Tag: KSEB

Total 76 Posts

ഇടുക്കിയിൽ വൈദ്യുതോൽപാദനം താൽക്കാലികമായി നിർത്തി; സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി നിയന്ത്രണം

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉല്‍പ്പാദനം താല്‍ക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ്. ആയതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തകരാര്‍ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുകയാണെന്ന് കെ എസ് ഇ ബി അറിയിച്ചു.

വൈദ്യുതിമുടങ്ങും

കൊയിലാണ്ടി: നാളെ (04- 02- 2021 ) രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലുള്ള പതിനാലാം മൈല്‍സ്, അരങ്ങാടത്ത്, ചെറിയ മങ്ങാട്, വലിയമങ്ങാട്, മാടക്കര, വസന്തപുരം, പുനത്തും പടിക്കല്‍, ചാലില്‍പ്പള്ളി, എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള

വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പണിമുടക്ക് നടത്തി

വടകര: വൈദ്യുതി നിയമം ഭേദഗതി ചെയ്ത് ഈ മേഖലയാകെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്നത്തിനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം എന്നാവശ്യപ്പെട്ട് കൊണ്ട് വൈദ്യുതി ജീവനക്കാര്‍ നാഷണല്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്‌സിന്റെ (NCCOEEE) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3ന് രാജ്യമാകെ പണിമുടക്ക് നടത്തി. വടകര ഡിവിഷന്‍ സമരകേന്ദ്രത്തിന്റെ ഉദ്ഘാടനം വടകര

വൈദ്യുതി സെക്ഷന്‍ മാറ്റം; ഉപഭോക്താക്കള്‍ ദുരിതത്തില്‍

കൊയിലാണ്ടി: നഗരസഭാ പരിധിയില്‍പ്പെട്ട നടേരി ഭാഗത്തെ മൊത്തം വൈദ്യുത ഉപഭോക്താക്കളെയും,കൊയിലാണ്ടി നോര്‍ത്ത് എക്ടറിവ് സെക്ഷനില്‍ നിന്നും വേര്‍പ്പെടുത്തി അരിക്കുളം ഇലക്ട്രിക്ക് സെക്ഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്ത് പ്രദേശത്തെ വൈദ്യുതി ഉപഭോക്താക്കളെ ദുരിതത്തിലാക്കി. കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ വേണ്ടത്ര ബസ് ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ വൈദ്യുത സംബന്ധമായ ആവശ്യങ്ങള്‍ക്ക് അരിക്കുളത്തുള്ള വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ എത്തിച്ചേരാന്‍ മൂഴിക്കുമീത്തല്‍,മരുതൂര്‍,അണേല,ഒറ്റക്കണ്ടം പ്രദേശത്തുള്ള

കെഎസ്ഇബി കൊയിലാണ്ടി നോർത്ത് സെക്ഷനിൽ മാറ്റം വരുന്നു; ഉപഭോക്താക്കൾ ശ്രദ്ധിക്കുക.

മൂടാടി: നിലവില്‍ കൊയിലാണ്ടി നോര്‍ത്ത് ഇലക്ട്രികല്‍ സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിയ്യൂര്‍ ടെമ്പിള്‍ മുതല്‍ പൊറ്റോല്‍ത്താഴ , കേളു ഏട്ടന്‍ മന്ദിരം, കുന്നത്ത് താഴ , കൊല്ലം എസ്എന്‍ഡിപി കോളേജ്, കൊല്ലം ഗേറ്റ്, കുന്നത്ത് താഴ വരെയുള്ള 6 ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന വൈദ്യുതി ഉപഭോക്താക്കളെ 2021 ജനുവരി 25ാം തിയ്യതി മുതല്‍ മൂടാടി ഇലക്ട്രികല്‍

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നഗരത്തിലെ റോഡിന് സമീപമുള്ള ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ നാളെ (14-01-2021 )ന് കൊയിലാണ്ടിയുടെ സമീപ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക. റോഡിന്റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയുടെ ഭാഗമായാണ് ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നത്. നാളെ രാവിലെ

error: Content is protected !!