Tag: KOZHIKODE
കെ.എം.ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത് അരക്കോടി രൂപ; റെയ്ഡ് തുടരുന്നു, അറസ്റ്റിനും സാധ്യത
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെഎം ഷാജിയുടെ വീട്ടില്‍നിന്നും 40 ലക്ഷം രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. വിജിലന്‍സ് കേസില്‍ കെഎം ഷാജിയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ്
കോഴിക്കോട് ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍. രോഗബാധിതര്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ എല്ലാവിധ ഒത്തുകൂടലുകളും കര്‍ശനമായി നിരോധിച്ചതായും കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊയിലാണ്ടിയിലെ ഇരുപത്തിനാലാം വാര്‍ഡാണ് കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ
കോവിഡ് വ്യാപനം: കോഴിക്കോട് ബീച്ചില്‍ ഏഴ് മണിക്ക് ശേഷം സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല
കോഴിക്കോട്: രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയപാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കോഴിക്കോട് ബീച്ചില്‍ വൈകിട്ട് ഏഴുമണിക്കുശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സന്ദര്‍ശകരെത്തിയാല്‍ ബീച്ച് അടച്ചിടാനും തീരുമാനമായി. കോവിഡ് വ്യാപനം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം
കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം
കോഴിക്കോട്: കൊവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്യ്ത സഹാചര്യത്തിലാണ് നടപടി. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്ന് കര്‍ശന നിര്‍ദേശം. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ * പൊതുവാഹനങ്ങളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ പേരെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതല്ല.
കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ഭാരവാഹികളെ തെരഞ്ഞെടുത്തു
കോഴിക്കോട്: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വെസ്റ്റ്ഹിൽ വിമുക്തഭട ഭവനിൽ നടന്നു. യോഗത്തിൽ ജില്ല പ്രസിഡണ്ട് റിട്ട.കേണൽ പ്രഭാകരക്കുറുപ്പ് അധ്യക്ഷൻ വഹിച്ചു, ജില്ല സെക്രട്ടറി ബാലൻ നായർ സ്വാഗതം പറഞ്ഞു. തുടർന്ന് 2021-22 വർഷത്തെക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. വയനാട് ജില്ല പ്രസിഡണ്ടും റിട്ടേണിംങ് ഓഫീസറുമായ മാത്യൂസിന്റെ
കൊവിഡ് വ്യാപനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം
കോഴിക്കോട്: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധ വ്യാപിക്കുകയാണ്.അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കര്‍ശനമാക്കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതോടെയാണ് കേരളത്തിലെയും മാറ്റം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിബന്ധനകള്‍ പാലിച്ചെന്നും വിമര്‍ശനം ഉണ്ട്. കൊവിഡ് വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരും ഒരു
നിയമസഭാ തെരഞ്ഞെടുപ്പ്:പോളിംഗില്‍ കോഴിക്കോട് ഒന്നാമത്, ജില്ലയില്‍ 78.40 ശതമാനം പോളിംഗ്
കോഴിക്കോട്: ജില്ലയില്‍ 78.40 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. 73.85 ശതമാനം.കൊയിലാണ്ടി മണ്ഡലത്തിലെ പോളിംഗ് ശതമാനം 77.50 ആണ്. ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 20,06,213 പേരാണ് വോട്ട് ചെയ്തത്.
കോഴിക്കോട് ജില്ലയില്‍ 78.26 ശതമാനം പോളിംഗ്
കോഴിക്കോട്: വൈകിട്ട് 7.35ന് ജില്ലയില്‍ 78.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 20,02,477 പേരാണ് വോട്ട് ചെയ്തത്. 12,39,212 പുരുഷ വോട്ടര്‍മാരില്‍9,57,426 പേരും 13,19,416 സ്ത്രീ വോട്ടര്‍മാരില്‍ 10,45,035 പേരും 51 ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരില്‍ 16 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു. കൊയിലാണ്ടിയില്‍ ഇത്തവണ രേഖപ്പെടുത്തിയത് 77.33 ശതമാനം പോളിംഗ് ആണ്. ജില്ലയിലെ മണ്ഡലങ്ങളുടെ
കോഴിക്കോട് ജില്ലയില്‍ പോളിംഗ് ശതമാനം 70 കടന്നു
കോഴിക്കോട്: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിക്കാന്‍ രണ്ട് മണിക്കൂര്‍ ബാക്കി നില്‍ക്കേ കോഴിക്കോട് ജില്ലയില്‍ പോളിംഗ് ശതമാനം 70.കടന്നു. 70.02 %പേര്‍ ആണ് 5 മണി വരെ വോട്ട് ചെയ്തത്. 938262 സ്ത്രീകളും 853361 പുരുഷന്മാരുമാരും 15 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍ മാരുമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്
കോഴിക്കോട്: കേരളത്തില്‍ പോളിങ് പുരോഗമിക്കുന്നു. കനത്ത പോളിങാണ് രാവിലെ മുതല്‍ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. 11 മണി വരെ 25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ജില്ല തിരിച്ചുള്ള പോളിങ്ങ് ശതമാനം ചുവടെ- തിരുവനന്തപുരം- 22.04 ശതമാനം കൊല്ലം- 23.78 ശതമാനം