Tag: ksrtc
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സജീവമാകുന്നു; ടിപിആര്‍ 20നു മുകളിലുള്ള സ്ഥലങ്ങളില്‍ സ്റ്റോപ്പില്ല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 17 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വ്വീസുകള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സര്‍വ്വീസ് നടത്തുകയെന്ന് കെഎസ്ആര്‍ടിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി, ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ )
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഞ്ചരിക്കാന്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ്; താമരശ്ശേരി മുതല്‍ കൊയിലാണ്ടി വരെ ഇനി സുരക്ഷിതയാത്ര
കൊയിലാണ്ടി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലെക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു. രാവിലെ 7 ന് താമരശ്ശേരിയില്‍ നിന്നും പുറപ്പെട്ട് 7-50 ന് കൊയിലാണ്ടിയില്‍ എത്തും. കൊയിലാണ്ടി, ഉള്ളിയേരി, ബാലുശ്ശേരി, കോക്കലൂര്‍, തുടങ്ങിയ സ്ഥലങ്ങളിലെക്കുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് സര്‍വീസ് നടത്തുക. വൈകീട്ട് 3.30ന് കൊയിലാണ്ടിയില്‍ നിന്നും താമരശ്ശേരിയിലെക്ക് തിരിച്ചും സർവീസ് നടത്തും. കോവിഡ്
പൊതുജനങ്ങള്‍ അറിയാന്‍; നാളെ കെഎസ്ആര്‍ടിസി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും
കോഴിക്കോട്: മെയ് 8 മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി നാളെ കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെ നിന്ന് സര്‍വീസ് നടത്തും. ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്താനായി മൂന്ന് ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്താനും പ്രത്യേക കെഎസ്ആര്‍ടിസി ബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട
കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരില്ല, സര്‍വീസ് കുറച്ചു, വരുമാനം വളരെ കുറവെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയില്‍ സര്‍വീസുകള്‍ കുറച്ചു. യാത്രക്കാര്‍ കുറഞ്ഞ് വരുമാനം മൂന്നിലൊന്നായി ചുരുങ്ങിയതാണ് വെട്ടിക്കുറക്കാന്‍ കാരണം. നോര്‍ത്ത് സോണില്‍ ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു. 380 ഓളം ബസുകള്‍ മാത്രമാണിപ്പോള്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ഉള്‍പ്പെടുന്ന നോര്‍ത്ത് സോണില്‍ സര്‍വീസ് നടത്തുന്നത്. രാത്രി ഏഴിന് ശേഷം ദീര്‍ഘദൂര സര്‍വീസൊഴികെയുള്ള പലതും നിര്‍ത്തലാക്കി. കോവിഡ്
കോഴിക്കോട് ജില്ലയില്‍ 27 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കോവിഡ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 27 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 ഡ്രൈവര്‍, 10 കണ്ടക്ടര്‍, 3- ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാളെ മുതല്‍ കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കുള്ള എല്ലാ കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ റദ്ദാക്കിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടി. അധ്യായന വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി കണ്‍സഷന്‍ സൗകര്യം നല്‍കിയിരുന്നത്. എന്നാല്‍ കോവിഡ് 19 തിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്സി ഉള്‍പ്പെടെയുള്ള പൊതു പരീക്ഷകളുടെ തീയതി ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ നിലവിലുള്ള വിദ്യാര്‍ത്ഥി കണ്‍സഷന്‍ കാലാവധി ഏപ്രില്‍ 30
കൊല്ലം കോാട്ടാരക്കരയില്‍ മോഷണം പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി; പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം: കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു കടത്തി. കെഎല്‍ 15, 7508 നമ്പര്‍ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. പാരിപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബസ് പിന്നീട് കണ്ടെത്തി. ഇന്നലെ രാത്രി ഗാരേജില്‍ സര്‍വീസിന് വേണ്ടി കയറ്റിയ വണ്ടിയാണിത്. പുലര്‍ച്ചെ 12.30