Tag: mohanlal

Total 6 Posts

കടുത്ത പനി; നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍

കൊച്ചി: സിനിമാതാരം മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മോഹല്‍ലാലിനെ പരിശോധിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആശുപത്രി അധകൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. താരത്തിന് പനിയും മസില്‍ വേദനയും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഞ്ചു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. താരം സുഖം പ്രാപിച്ചുവരികയാണെന്നും തിരക്കുള്ള

വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലേരിയില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറ്റം,കെട്ടിപ്പടുത്തത് പഞ്ചനക്ഷത്ര ബിസിനസ് സാമ്രാജ്യം; വ്യവസായ പ്രമുഖന്‍ ബോംബെ ബാലന്‍ അന്തരിച്ചു

പേരാമ്പ്ര : മുംബൈയിലെ മലയാളി വ്യവസായ പ്രമുഖനും പേരാമ്പ്ര സ്വദേശിയുമായ എ.വി. ബാലന്‍ (85) മുംബൈയിലെ ചെമ്പൂര് അന്തരിച്ചു. ബോംബെ ബാലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം നക്ഷത്ര ഹോട്ടലുകളായ ഹോട്ടല്‍ റോയലിന്റെയും ഇംപീരിയലിന്റെയും ഉടമയാണ്. പേരാമ്പ്രക്കടുത്ത് പാലേരിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബാലന്‍ മുംബൈയിലേക്ക് കുടിയേറിയത്. നിശ്ചയദാര്‍ഢ്യംകൊണ്ട് മഹാനഗരത്തില്‍ സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ മരയ്ക്കാര്‍ വരെ, ലാലേട്ടന്‍ തകര്‍ത്താടിയ ചിത്രങ്ങളെല്ലാം അലിനു മനപാഠമാണ്; ലാലേട്ടന്റെ 345 ചിത്രങ്ങളുടെ പേരുകള്‍ കണ്ണുകെട്ടിപറഞ്ഞ് ആരാധകന്റെ പിറന്നാള്‍ സമ്മാനം

കൊയിലാണ്ടി: ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ 345 മോഹന്‍ലാല്‍ ചിത്രങ്ങളുടെ പേര് മനപാഠം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ താരമായി കൊയിലാണ്ടി സ്വദേശി. കൊയിലാണ്ടി കുറവങ്ങാട് സ്വദേശി ‘അലിനു വി എസ്’ ആണ് കണ്ണ് കെട്ടിക്കൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെ പേര് പറയുന്നത്. മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ മുതല്‍ മരയ്ക്കാര്‍ വരെയുള്ള 342 ലാലേട്ടന്‍ ചിത്രങ്ങളുടെ പേരുകള്‍ കണ്ണുകെട്ടി പറഞ്ഞാണ് അലിനു സോഷ്യല്‍

കിരീടമണിഞ്ഞ രാജാവിന്റെ മകനാണ്, പ്രണയത്തിന്റെ ചന്ദ്രോത്സവം തീര്‍ക്കാന്‍ ഇനിയും വരിക ലാലേട്ടാ

നരേന്ദ്രനെന്ന വില്ലനില്‍ നിന്ന് നരസിംഹമായി, നരനായി, പുലിമുരുകനായി,ആറാം തമ്പുരാനായി, ലൂസിഫറായി വാഴുന്ന താരരാജാവിന് ലാലേട്ടന് അറുപത്തിയൊന്നാം പിറന്നാള്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാള്‍, രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍

ആടുതോമയെത്തുന്നു, സ്ഫടികം 4കെ പതിപ്പ് തീയറ്ററുകളിലേക്ക്

മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ പതിപ്പ് തീയറ്ററുകളിലേക്ക്. 4കെ പതിപ്പിന്റെ ടീസര്‍ തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവിടുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രണ്ട് കോടിയിലേറെ രൂപ മുടക്കിയാണ് സ്ഫടികം 4കെ രൂപത്തിലാക്കി തീയറ്ററില്‍ എത്തിക്കുന്നത്. 26 വര്‍ഷം മുമ്പ് 1995ലാണ് സ്ഫടികം റിലീസായത്. ജിയോമാട്രിക്‌സ് ഫിലിംസ് ഹൗസ്

മോഹല്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ ഷൂറ്റിംഗ് ആരംഭിച്ചു എന്നാണ് ചിത്രങ്ങളുടെ വിവരണമായി മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ത്രിഡിയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ ഗാമാസ് ട്രെഷര്‍’. 2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന്റെ ഔദ്യോഗിക പ്രഖ്യാപനം.

error: Content is protected !!