Tag: LDF
യുഡിഎഫിന്റെ അരി പിടിക്കൽ നാടകം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്
കൊയിലാണ്ടി: യുഡിഎഫ് നടത്തിയ അരി പിടിക്കൽ നാടകം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ഏതുവിധേനയും തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനായി ഓടിത്തളരുന്ന യുഡിഎഫ് ചൊവ്വാഴ്ച കളിച്ച അരി പിടിക്കൽ നാടകം വേറിട്ടതായി. കുട്ടികൾക്ക് കൊടുക്കാനായി സ്കൂളുകളിലേക്ക് കൊണ്ടു പോകുന്ന മോശമായ അരി തങ്ങൾ ഗോഡൗണിന് സമീപം പിടിച്ചു വച്ചിരിക്കുന്നു എന്ന് പറഞ്ഞ് ചാനലുകളടക്കമുള്ള മാധ്യമ പ്രവർത്തകരെ
വോട്ടുറപ്പിച്ച് കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ടമണ്ഡല പര്യടനം ആരംഭിച്ചു
കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട മണ്ഡല പര്യടനം വെങ്ങളം ലോക്കലിലെ പള്ളിയറയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.വിശ്വൻ ഉദ്ഘാടനം ചെയ്തു. കോരപ്പുഴ, വെങ്ങളം കുനിയിൽ താഴെ, കല്ലടതാഴെ പെരുപ്പാംവയൽ, അരങ്ങിൽകുനി, കാപ്പാട്, ഗൾഫ് റോഡ്, പുക്കാട്, ജോളി ബ്രദേഴ്സ്, പൊയിൽക്കാവ് ലക്ഷം വീട്, കൂഞ്ഞിലാരി, ചേലിയ ഈസ്റ്റ്, ചേലിയ ടൗൺ, എളാട്ടേരി,
കൊയിലാണ്ടി നഗരത്തെ ആവേശത്തിലാക്കി പിണറായി വിജയന്റെ മണ്ഡലംറാലി
കൊയിലാണ്ടി: സംസ്ഥാനത്ത് എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ അഞ്ച് ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊയിലാണ്ടി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ തൊഴില്‍ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കും. യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തദ്ദേശ
പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി
കോഴിക്കോട് : കേരളത്തില്‍ പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ പരാതി നല്‍കിയത് ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിപക്ഷം അന്നം മുടക്കിയതെന്നും തുടര്‍ച്ചയായി നുണ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. മെയ് മാസത്തെ ക്ഷേമപെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സര്‍ക്കാര്‍ മെയ്
ഗള്‍ഫിലുണ്ടൊരു സഖാവ്…ഹോട്ടലില്‍ നിറയെ ചുവപ്പ്മയം..അയാള്‍ ലോകത്തോട് പറയുന്നു..ഇടതുപക്ഷം ഹൃദയപക്ഷമാണ്
ദുബായ് : ‘ നാളെയീ പീത പുഷ്പങ്ങള്‍ കൊഴിഞ്ഞിടും…’ ചുമരുകള്‍ നിറയെ സഖാക്കളുടെ കവിതകളാണ്….. അല്‍ഐന്‍ സനയ്യയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് പുറകില്‍ ഒരു സഖാവുണ്ട്. ഇടതുപക്ഷം ഹൃദയപക്ഷമാക്കിയ ഷൊര്‍ണൂര്‍ പള്ളം സ്വദേശി സക്കീര്‍. ഇദ്ദേഹത്തിന്റെ ഹോട്ടലിന്റെ പേരാണ് ‘സഖാവ്’. ചുമര്‍ ചിത്രങ്ങള്‍ നിറയെ ഇടതു നേതാക്കള്‍…കവിതകളും മുദ്രാവാക്യങ്ങളും ചിത്രങ്ങളുമായി ചുവപ്പുമയം. സക്കീറിന് ഇടതുപക്ഷവും നേതാക്കളും
വിജയഭേരിയുമായി ജനഹൃദയങ്ങൾ കീഴടക്കി കാനത്തിൽ ജമീല
കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ ശനിയാഴ്ചത്തെ പര്യടനം ആരംഭിച്ചത് മണ്ഡലത്തിൻ്റെ വടക്കേ അറ്റത്തു നിന്നാണ്. കോട്ടക്കൽ നിന്നാരംഭിച്ച് ഇരിങ്ങൽ സർഗ്ഗാലയയിലൂടെ കോട്ടത്തുരുത്തിലേക്ക്. കോട്ടക്കൽ ഫിഷറീസ് കോളനിയിൽ നിരവധി പേരാണ് സ്ഥാനാർത്ഥിയെ കാത്തു നിന്നത്. പങ്കെടുത്ത കുടുംബയോഗങ്ങളിലെല്ലാം വൻ ജനപങ്കാളിത്തമായിരുന്നു. എംപി.ഷിബു, വേണുഗോപാലൻ, അബ്ദുറഹ്മാൻ തുടങ്ങി എൽഡിഎഫ് നേതാക്കൾ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. ഉച്ചയക്കു ശേഷം നടേരി
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ചടയമംഗലം : ചടയമംഗലം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചെങ്കൂരില്‍ കോണ്‍ഗ്രസ് നേതാവ് ഷൈജു മുണ്ടപ്പള്ളി യുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രവര്‍ത്തകര്‍ ചിഞ്ചു റാണിയെ വരവേറ്റത്. പ്രദേശത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വഴിപിഴച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇന്നലെ
മത്സ്യഗ്രാമങ്ങളിൽ ആവേശം വിതച്ച് എൽഡിഎഫിന്റെ തീരദേശ ജാഥ സമാപിച്ചു
കൊയിലാണ്ടി: കടലോര ജനതക്ക് താങ്ങും തണലുമായ ഇടതുപക്ഷ സർക്കാർ വീണ്ടും വരണമെന്ന തീരദേശ ജനതയുടെ താൽപര്യം പ്രായോഗികമാക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലക്ക് വോട്ടു നൽകണമെന്നഭ്യർത്ഥിച്ചു കൊണ്ട് കെ.ദാസൻ എംഎൽഎ നയിച്ച തീരദേശ ജാഥ കണ്ണങ്കടവിൽ സമാപിച്ചു. രണ്ടാം ദിവസം ഗുരുകുലം ബീച്ചിൽ നിന്നാരംഭിച്ച ജാഥ ഹാർബർ പരിസരം, ചെറിയമങ്ങാട്, വളപ്പിൽ, തൂവപ്പാറ, കാപ്പാട് എന്നിവിടങ്ങളിൽ
‘ ഞങ്ങളുടെ മനസറിഞ്ഞവരാണ് ഇടതുപക്ഷം..തുടരണം ഈ ഭരണം ‘ തീരദേശമിളക്കി തീരദേശ ജാഥ
പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ വികസനപ്രവര്‍ത്തനം വിശദീകരിച്ചു കൊണ്ട് കെ.ദാസന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള തീരദേശ ജാഥക്ക് തുടക്കമായി. ജാഥ ഇന്ന് കണ്ണന്‍ കടവില്‍ സമാപിക്കും. കോട്ടക്കലില്‍ നിന്നും ആരംഭിച്ച ജാഥ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി
ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റണമെന്ന് സുഭാഷിണി അലി
പയ്യോളി: ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. എല്‍ഡിഎഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. കേരളത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കേരള ജനതയുടെ സാമൂഹ്യജീവിതത്തില്‍ മൂല്യവത്തായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. നിപ, ഓഖി, മഹാപ്രളയം, കൊവിഡ, എന്നിവ വന്നപ്പോഴും നാടിനെ ഒന്നിപ്പിച്ച് നിര്‍ത്താനും അതിനെ