Tag: KSEB
വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാം; നിര്‍ദേശങ്ങളുമായി കെ എസ് ഇ ബി, നോക്കാം വിശദമായി
പേരാമ്പ്ര: കാലവർഷമെത്തി. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളും തുടങ്ങി. വൈദ്യുതക്കമ്പി പൊട്ടിവീണും പോസ്റ്റ് ഒടിഞ്ഞും മറ്റും അപകടങ്ങൾക്ക് സാധ്യതയേറെയാണ്. ഇതോടെ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയിരിക്കാൻ ബോർഡ് കർശന നിർദേശങ്ങൾ പുറത്തിറക്കി. ശ്രദ്ധിക്കേണ്ടത് ?വൈദ്യുതലൈൻ, സർവീസ് വയർ എന്നിവ പൊട്ടിവീണതുകണ്ടാൽ യാതൊരു കാരണവശാലും തൊടരുത്. ?ആരെങ്കിലും ലൈനിന് സമീപത്തേക്ക് പോകുന്നത് കണ്ടാൽ അവരെ തടയണം. ?വൈദ്യുതലൈൻ പൊട്ടിവീണത്
കെഎസ്ഇബിയുടെ അനാസ്ഥ; ഇലക്ട്രിക്ക് ലൈനിലേക്ക് വിഴാറായ തെങ്ങ് ഉടന്‍ മുറിച്ച് മാറ്റണമെന്ന് യൂത്ത് ലീഗ്
പേരാമ്പ്ര: അരിക്കുളം പഞ്ചായത്തില്‍ ഇലക്ടിക്ക് ലൈനിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന തെങ്ങ് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് എക്കാട്ടൂര്‍ ശാഖാ യൂത്ത് ലീഗ് കമ്മിറ്റി രംഗത്ത്. മൂന്നാം വാര്‍ഡില്‍ കാവുംന്തറ കച്ചേരിരിതാഴ റോഡില്‍ കാരയാട് നടുക്കണ്ടിതാഴത്താണ് അപകടഭീഷണിയുയര്‍ത്തി തെങ്ങ് നില്‍ക്കുന്നത്. തെങ്ങ് ഏത് സമയത്തും വീഴാറായി നിലയിലാണ്. തെങ്ങ് മുറിച്ച് മാറ്റില്ലെങ്കില്‍ വലിയ ഒരപടകത്തിന് സാദ്ധ്യതയുണ്ട്. ഇലക്ട്രിക്ക് പോസ്റ്റിനു നേരെ
കാറ്റും മഴയും കവര്‍ന്നെടുത്തത് മനുഷ്യജീവന്‍ മാത്രമല്ല: തരിപ്പമലയുടെ താഴ്വാരങ്ങളില്‍ വൈദ്യുതി ഷോക്കേറ്റ് കുറുക്കന്മാര്‍ക്ക് ദാരുണാന്ത്യം; കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം
പേരാമ്പ്ര: തരിപ്പ മലയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് കുറുക്കന്‍മാര്‍ കൂട്ടത്തോടെ ചത്തു. ആറു കുറുക്കൻമ്മാരാണ് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചത്ത് വീണ്ടത്. പേരാമ്പ്ര പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തരിപ്പ മലയിലായിരുന്നു ദാരുണ സംഭവം. തരിപ്പ മലയുടെ മുകളില്‍ ഇന്നലെ രാത്രിയാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. കുറുക്കന്‍മാര്‍ ചത്തു കിടക്കുന്ന ദയനീയ കാഴ്ച്ച നേരം
കാലുകളില്‍ ചരട് കുടുങ്ങി വൈദ്യുതി കമ്പിയില്‍ കുരുങ്ങി പ്രാവുകള്‍; രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍
കൊച്ചി:എറണാകുളത്ത് വൈദ്യുതി കമ്പിയില്‍ കുരുങ്ങി ജീവനു വേണ്ടി പിടഞ്ഞ 2 പ്രാവുകളെ രക്ഷപ്പെടുത്തി കെഎസ്ഇബി ജീവനക്കാര്‍. എറണാകുളം ആലുവ മുനിസിപ്പല്‍ പാര്‍ക്കിനു സമീപം സപ്ലൈകോ ഡിപ്പോയുടെ എതിര്‍വശത്തെ പോസ്റ്റിലാണു സംഭവം. ഡിപ്പോയില്‍ നിലത്തു വീഴുന്ന ധാന്യമണികള്‍ കൊത്തിത്തിന്നാന്‍ എത്തുന്ന പ്രാവുകളാണ് അപകടത്തില്‍പ്പെട്ടത്. പ്രാവുകളുടെ കാലുകളിലെ ചരട് വൈദ്യുതി കമ്പിയില്‍ കുരുങ്ങുകയായിരുന്നു.മിണ്ടാപ്രാണികളുടെ പിടച്ചില്‍ ശ്രദ്ധയില്‍പ്പെട്ട ഡിപ്പോ മാനേജര്‍
വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (24/05/2021, തിങ്കൾ) വൈദ്യുതി മുടങ്ങും. നടേല്ലകണ്ടി, ശാരദ ഹോസ്പിറ്റൽ പരിസരം, എസ്.ബി.ഐ & നന്തിലത് പരിസരം എന്നിവടങ്ങളിൽ രാവിലെ 7.30 മണി മുതൽ 12.30 വരെയാണ് വൈദ്യുതി തടസ്സപ്പെടുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കൊയിലാണ്ടി സൗത്ത് സെക്ഷനു കീഴിൽ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള കുട്ടൻകണ്ടി, കുട്ടൻകണ്ടി സ്കൂൾ, കരിവീട്ടിൽതാഴെ, കരിവീട്ടിൽ ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 21/05/2021 വെള്ളിയാഴ്ച രാവിലെ 7.30 മണി മുതൽ ഉച്ചയ്ക്ക് 3.30 മണി വരെ എച്ച്.ടി ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ചെങ്ങോട്ട്ക്കാവ് പള്ളി, പൊയില്‍ക്കാവ് ടൗണ്‍, പൊയില്‍ക്കാവ് ഇന്‍ഡസ്, പൊയില്‍ക്കാവ് RK, കൂഞ്ഞിലാരി പള്ളി, മാട്ടയില്‍ ഐസ് , എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 3.30 മണി വരെയാണ് വൈദ്യുതി മുടക്കം. വെറ്റിലപ്പാറ, പൂക്കാട് കലാലയം, പൂക്കാട്
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലുള്ള ചില സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കുട്ടന്‍ കണ്ടി, കുട്ടന്‍ കണ്ടി സ്‌കൂള്‍, കരിവീട്ടില്‍ താഴെ, കരിവീട്ടില്‍ ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലാണ് ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ വൈദ്യുതി മുടങ്ങുക.
നിങ്ങളുടെ വീട്ടില്‍ കോവിഡ് പോസിറ്റീവ് ആളുണ്ടെങ്കിലും ഭയപ്പെടേണ്ട; വൈദ്യുതി തകരാറുകള്‍ അറിയിക്കാം; കെഎസ്ഇബി
കോഴിക്കോട്: കോവിഡ് പോസിറ്റീവായ ആളുകളുള്ള വീട്ടിനാണ് വൈദ്യുതി തകരാറുകള്‍ പരിഹരിക്കേണ്ടതെങ്കില്‍, കെഎസ്ഇബി ആ വിവരം അറിയിക്കണമെന്ന് നിര്‍ദേശം. പിപിഇ കിറ്റും മറ്റു സംവിധാനങ്ങളുമായി തീര്‍ച്ചയായും കെഎസ്ഇബി പ്രശ്‌നം പരിഹരിക്കും. കോവിഡ് പോസിറ്റീവ് വീടുകളില്‍ നിന്ന് രോഗവിവരം പറഞ്ഞാല്‍ ജീവനക്കാര്‍ വരില്ല എന്ന ധാരണയോടെ മറച്ചുവെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദയവായി ഇത്തരം വിഷയം ഇന് ഉണ്ടാവരുതെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി മുടങ്ങും
മൂടാടി: കെ.എസ്.ഇ.ബി മൂടാടി സെക്ഷൻ പരിധിയിൽ നാളെ (14/05/2021, വെള്ളിയാഴ്ച) രാവിലെ 7.30 മുതൽ 3 മണി വരെ നന്ദി ബീച്ച്, നാരങ്ങോളി, കോടിയോട്ടുവയൽ, പുളിമുക്ക്, നന്ദി ലൈറ്റ് ഹൗസ്, വളയിൽ ബീച്ച് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.