Tag: missing case
ഡ്യൂട്ടിക്കിടെ കാണാതായ പനമരം സി.ഐയെ കണ്ടെത്തി; ഉദ്യോഗസ്ഥയെ കണ്ടെത്തിയത് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കാണാതായ വയനാട് പനമരം സിഐ കെ.എ.എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. തിങ്കളാഴ്ച പാലക്കാട് ഫാസറ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ലായിരുന്നു. എലിസബത്തിനെ കാണാതായതിനെ തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ്
ഡ്യൂട്ടിക്ക് പോയ പനമരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാനില്ലെന്ന് പരാതി; കാണാതായത് തിങ്കളാഴ്ച മുതല്‍
കല്‍പ്പറ്റ: ഡ്യൂട്ടിക്ക് പോയ പനമരം പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ.എലിസബത്തി(54)നെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥയെ കാണാതായത്. പാലക്കാട് ഫാസറ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെക്കുറിച്ച് പിന്നീട് ഒരുവിരവുമില്ല. തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ് കാണാതായത്. സിഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക നമ്പറും സ്വിച്ച് ഓഫാണ്. സംഭവത്തില്‍
ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
പേരാമ്പ്ര: ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കാക്കുനി നമ്പാംവയല്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി. തറക്കണ്ടി രാജീവന്റെ മകന്‍ ദേവനന്ദ് (16)നെയാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സ്‌കൂളില്‍ എത്തിയിട്ടില്ല. വൈകുന്നേരമായിട്ടും തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം
രണ്ട് മക്കള്‍ക്കൊപ്പം യുവതിയെ കാണാതായിട്ട് നാലുദിവസം; അന്വേഷണം ഊര്‍ജിതമാക്കി നാദാപുരം പൊലീസ്
നാദാപുരം: ഭര്‍തൃമതിയായ യുവതിയേയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. നാദാപുരം പുളിക്കൂലിലെ പുതിയാറക്കല്‍ റഹീന (33) മക്കളായ മുഹമ്മദ് സിദാന്‍ (8), ഖദീജത്തുല്‍ അസ്ഫിയ (5) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചക്കുശേഷം പുളിക്കൂലിലെ വീട്ടില്‍ നിന്നും മക്കളെയും കൂട്ടി യുവതി വീടുവിടുകയായിരുന്നു. മൂത്ത കുട്ടിയെ വീട്ടില്‍ നിര്‍ത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം
അബുദാബിയിൽ നിന്ന് നാട്ടിലെത്തിയതിനു പിന്നാലെ യുവാവിനെ കാണാതായതായി പരാതി; നന്തി സ്വദേശിയെ ഗൂഡല്ലൂരിൽ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ച് കൊയിലാണ്ടി പോലീസ്
കൊയിലാണ്ടി: വിദേശത്തു നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ യുവാവിനെ കൊയിലാണ്ടി പോലീസ് കണ്ടെത്തി. നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മുഹമ്മദ് ഉമ്മർ മുക്തറിനെയാണ് പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഗുഡല്ലൂരിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത് എന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. അബുദാബിയിലായിരുന്ന മുഹമ്മദ് കഴിഞ്ഞ മാസം ജൂലായ് പതിനഞ്ചം തീയ്യതി ആണ് കരിപ്പൂർ
അത്തോളി കുനിയിൽക്കടവിൽ നിന്ന് പതിനഞ്ചു വയസ്സുകാരനെ കാണാനില്ല
അത്തോളി: അത്തോളി കുനിയിൽക്കടവ് മശ്രിക്കിൽ പതിനഞ്ചു വയസ്സുകാരനായ മുഹമ്മദ് റിശാലിനെ കാണാനില്ല. അത്തോളി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയതാണ്. പഠനത്തിൽ മിടുക്കനായ മിശ്രിക്ക് രണ്ടു ദിവസമായി സ്കൂളിൽ പോയിരുന്നില്ല. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ആരുമറിയാതെ സൈക്കിളുമായി പോവുകയായിരുന്നു എന്ന് ബന്ധു കൊയിലാണ്ടി ന്യൂസ്
കായണ്ണ സ്വദേശിയായ വയോധികനെ കാണാതായതായി പരാതി
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് കാണാതായ കായണ്ണ സ്വദേശിയായ വയോധികനെ കണ്ടെത്തി. നമ്പറത്തുമ്മൽ അസ്സയിനാർ എന്ന ആളെയാണ് കണ്ടെത്തിയത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനായി എത്തിയതായിരുന്നു അസ്സയിനാർ. അവിടെ നിന്ന് ഇന്ന് ഉച്ചമുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടകരയിൽ നിന്ന് അസ്സയിനാറിനെ കണ്ടെത്തിയത്.
കൊയിലാണ്ടി ഉള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഉള്ളൂരില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ഉള്ളൂര്‍ സ്വദേശിയായ യാസിം എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായതെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്നും ഡ്രസ് തുടങ്ങിയ സാധനങ്ങള്‍ എടുത്താണ് പോയിരിക്കുന്നതെന്നും കുട്ടിയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന