Tag: LOCKDOWN
സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; ഇളവിൽ തീരുമാനം നാളെ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി തുടരാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സമിതിയോഗമാണ് തീരുമാനമെടുത്തത്. നാളെ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. അവലോകനസമിതി യോഗത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന
സംസ്ഥാനത്ത് ഇന്നും ലോക്ഡൗൺ; ഇളവുകള്‍ നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ ഇന്നും തുടരും. ഇളവുകള്‍ നാളെ മുതല്‍ പതിവുപോലെ നടപ്പിലാക്കും. ടിപിആര്‍ കുറവുള്ള സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ ഇന്നും തുറക്കും. പ്രവേശനാനുമതി 15 പേര്‍ക്കു മാത്രം സ്വകാര്യ ബസ് സര്‍വീസ് ഉണ്ടാകില്ല. അവശ്യസേവന മേഖലയിലുള്ളവര്‍ക്കായി കെഎസ്ആര്‍ടിസി പരിമിത സര്‍വീസുകള്‍ നടത്തും. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. അവശ്യമേഖലയിലുള്ളവര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും
രണ്ടാംതരംഗം അവസാനിച്ചിട്ടില്ല, ജാഗ്രത തുടരണം; ടി.പി.ആർ. പത്തിൽ കൂടുതലുള്ള ജില്ലകൾക്ക് പ്രത്യേക മാർഗരേഖ
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 46,617 ആയി കുറഞ്ഞെങ്കിലും രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗസ്ഥിരീകരണം(ടി.പി.ആർ.) പത്തു ശതമാനത്തിൽ കൂടുതലുള്ള 71 ജില്ലകളുണ്ട്. അവിടങ്ങളിൽ കർശനനിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. ടി.പി.ആർ. പത്തിൽ കൂടുതലുള്ള ജില്ലകൾക്കായി കേന്ദ്രം പ്രത്യേക മാർഗരേഖ നൽകിയിട്ടുണ്ട്. ഈ ജില്ലകളിലെ
ഇന്നും നാളെയും സമ്പൂർണ അടച്ചുപൂട്ടൽ; പൊതുഗതാഗതം ഉണ്ടാകില്ല, അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി
കോഴിക്കോട്: കോവിഡ് വ്യാപനം കുറയ്‌ക്കാനായി സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ അടച്ചുപൂട്ടൽ. ടിപിആർ 18നു മുകളിലുള്ള (ഡി വിഭാഗം) 80 തദ്ദേശസ്ഥാപനങ്ങളിൽ മുപ്പൂട്ടായിരിക്കും. പരീക്ഷകൾ നടക്കും. ആരാധനാലയങ്ങളിൽ ഒരു സമയം 15 പേർ മാത്രം. വാഹനം അനുവദിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയിലുള്ളവർക്കായി കെഎസ്‌ആർടിസി സർവീസ് നടത്തും. തിങ്കളാഴ്‌ചമുതൽ ഇളവുകൾ തുടരും. ശനി, ഞായർ ഇളവുകൾ
കൊവിഡ് കേസുകള്‍ കൂടുന്നു: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത്;അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി
സൂര്യഗായത്രി കാര്‍ത്തിക മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചാത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. മേപ്പയ്യൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കൂടുതല്‍ പേരുടെയും ഉറവിടം വ്യക്തമല്ല. അതിനാല്‍ കുടുതല്‍ ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി രോഗവാഹകരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനാവശ്യമായ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചു വരുന്നതെന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
പേരാമ്പ്ര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിയന്ത്രണം; തുറയൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, കിഴരിയൂര്‍, മേപ്പയൂര്‍ എന്നീ പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍
പേരാമ്പ്ര:പേരാമ്പ്ര മേഖലയിലെ തുറയൂര്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍. പഞ്ചായത്ത് പ്രദേശം നിലവില്‍ ഡി കാറ്റഗറിയിലാണ്. പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തില്‍ കുറയാത്തതാണ് നിയന്ത്രങ്ങള്‍ കടുപ്പിക്കാന്‍ കാരണം. ജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാന്‍ അനുമതി, ആവശ്യമുള്ള പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്‌റ് സോണുകള്‍ നടപ്പിലാക്കും, പ്രദേശത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്നും പഞ്ചായത്ത്
ടിപിആര്‍ നിരക്ക് പ്രകാരം പുതിയ നിയന്ത്രണങ്ങള്‍; പേരാമ്പ്ര ഏത് കാറ്റഗറിയില്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ തുറയൂര്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. പഞ്ചായത്ത് പ്രദേശം നിലവില്‍ ഡി കാറ്റഗറിയിലാണ്. പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18% ശതമാനമാണ്. മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചയാത്തുകളില്‍ ലോക്ക്ഡൗണ്‍ തുടരും. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12-18%ശതമാനത്തിലാണ്. പ്രദേശത്തെ സി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളാണ് പേരാമ്പ്ര, അരിക്കുളം, ചങ്ങരോത്ത്, കായണ്ണ,
കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി കുറയ്ക്കാം; പ്രദേശിക നിയന്ത്രണം മതിയെന്ന് കേന്ദ്രം, സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ സംഭരിച്ച് വെക്കരുതെന്ന് കേന്ദ്രം
ദില്ലി: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ നിയന്ത്രണങ്ങൾ ക്രമാനുഗതമായി കുറക്കണമെന്ന് കേന്ദ്ര സർക്കാർ. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ആകാം. ഇക്കാര്യങ്ങൾ ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. വാക്സീൻ സ്റ്റോക്ക് സംബന്ധിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ അനാവശ്യമായി വാക്സീൻ സംഭരിച്ച് വെക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത്
സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ മാറ്റമില്ല; കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കും
തിരുവനന്തപുരം: ടിപിആര്‍ കുറയാത്തത് ഗൗരവമായ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടിപിആര്‍ 18 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണായിരിക്കും. ടിപിആര്‍ ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍
പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് അനുമതിയില്ല, ചൊവ്വാഴ്ച വീണ്ടും യോഗം, നിലവിലെ നിയന്ത്രണങ്ങള്‍ തുടരും
തിരുവനന്തപുരം: ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൌണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാല്‍ ഇതിനും അനുമതി നല്‍കിയില്ല. ആരാധനാലയങ്ങളിൽ 15 പേർക്കുള്ള അനുമതി തുടരും. ചൊവ്വാഴ്ച വീണ്ടും ചേരുന്ന