Tag: KSEB
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ ചില സ്ഥലങ്ങളില്‍ നാളെ വൈദ്യൂതി മുടങ്ങും. രാവിലെ 7.30 മണി മുതല്‍ 11.30 വരെയാണ് വൈദ്യുതി മുടക്കം. അരയന്‍കാവ് പിസി സ്‌കൂള്‍ ഭാഗത്ത് 11.30 മുതല്‍ 12.30 വരെയും വൈദ്യുതി മുടങ്ങും. എസ്ബിഐ പരിസരം, പോലീസ് സ്റ്റേഷന്‍ പരിസരം, ഗുരുകുലം ശാരദ ഹോസ്പിറ്റല്‍ പരിസരം, ബോയ്‌സ് സ്‌കൂള്‍ പരിസരം,
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി രംഗത്ത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ പലയിടങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ ഉപകാരപ്പെടുന്ന രീതിയിലുള്ള ഈ തീരുമാനമെന്ന് കെഎസ്ഇബി പറഞ്ഞു. സെല്‍ഫ് റീഡിങ് ചെയ്യേണ്ട വിധം ഇങ്ങനെയാണ് *മീറ്റര്‍ റീഡിങ് എടുക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളുടെ വിവരങ്ങള്‍
നാളെ മൂടാടിയില്‍ വൈദ്യുതി മുടങ്ങും
മൂടാടി: മൂടാടി സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊല്ലംച്ചിറ ,കളരിക്കണ്ടി, മന്ദമംഗലം, സ്വാമിയാര്‍ക്കാവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് രാവിലെ 8.30 മുതല്‍ 5.00 വരെ വൈദ്യുതി മുടക്കമെന്ന് കെഎസ്ഇബി അറിയിച്ചു.
കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലുള്ള മാരുതി ഇന്‍ഡസ്, കൂഞ്ഞിലാരി പള്ളി, പൊയില്‍ക്കാവ് ആര്‍കെ, പൊയില്‍ക്കാവ് ടൗണ്‍, പൊയില്‍ക്കാവ് ക്ഷേത്രം, എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. നാളെ രാവിലെ 8 മണി മുതല്‍ 3 മണി വരെയാണ് വൈദ്യുതി മുടങ്ങുക. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് വൈദ്യുതി മുടക്കമെന്ന് കെഎസ്ഇബി അറിയിച്ചു.
കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള പാലംതല, കലോ പൊയിൽ, ആർ.ജി.ജി.വി.വൈ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് (30-04-2021, വെളളിയാഴ്ച്ച) രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും. ഉള്ളൂർ കടവ്, ചേലിയ, വലിയാറമ്പത്ത്, ആലങ്ങാട്, പയഞ്ചേരി, പയഞ്ചേരി ടവർ, പുറത്തൂട്ടുംചേരി, നോബിത, മുത്തുബസാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന്
കെഎസ്ഇബിയില്‍ പ്രവര്‍ത്തനസമയം ചുരുക്കി; ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി ഉപയോഗിക്കുക
കൊയിലാണ്ടി: കെഎസ്ഇബിയില്‍ ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനസമയം ചുരുക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ ആയിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസ് സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്നും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കണമെന്നും
വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷന് കീഴിൽ വരുന്ന ഉള്ളൂർ കടവ്, ചേലിയ, വലിയാറമ്പത്ത്, ആലങ്ങാട്, പയഞ്ചേരി, പയഞ്ചേരി ടവർ, പുറത്തൂട്ടുംചേരി, നോബിത, മുത്തുബസാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (27-04-2021, ചൊവ്വാഴ്ച) രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ എച്ച്.ടി.ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.
കൊയിലാണ്ടിയിലെ വിവിധ മേഖലകളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലുള്ള പാലംതല, കലോ പൊയില്‍, RGGVY എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും. KSEB കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലുള്ള ഉള്ളൂര്‍ കടവ്, ചേലിയ , വലിയാറമ്പത്ത്, ആലങ്ങാട്, പയഞ്ചേരി , പയഞ്ചേരി ടവര്‍,
വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ (29-03-2021, തിങ്കളാഴ്ച) രാവിലെ 7.30 മണി മുതൽ ഉച്ചക്ക് 1 മണി വരെ പിസി സ്കൂൾ, അരയൻകാവ് ഭാഗം, പോലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി : നാളെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും. ഹോസ്പിറ്റല്‍, കോടതി പരിസരം, കൊയിലാണ്ടി ബീച്ച്് ഭാഗം, ഓള്‍ഡ് സ്റ്റാന്റ് ഭാഗം എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.രാവിലെ 7.30 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് വൈദ്യുതി മുടങ്ങുക. അതേ സമയം പിസി സ്‌കൂള്‍, അരയന്‍കാവ് ഭാഗം, പോലീസ് സ്റ്റേഷന്‍