Tag: missing case
നാദാപുരം റോഡ് സ്വദേശിയെ കാണാനില്ലെന്ന് പരാതി
വടകര: നാദാപുരം റോഡ് സ്വദേശിയെ കാണാനില്ലെന്ന് പരാതി. നാദാപുരം റോഡ് കൃഷ്ണകൃപയിൽ അജിത്ത് കുമാറിനെയാണ് കാണാതായത്. തിങ്കളാഴ്ച മുതലാണ് ഇയാളെ കാണാതായത്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിലോ 7306728189 വടകര ജാഗ്രതയുടെ 9847183395 എന്ന നമ്പറിലോ ബന്ധപ്പെടുക. Summary: Nadapuram road native has missing
കാണാതായ കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശിനിയെ കൊച്ചിയില്‍ കണ്ടെത്തി
കൊയിലാണ്ടി: നടുവത്തൂരില്‍ നിന്നും കാണാതായ യുവതിയെ കൊച്ചിയില്‍ കണ്ടെത്തി. യുവതിയിപ്പോള്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. യുവതിയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. ജനുവരി നാലിന് രാവിലെ പത്തുമണി മുതലാണ് യുവതിയെ കാണാതായത്. പിന്നീട് ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വടകര സ്വദേശിയുടെ കൈചെയിന്‍ നഷ്ടമായി
കൊയിലാണ്ടി: വടകര സ്വദേശിനിയുടെ ഒന്നര പവനോളം തൂക്കമുള്ള കൈയിന്‍ നഷ്ടപ്പെട്ടു. വടകരയില്‍ നിന്നും നിഹാല്‍ എന്ന ബസില്‍ കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്തിരുന്നു. കൊയിലാണ്ടിയിലെത്തിയപ്പോഴാണ് കൈചെയിന്‍ നഷ്ടപ്പെട്ടതായി മനസിലായത്. ഇന്ന് രാവിലെ എട്ട് മണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സംഭവം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7558076350 നമ്പറില്‍ ബന്ധപ്പെടുക. Description: A native of Vadakara lost his
മേപ്പയ്യൂര്‍ ചങ്ങരംവള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായി
മേപ്പയ്യൂര്‍: ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയെ ഇന്ന് രാവിലെമുതല്‍ കാണാതായി. കോട്ടക്കുന്നില്‍ സ്‌നേഹയെയാണ് ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്ന് രാവിലെ 7.15 മുതല്‍ കാണാതായത്. ഇരുപത്തിയാറ് വയസുണ്ട്. മേപ്പയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ മേപ്പയ്യൂര്‍ സ്റ്റേഷനിലോ 9539032897 എന്ന നമ്പറിലോ വിവരം അറിയിക്കുക. Description: A girl from Meppayyur Changaramvalli has gone missing
പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി
പയ്യോളി: പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ആലുവയില്‍ നിന്നും പോലീസ് ഇന്ന് രാവിലെ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയായിരുന്നു ഇന്നലെ വൈകീട്ടോടെയാണ് ചെരിച്ചില്‍ പള്ളിയില്‍ താമസിച്ച് ഖുറാന്‍ പഠനവും സ്‌കൂള്‍ പഠനവും നടത്തിവരുന്ന നാല് വിദ്യാര്‍ത്ഥികളെ കാണാതായത്. ആലുവയിലെ ഒരു കടവരാന്തയില്‍ കിടക്കുകയായിരുന്നു നാല് വിദ്യാര്‍ത്ഥികളും. ഉസ്താദിന്റെ പരാതിയെ തുടര്‍ന്ന് പയ്യോളി പോലീസ്
സൈബർ സെൽ തുണയായി; നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
നാദാപുരം: കാണാതായ മൂന്ന് വിദ്യാർഥികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളിൽ നിന്നും മൂന്ന് വിദ്യാർഥികളെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കാണാതായത്. മേഖലയിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന 16, 17 വയസ് പ്രായമുള്ള കുട്ടികൾ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരം വീട്ടിൽ തിരിച്ചെത്താതായതോടെ രക്ഷിതാക്കൾ നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ പരാതി
കുറ്റ്യാടി നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി
കുറ്റ്യാടി: നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി. തുടിയൻ വലിയത്ത് യൂനസിന്റെ മകന്‍ അഹമ്മദ് യാസീനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. ആരോടും പറയാതെ കോളേജില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. പോവുമ്പോള്‍ വെളുത്ത
പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി
പേരാമ്പ്ര: ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി. മഞ്ചേരി മീത്തല്‍ വീട്ടില്‍ ഫാരിസ് അദ്‌നാന്‍ എന്ന കുട്ടിയെയാണ് കാണാതായത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതിന് ശേഷം 10.30ഓടെ വീട്ടില്‍ നിന്നും സ്‌ക്കൂട്ടര്‍ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. KL 18 P 4822 എന്ന
കുറ്റ്യാടി കുളങ്ങരത്താഴ സ്വദേശി പന്തലംകണ്ടി ഗഫൂറിനെ കാണ്മാനില്ലെന്ന് പരാതി
കുറ്റ്യാടി: കുളങ്ങരത്താഴ സ്വദേശി പന്തലംകണ്ടി ഗഫൂറിനെ കാണ്മാനില്ലെന്ന് പരാതി. മുപ്പത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാവിലെ 11 മണി മുതലാണ് ഗഫൂറിനെ കാണാതായത്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9946226946 എന്ന നമ്പറിലോ അറിയിക്കുക.
അയനിക്കാട് നിന്ന് കാണാതായ വിദ്യാര്‍ഥിയെ വടകരയില്‍ കണ്ടെത്തി; തുറശ്ശേരിക്കടവ് പുഴയിലെ തിരച്ചില്‍ നിര്‍ത്തി
വടകര: അയനിക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ അയ്മന്‍ മുസ്തഫയെ വടകരയില്‍ നിന്ന് കണ്ടെത്തിയതായി വിവരം. താഴെ അങ്ങാടിയില്‍ നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ബന്ധുക്കള്‍ വീഡിയോ കോളിലൂടെ അയ്മനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയിരുന്ന തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനമായി. വിദ്യാര്‍ഥിയെ കൊണ്ടുവരാന്‍ പയ്യോളിയില്‍ നിന്ന് ബന്ധുക്കളും പൊലീസും പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ