Tag: moodady

Total 2 Posts

കോവിഡ് പ്രതിരോധത്തിന് മൂടാടിയിലെ പ്രവാസി കൂട്ടായ്മയുടെ പിന്‍തുണ

മൂടാടി: മൂടാടി പഞ്ചായത്തിലേക്ക് പിപിഇ കിറ്റുകള്‍ സംഭാവന ചെയ്ത് പ്രവാസികൂട്ടായിമ. ‘മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍- ഖത്തര്‍’, 150 പി.പി.ഇ.കിറ്റുകളും 1000 മാസ്‌കുകളുമാണ് മൂടാടി പഞ്ചായത്തിന് നല്‍കിയത്. അസോസിയേഷന്‍ പ്രസിഡന്റ് രാമന്‍ നായര്‍ കണ്ടിയാങ്കണ്ടി, ഭാരവാഹികളായ ഷാജി പീവീസ്, അഹമ്മദ് മൂടാടി, സി.പി.ഖാലിദ്, കെ.വി.ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായം എത്തിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, ക്ഷേമകാര്യ

മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ ഓക്‌സി മീറ്റര്‍ ചലഞ്ചില്‍ സംഭാവന നല്‍കി സുമനസുകള്‍

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് പള്‍സ് ഓക്‌സി മീറ്റര്‍ ചലഞ്ചില്‍ സംഭാവന നല്‍കി മൂടാടി സര്‍വീസ് സഹകരണ ബാങ്ക്. 15000 രൂപയാണ് മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടരിയില്‍ നിന്നും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ ഏറ്റുവാങ്ങിയത്. അതേ സമയം മൂടാടി രുചി ജനകീയ ഹോട്ടവും മൂടാടി ഗ്രാമ പഞ്ചായത്ത്പള്‍സ് ഓക്‌സീമീറ്റര്‍ ചലഞ്ചിലേക്ക് 5000 രൂപ പ്രസിഡന്റിന്

error: Content is protected !!