Tag: lini

Total 3 Posts

സിസ്റ്റര്‍ ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക്; ആശംസകളുമായി മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍

പേരാമ്പ്ര: നിപ രക്തസാക്ഷി സിസ്റ്റര്‍ ലിനിയുടെ മക്കള്‍ പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ സ്‌കൂളിലേക്ക്. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ലിനിയുടെ രണ്ട് മക്കള്‍ക്കും ആശംസ നേര്‍ന്നു. ഫേസ്ബുക്കിലൂടെയാണ് ശൈലജ ടീച്ചര്‍ ലിനിയുടെ മക്കളായ ഋതുലിനും സിദ്ധാര്‍ത്ഥിനും ആശംസകള്‍ നേര്‍ന്നത്. പ്രിയപ്പെട്ട ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക് എന്നാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പുതിയ അധ്യയന വര്‍ഷത്തില്‍

നിപ രക്തസാക്ഷിയായ ചെമ്പനോട സ്വദേശിനി സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് നാലാണ്ട്; വീട് സന്ദര്‍ശിച്ച് എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍, അനുസ്മരിച്ച് പ്രമുഖര്‍

പേരാമ്പ്ര: ‘ഇന്ത്യയുടെ ഹീറോ’. ലോക മാധ്യമങ്ങളും ലോകാരോഗ്യ സംഘടനയും ലിനിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 2018 ല്‍ പേരാമ്പ്രയില്‍ പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയായ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന സിസ്റ്റര്‍ ലിനിയെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കുണ്ടോ എന്ന് സംശയമാണ്. നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് നാലാണ്ട് തികയുകയാണ്. പേരാമ്പ്രയില്‍

സിസ്റ്റര്‍ ലിനിയുടെ ഓര്‍മദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി ഭര്‍ത്താവ് സജീഷ്

പേരാമ്പ്ര: നിപ പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് മരണപ്പെട്ട പേരാമ്പ്ര സ്വദേശിനിയായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ ദിനത്തില്‍ ഭര്‍ത്താവ് സജീഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിനാണ് തുക കൈമാറിയത്. കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക്

error: Content is protected !!