Tag: KSEB updates

Total 2 Posts

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (13/05/2023)വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ആശാരി മുക്ക് ട്രാൻസ്ഫോർമറിന് കീഴിലുള്ള ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ ആറര മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് എൽ.ടി. ടച്ചിങ്ങ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്. summary: There will be power outage at various places

പ്രത്യേകം ശ്രദ്ധിക്കൂ… പേരാമ്പ്രയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്രയില്‍ ഇന്ന് (ഒക്ടോബര്‍ 13) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ പേരാമ്പ്ര സൗത്ത് സെക്ഷന്‍ പരിധിയില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് മുതല്‍ ബാദുഷ ഹൈപര്‍ മാര്‍ക്കറ്റ് വരെ, പൈതോത് മില്ല് പരിസരം, ചിരുതക്കുന്ന് ഭാഗം, പേരാമ്പ്ര പഴയ ബൈപാസ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. 7.00-8.30:നാദാപുരം സെക്ഷന്‍ പരിധിയില്‍

error: Content is protected !!