Tag: mavoist attack

Total 3 Posts

മാവോയിസ്റ്റ് ഭീഷണി: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന് തണ്ടര്‍ബോള്‍ട്ട് സുരക്ഷ; പ്രദേശത്ത് കര്‍ശന പരിശോധന; ഇരുമ്പ് ഖനനവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.സുനില്‍

ചക്കിട്ടപ്പാറ: മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പരിശോധന ശക്തമാക്കി പൊലീസും തണ്ടര്‍ബോള്‍ട്ടും. റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രദേശത്തെ സുരക്ഷാകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് തണ്ടര്‍ബോള്‍ട്ട് മുഴുവന്‍ സമയ സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് പെരുവണ്ണാമൂഴി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മറ്റ് സുരക്ഷാ മുന്നൊരുക്കങ്ങളുടെ വിശദാംശങ്ങള്‍

തിരുവമ്പാടിയില്‍ മാവോവാദി ഭീഷണി: പോളിങ് ബൂത്തുകളില്‍ ജാഗ്രതാ നിര്‍ദേശം]

തിരുവമ്പാടി : മാവോവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളില്‍ ജാഗ്രതാ നിര്‍ദേശം. പ്രത്യേക കേന്ദ്രസേനയെ വിന്യസിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പുകമ്മിഷന്‍ നല്‍കിയിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴയില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനംചെയ്ത് മാവോവാദികളുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. ആയുധധാരികളായ നാലംഗ സംഘമാണ് പോസ്റ്റര്‍ പതിക്കാനെത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ‘വിമോചനത്തിന്റെ പാത തിരഞ്ഞെടുപ്പല്ല,

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; നാല് സേനാംഗങ്ങള്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡ് : ഛത്തീസഗഡില്‍ മാവോയിസ്റ്റ് ആക്രമണം. നാല് സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു. മൂന്ന് ഡിസ്റ്റിക് റിസര്‍വ് ഗാര്‍ഡുകളും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് ആക്രമണമുണ്ടായത്. 27 ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് ട്രൂപ്പ് സഞ്ചരിച്ച ബസ്സിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഐഇഡി ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. സംഭവത്തില്‍ 20 സൈനികര്‍ക്ക് പരുക്കേറ്റു. പത്ത് പേരുടെ

error: Content is protected !!