Tag: medical camp

Total 13 Posts

എരവട്ടൂരില്‍ സൗജന്യ നേത്രരോഗ-രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പുമായി തണല്‍ സ്വയം സഹായ സംഘം; രക്തദാനസേനയെ രൂപീകരിച്ചു

പേരാമ്പ്ര: എരവട്ടൂരില്‍ സൗജന്യ നേത്ര- തിമിര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തണല്‍ സ്വയം സഹായ സംഘം എരവട്ടൂര്‍, വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെയും ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പ് കേരളയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ സൗജന്യ നേത്രരോഗ തിമിര രോഗ നിര്‍ണ്ണയവും രക്തഗ്രൂപ്പ് നിര്‍ണ്ണയവും രക്തദാനസേന രൂപീകരണവും നടത്തി. പ്രദേശത്തെ നിരവധിപേര്‍ ക്യാമ്പില്‍

ക്ഷീണമോ തളര്‍ച്ചയോ തോന്നാറുണ്ടോ? രോഗ ലക്ഷണമാവാം, പേരാമ്പ്രക്കാര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പൊരുക്കി ഭാവന തിയേറ്റേഴ്സ് കല്ലോട്

പേരാമ്പ്ര: ഭാവന തിയേറ്റേഴ്സ് കല്ലോടും മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 11 ന് രാവിലെ പത്ത് മണി മുതല്‍ രണ്ട് മണിവരെ കല്ലോട് എ എല്‍ പി സ്‌കൂളിലാണ് ക്യാമ്പ് നടക്കുക. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഒപ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ

സംശിക്കേണ്ട ഉണ്ണീ ഇത് ഗ്രാമസഭയാ…. കായണ്ണയില്‍ ഗ്രാമസഭയ്‌ക്കൊപ്പം കാഴ്ച പരിശോധന ക്യാമ്പും സംഘടിപ്പിച്ച് ആറാം വാര്‍ഡ്

കായണ്ണബസാര്‍: വികസന കാര്യങ്ങളും സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും മാത്രമല്ല ആരോഗ്യത്തിനും പ്രാധാന്യമുണ്ടെന്ന് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ് കായണ്ണ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ചേര്‍ന്ന ഗ്രാമ സഭ. പത്ത് മണിക്കാരംഭിച്ച ഗ്രാമസഭയുടെ നടപടിക്രമങ്ങള്‍ അവസാനിച്ച ശേഷമാണ് വേദിയില്‍ സൗജന്യമായി കാഴ്ച പരിശോധന നടത്തിയത്. ഗ്രാമസഭ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. ഷീബ പദ്ധതി

error: Content is protected !!