെ ഇരിപ്പിടത്തിനടിയില്‍ ഉടമയില്ലാത്ത ബാഗ്, പിടിച്ചെടുത്തത് എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്ന്

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. രണ്ട് ബാഗുകളിലായി എട്ടര കിലോ കഞ്ചാവ്, 30.58 ഗ്രാം എം.ഡി.എം.എ, 8 ഗ്രാം ബ്രാന്‍ ഷുഗര്‍, 10.51 ഗ്രാം വൈറ്റ് എം.ഡി.എം.എ, പുകവലിക്കാനുള്ള ഉപകരണം അടക്കമാണ് പിടികൂടിയത്. റെയില്‍വെ സ്‌റ്റേഷനില്‍ പരിശോധനക്കിടെ ഉടമയില്ലാത്ത നിലയില്‍ ബാഗ് കണ്ടെത്തുകയായിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ്

error: Content is protected !!