Tag: LDF

Total 54 Posts

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു, സ്വീകരിച്ച് നാട്ടുകാര്‍

ബാലുശേരി : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു. മൂന്ന് ദിവസങ്ങളായി 63 കേന്ദ്രങ്ങളിലാണ് സച്ചിന്‍ പര്യടനം നടത്തിയത്. അവിടനല്ലൂരിലാണ് ഇന്നലെ പര്യടനം തുടങ്ങിയത്. നരയംകുളത്തായിരുന്നു ആദ്യ സ്വീകരണം. പാലോളി, മൂലാട്, കോട്ടൂര്‍, പള്ളിയത്ത് കുനി, പൊന്നമ്പത്ത് താഴെ, ആനപ്പിലാക്കൂല്‍താഴെ, മന്ദങ്കാവ്, കരുവണ്ണൂര്‍, നടുവണ്ണൂര്‍, കരുമ്പാപ്പൊയില്‍, ഉള്ള്യേരി 19, മാമ്പൊയില്‍, മുണ്ടോത്ത് കേന്ദ്രങ്ങളിലും

ഇടത് അഭിഭാഷകരുടെ താലൂക്ക് കണ്‍വെന്‍ഷന്‍

കൊയിലാണ്ടി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഇടത് അഭിഭാഷകരുടെ താലൂക്ക് കണ്‍വെന്‍ഷന്‍ നടന്നു. കണ്‍വന്‍ഷന്‍ കെ. ദാസന്‍ എംഎൽഎ ഉത്ഘാടനം ചെയ്തു. ലോയേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.രാധാകൃഷ്ണന്‍, പി.പ്രശാന്ത്, കെ.കെ.വത്സന്‍, എൽ.ജി.ലിജീഷ്, ആർ.എൻ.രഞ്ജിത്, സ്മിത എന്നിവര്‍ സംസാരിച്ചു. എസ്.സുനില്‍ മോഹന്‍ സ്വാഗതവും ജതിന്‍.പി നന്ദിയും

കൊയിലാണ്ടി ഉറപ്പാക്കാന്‍ എല്‍ഡിഎഫ് , പ്രചാരണത്തില്‍ സജീവമായി കാനത്തില്‍ ജമീല

കൊയിലാണ്ടി : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല.കുറുവങ്ങാട് കയര്‍ സൊസൈറ്റിയിലെ തൊഴിലാളികള്‍ കാനത്തില്‍ ജമീലയെ വലിയ ആവേശത്തില്‍ വരവേറ്റു. ഇന്നലെ രാവിലെ കുട്ടത്തു കുന്നില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. മരളൂര്‍,കൊല്ലം,തുടങ്ങിയ പ്രദേശങ്ങളില്‍ സ്വീകരണപരിപാടി സംഘടിപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിലെത്തിയ കുറുവങ്ങാട് ഗവ ഐടി ഐ യില്‍ കുട്ടികളും അധ്യാപകരുമൊന്നിച്ചാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. മര്‍ക്കസ്

ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ, 40 ലക്ഷം തൊഴിലവസരങ്ങൾ; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടർഭരണം ഉറപ്പാണെന്ന നിലയിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. രണ്ടു ഭാഗങ്ങളായിട്ടാണ് പ്രകടനപത്രികയിൽ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അഭ്യസ്ഥവിദ്യർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള

കേരളത്തിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ എത്തുമെന്ന് ടൈംസ് നൗ സർവ്വേ, 86 സീറ്റ് വരെ ലഭിക്കും; ബിജെപിയുടെ വോട്ട് ശതമാനം കുറയും

തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിച്ച് ടൈംസ് നൗ-സീവോട്ടര്‍ അഭിപ്രായസര്‍വ്വേ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 89 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. യുഡിഎഫ് 56 സീറ്റുകള്‍ വരെ നേടും. ബിജെപി നില മെച്ചപ്പെടുത്തില്ല. ഒരു സീറ്റ് കൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടി വരുമെന്ന് സര്‍വ്വേയില്‍ പറയുന്നു. ഇടതുപക്ഷത്തിന് ഇത്തവണ വോട്ട് കുറയുമെന്നും സര്‍വ്വേ

മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയക്കളി; കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍

ഉറപ്പാണ് എൽ ഡി എഫ്: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പ്രചാരണ വാക്യവുമായി എൽ ഡി എഫ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രചാരണവാക്യം പുറത്തിറക്കി. ഉറപ്പാണ് എൽഡിഎഫ് എന്നാണ് പുതിയ പ്രചാരണവാക്യം. എ കെ ജി സെന്ററിൽ നടന്ന ചടങ്ങിൽ എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി ലോഗോ പ്രകാശനം ചെയ്തു എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണ വാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു.

കേരളത്തിൽ ഭരണത്തുടർച്ചയെന്ന് ഏഷ്യാനെറ്റ്, 24 ന്യൂസ് സർവ്വെ ഫലങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് ഗവൺമെണ്ടിന് ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യനെറ്റ്, 24 ന്യൂസ് സർവ്വെ ഫലങ്ങൾ പുറത്തുവിട്ടു. 72 സീറ്റിനു മുകളിൽ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് ഏഷ്യാനെറ്റ് പറയുന്നത്. പിണറായി സർക്കാരിന്റെ ഭരണ ക്ഷേമ പ്രവർത്തനങ്ങൾ എൽഡിഎഫിന് നേട്ടമാകും. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും എൽഡിഎഫ് വൻ കുതിപ്പ് നേടും. പിണറായി വിജയൻ തന്നെ

‘സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കും’ – വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമോ ?

കോഴിക്കോട്: എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നണികള്‍ ആവര്‍ത്തിക്കുന്ന വാഗ്ദാനമാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നുള്ളത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് വരെ എല്ലാവരിലും പ്രതിക്ഷയുമുണ്ടാവാറുണ്ടെങ്കിലും പലര്‍ക്കും നിരാശയാണ് ലഭിക്കാണ്. എന്നാല്‍ പതിവു വാഗ്ദാനത്തില്‍ ഇക്കുറി ജില്ലയിലെ യുവത്വത്തിനു പതിവിലേറെ പ്രതീക്ഷയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടിക്കാന്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നതോടെ കോണ്‍ഗ്രസിലെ പതിവ് മുഖങ്ങള്‍ മാറുമെന്നാണു

അടിത്തറ ശക്തമാക്കാൻ ഇടതുപക്ഷം; ലക്ഷ്യം ഭരണത്തുടർച്ച

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ അടിത്തറ ശക്തമാക്കാനൊരുങ്ങി ഇടത് പക്ഷം. വികസനം, ക്ഷേമം, ഭരണ തുടർച എന്നിവയിലൂന്നി താഴെ തട്ടിൽ വരെ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം. ബൂത്തു കമ്മറ്റികൾക്ക് പുറമെ പ്രത്യേക പ്രചാരണ സംവിധാനവും രൂപീകരിക്കും. ബൂത്ത് കമ്മറ്റികൾ ജനുവരി 31 നുള്ളിൽ നിലവിൽ വരും. മണ്ഡലം പഞ്ചായത്ത് കമ്മറ്റികളും ഇതോടൊപ്പം

error: Content is protected !!