Tag: Moodadi
മുചുകുന്നിലെ ആർഎസ്എസ് കാര്യാലയം തകർത്ത കേസ് കോടതി തള്ളി
പയ്യോളി: മൂടാടി മുചുകുന്നിലെ ആർഎസ്എസ് കാര്യാലയമായ സന്ദീപനി കെട്ടിടം തകർത്ത കേസിൽ പ്രതികളെ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കി. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടി പോലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റ അംഗം സി.കെ.ശ്രീകുമാർ, മഞ്ഞോളി അനീഷ്, സി.പി.ബാബു, ഒ.കെ.വിജീഷ്, പ്രഭിലേഷ്, സജിത്ത്,
വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോവിലേരി, ചെമ്പ്ര മുക്ക്, സൈഫൻ, ഗോപാലപുരം, മരളൂർ, കണ്ണങ്കണ്ടി താഴ, ഇല്ലത്ത് താഴ ഉൾപ്പെടെ സമീപ പ്രദേശങ്ങളിൽ നാളെ (01-04-2021, വ്യാഴാഴ്ച) രാവിലെ 10.30 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
എൻ.സുബ്രഹ്മണ്യന്റെ ഇന്നത്തെ പര്യടനം മൂടാടി പഞ്ചായത്തിലൂടെ
മൂടാടി: കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ്റെ ശനിയാഴ്ചത്തെ പര്യടന പരിപാടി മൂടാടി ഗ്രാമപഞ്ചായത്തിലെ മൂടാടിയിലെ പാലക്കുളത്ത് തുടങ്ങി. മുസ്ലീം ലീഗ് നേതാവ് ടി.ടി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മോട്ടോർ സൈക്കിൾ റാലി, ബാൻ്റ് വാദ്യം, തെരുവ് നാടകം, നാടൻ പാട്ട് തുടങ്ങിയവ സ്വീകരണ കേന്ദ്രങ്ങളി ലുണ്ടായിരുന്നു. എല്ലായിടങ്ങളിലും വൻ വരവേൽപ്പാണ് ലഭിച്ചത്. പഞ്ചായത്ത് തല സമാപന പെതുസമ്മേളനം
കുന്നുമ്മൽ കണാരൻ അന്തരിച്ചു
മൂടാടി : കുന്നുമ്മൽ കണാരൻ 72 വയസ് അന്തരിച്ചു. ഭാര്യ ജാനകി. മക്കൾ: ഷോജി, ഷൈജു, ജിഷ. മരുമക്കൾ: രാജീവൻ (അയിനിക്കാട്), ഷിജു (സഹകരണ ഹോസ്പിറ്റൽ കൊയിലാണ്ടി), ലിജിന.സഹോദരങ്ങൾ: കുഞ്ഞിരാമൻ, കണ്ണൻ, നാരായണൻ, ചന്ദ്രൻ, നാരായണി, രാധ, ഉഷ, വസന്ത, അജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.
13 കാരിയെ പലതവണ പീഡിപ്പിച്ചു; മൂടാടി സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: പതിമൂന്ന്കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മൂടാടി കവരംകുനിയിൽ ജസിൻ 20 വയസ്സ് ആണ് കൊയിലാണ്ടി പോലീസ് പിടിയിലായത്. കുട്ടിയുടെ വീട്ടിനടുത്ത് വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ജസിൽ ഇപ്പോൾ മുത്താമ്പിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. പെൺകുട്ടിയെ വീട്ടിൽ വെച്ച് ഇയാൾ പലതവണ പീഡിപ്പിച്ചതായാണ് പരാതി. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.
‘ന്യൂറോ ഏരിയ’ നോവൽ ചർച്ചയും ശിവൻ എടമനയ്ക്ക് സ്വീകരണവും
മൂടാടി: മുചുകുന്ന് സ്വദേശിയും പത്രപ്രവർത്തകനുമായ ശിവൻ എടമന രചിച്ച ‘ന്യൂറോ ഏരിയ’ നോവൽ ചർച്ചയും, എഴുത്തുകാരനും ശിവൻ എടവനയ്ക്ക് സ്വീകരണവും ഒരുക്കുന്നു.മാർച്ച് 7 ന് ഉച്ചക്ക് 2.30 ന് നടക്കുന്ന പരിപാ ശാസ്ത്ര സാഹിത്യ പരിഷത്ത് മുചുകുന്ന് യൂണിറ്റാണ് സംഘടിപ്പിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് മെമ്പർ എൻ.കെ.അഖില
മൂടാടിക്കടുത്ത് ദേശീയ പാതയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു
കൊയിലാണ്ടി: മൂടാടിക്കടുത്ത് ദേശീയ പാതയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മൂടാടി ടൗണിനടുത്ത് ഉരുപുണ്യകാവ് കവാടത്തിന് എതിർവശത്തെ ഇലക്ട്രിക് പോസ്റ്റിലാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് നടുമുറിഞ്ഞ അവസ്ഥയിലാണ്. കാറിന്റെ മുൻഭാഗം തകർന്നെങ്കിലും കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാലു പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഡൽഹിയിൽ നിന്ന് കാറിൽ പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നവരാണ്
വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക്കൾ സെക്ഷൻ പരിധിയിലുള്ള കൊല്ലം പെട്രോൾപമ്പ്, കൊല്ലം ടൗൺ, കൊല്ലം ബിച്ച്, പാറപ്പള്ളി, പിഷാരിക്കാവ് അമ്പലം എന്നീ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും നാളെ (02-03-2021) ന് രാവിലെ 7 മണി മുതൽ 12 മണി വരെ HT ടച്ചിങ്ങിന്റെ ഭാഗമായി വൈദ്യൂതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കെ.എസ്.ഇ.ബി മേലടി ഇലക്ടിക്കൽ സെക്ഷൻ