Tag: meeting

Total 3 Posts

മലയോര ഹൈവേ; ടൂറിസം മേഖലയുടെ അനന്ത സാധ്യതയുള്ള പ്രദേശം എന്ന നിലയ്ക്ക് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകണം- കൂരാച്ചുണ്ടിലെ കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും യോഗം അഭിപ്രായപ്പെട്ടു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും യോഗം ചേര്‍ന്നു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മലയോര ഹൈവേ കൂരാച്ചുണ്ടിലൂടെ കടന്നു പോകുമ്പോള്‍ കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്തു. കൂരാച്ചുണ്ടിന്റെ വികസനത്തിന് മലയോര ഹൈവേ അനിവാര്യമാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയുടെ അനന്ത സാധ്യതയുള്ള

വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

  കൊയിലാണ്ടി: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ദുരിതം അനുഭവിവിക്കേണ്ടി വരുന്ന വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെ വാടക, വൈദ്യുതി ചാര്‍ജ്, വായ്പകളുടെ പലിശ, എന്നിവയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യം. പ്രസിഡന്റ് കെ.കെ.നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ

കൊവിഡ് നിയന്ത്രണങ്ങള്‍; സിനിമ സംഘടനകള്‍ യോഗം ചേരും

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ സിനിമ സംഘടനകള്‍ യോഗം ചേരും. രാത്രി ഏഴര മണിക്ക് തിയറ്ററുകള്‍ അടക്കണമെന്ന നിര്‍ദേശം ചര്‍ച്ചയാകും. സാഹചര്യം കൂടുതല്‍ മോശമായാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റും. ഇന്ന് ഫിയോക്ക് യോഗം ചേരുന്നുണ്ട്. തിയറ്ററുകള്‍ അടച്ചിടണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കും. സംസ്ഥാനത്ത് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച്

error: Content is protected !!