Tag: LDF

Total 56 Posts

ചേമഞ്ചേരിയില്‍ ഇത്തവണ നറുക്കെടുപ്പ് വേണ്ട; ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും

എല്‍ഡിഎഫ് – 12 മുതല്‍ 16 വരെ യുഡിഎഫ് – നാല് മുതല്‍ എട്ട് വരെ എന്‍ഡിഎ – പൂജ്യം സ്വന്തം ലേഖകന്‍ പൂക്കാട്: ചേമഞ്ചേരി പഞ്ചായത്ത് ഇത്തവണയും ഇടതുപക്ഷം ഭരിക്കുമെന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോം എക്‌സിറ്റ് പോള്‍ ഫലം. ആകെയുള്ള 20 വാര്‍ഡുകളില്‍ 12 ഇടത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. നാലിടത്ത് യുഡിഎഫ്

കൊയിലാണ്ടി നഗരസഭ ചുവന്നു തന്നെ; ഇടതു മുന്നണി വീണ്ടും അധികാരത്തിലേറും

എല്‍ഡിഎഫ് – 25 മുതല്‍ 29 വരെ യുഡിഎഫ് – 11 മുതല്‍ 15 വരെ ബി.ജെ.പി – മൂന്ന് മുതല്‍ നാല് വരെ മറ്റുള്ളവർ – പൂജ്യം മുതല്‍ ഒന്ന് വരെ സ്വന്തം ലേഖകന്‍ കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ വീണ്ടും ഇടതുപക്ഷം വിജയിക്കും. ആകെയുള്ള 44 വാര്‍ഡുകളില്‍ 26 ഇടത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍

കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം

പെരുവട്ടൂര്‍: കോവിഡ് കാലമെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് സമാപനം കുറിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൊയിലാണ്ടി നഗരത്തില്‍ കൊട്ടിക്കലാശം വേണ്ട എന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും ഈ നിര്‍ദ്ദേശം സ്വീകരിച്ചു. എന്നാല്‍ പെരുവട്ടൂരും സില്‍ക്ക് ബസാറും പോലുള്ള സ്ഥലങ്ങളില്‍ എല്ലാ പാര്‍ട്ടിക്കാരും എത്തി

അണികളെ ആവേശത്തിലാക്കി ഇടതു മുന്നണിയുടെ ബൈക്ക് റാലികള്‍

കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ കാടിളക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇടതു മുന്നണി. കൊയിലാണ്ടി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഇടതു മുന്നണി പ്രവര്‍ത്തകര്‍ ബൈക്ക് റാലികള്‍ നടത്തി. ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും തിരഞ്ഞെടുപ്പ് ചിഹ്നവും ഏന്തിയായിരുന്നു റാലി. യുവാക്കളുടെ സാന്നിധ്യം റാലിക്ക് ആകര്‍ഷണമേകി. പുളിയഞ്ചേരിയില്‍ നിന്ന് ആരംഭിച്ച ബൈക്ക് റാലി കൊടക്കാട്ടും മുറി, നെല്യാടി, അട്ടവയല്‍,

‘കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം’; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഇടതു മുന്നണി പരാതി നല്‍കി

കൊയിലാണ്ടി: നഗരസഭയിലെ ആറാം വാര്‍ഡായ അട്ടവയലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് ചട്ട ലംഘംനം നടത്തിയെന്ന് എല്‍ഡിഎഫിന്റെ പരാതി. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ക്വാറന്റയിനില്‍ കഴിയുന്ന വോട്ടര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ സ്‌പെഷല്‍ പോളിങ്ങ് ഓഫീസര്‍ ഇന്ന് പോയിരുന്നു. പോളിംഗ് ഓഫീസറുടെ കെഎല്‍ 18 എ 3262 എന്ന വാഹനത്തില്‍ യുഡിഎഫ്സ്ഥാനാര്‍ത്ഥിയായ കെ.പി

മേപ്പയ്യൂരില്‍ കൂടുതല്‍ വികസനം എത്തിക്കുമെന്ന് എല്‍ഡിഎഫ്

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വികസനത്തുടര്‍ച്ചയ്ക്ക് വോട്ട് ചേദിച്ച് ഇടതു മുന്നണി. മേപ്പയ്യൂര്‍ ടൗണിനെ ഉള്‍പ്പെടെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്ന ഇടപെടലാകും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉണ്ടാകുക എന്ന് പ്രകടന പത്രികയില്‍ പറയുന്നു. മുന്‍ എം.എല്‍.എ. എന്‍.കെ. രാധയില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി. ബാലന്‍ പ്രകടന പത്രിക ഏറ്റുവാങ്ങി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന, കെ. കുഞ്ഞിരാമന്‍, കെ.ടി.

error: Content is protected !!