Tag: mg university

Total 3 Posts

അച്ഛന്റെ വിയര്‍പ്പിനുള്ള സമ്മാനമായി ബിരുദ പരീക്ഷയില്‍ അഞ്ചാം റാങ്ക്; അഭിമാനമായി ചക്കിട്ടപാറ സ്വദേശിനി അര്‍ച്ചന

പേരാമ്പ്ര: അച്ഛന്റെ വിയര്‍പ്പിനുള്ള സമ്മാനമായി ബിരുദ പരീക്ഷയില്‍ യുണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക് നേടി ചക്കിട്ടപ്പാറ സ്വദേശിനി. മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ബി എസ് സി സുവോളജി മോഡല്‍ -2 അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ അര്‍ച്ചന കെ ജി അഞ്ചാം റാങ്ക് കരസ്ഥമാക്കിയത്. കോട്ടയം ഗവ: കോളേജില്‍ നിന്നുമാണ് അര്‍ച്ചന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചക്കിട്ടപ്പാറ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന് ഒന്നരലക്ഷം കൈക്കൂലി; എം ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍

കോട്ടയം: മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷന്‍ അസിസ്റ്റന്റ് സി ജെ എല്‍സിയാണ് വിജിലന്‍സ് പിടിയിലായത്. സര്‍വകലാശാല ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജീവനക്കാരി അറസ്റ്റിലായത്. എം.ജി സര്‍വകലാശാല എം.ബി.എ സെക്ഷനിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റാണ് എല്‍സി. പത്തനംതിട്ട സ്വദേശിനിയായ ഒരു

മഹാത്മഗാന്ധി, കാലിക്കറ്റ് സർവകലാശാലകളിൽ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നുവെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കാലിക്കറ്റിൽ പരീക്ഷകൾ അനിശ്ചിതമായി നീട്ടി കോവിഡ് വ്യാപിക്കുന്നതിനാൽ കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ

error: Content is protected !!